MALAYALAM
പുഷ്പ ഫെയിം സുനിൽ നൃത്തച്ചുവടുമായി കാട്ടാളനിൽ; ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടു!!
വരവറിയിച്ച് 'വരത്തന്‍' ; അമല്‍ നീരദ്-ഫഹദ് ഫാസില്‍ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്
20 June 2018
ഇയ്യോബിന്‍റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രത്തിന് 'വരത്തന്‍' എന്ന് പേരിട്ടു. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്ത...
മലയാളത്തിലും കാസ്റ്റിംഗ് കൗച്ച് ഉണ്ട്; അറിയപ്പെടുന്ന നടി ആകുന്നതുപരെ പല ബൂദ്ദിമുട്ടുകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്; എന്നെ ബ്രെയിന്‍വാഷ് ചെയ്യാനുള്ള ശ്രമം വരെ ഉണ്ടായി; സിനിമയില്‍ താന്‍ എക്‌സ്പീരിയന്‍സ് ചെയ്ത കാര്യങ്ങളെ കുറിച്ച് തുറന്നു പണഞ്ഞ് ഹണി റോസ്
19 June 2018
സിനിമാ മേഖലയെ സംബന്ധിച്ച് ഏറ്റവും വലിയ വിവാദമാണ് കാസ്റ്റിംഗ് കൗച്ച്. ബോളീവുഡിനു പുറമേ മോളിവുഡിലും എത്തിനില്‍ക്കുകയാണ് കാസ്റ്റിംഗ് കൗച്ച് വിവാദങ്ങള്‍.കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ആദ്യമായി മലയാളത്തിലും...
" 'വണ്‍ ബൈ ടു' എന്ന ചിത്രത്തില്‍ ഒരു ലിപ്‌ലോക്ക് രംഗമുണ്ടായിരുന്നു, എന്നാൽ തന്നോട് ഇക്കാര്യം സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നില്ല"; സിനിമാ രംഗത്തെ വിഷമിപ്പിക്കുന്ന അനുഭവങ്ങൾ പങ്കുവച്ച് ഹണി റോസ്
19 June 2018
'ബോയ്ഫ്രണ്ട്' എന്ന മലയാള ചിത്രത്തിലൂടെ സിനിമാ രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ഹണി റോസ്. മലയാളത്തിലും അന്യഭാഷകളിലും സജ്ജീവമായി അഭിനയിക്കുന്ന താരം ഇപ്പോൾ ചില വെളിപ്പെടുത്തലുകളുമായി രം...
കസബയ്ക്ക് ശേഷം മമ്മൂട്ടിയും നിര്‍മാതാവ് ജോബിജോര്‍ജ്ജും ഒന്നിച്ച അബ്രഹാമിന്റെ സന്തതികള്‍ മികച്ച കളക്ഷനില്‍ മുന്നേറുന്നു...
19 June 2018
ഗ്രേറ്റ്ഫാദറിന് ശേഷം ഒരു മമ്മൂട്ടി ചിത്രം സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുന്നു... കഴിഞ്ഞ ചിത്രമായ അങ്കിള്‍ നല്ല അഭിപ്രായം നേടിയെങ്കിലും മികച്ച കളക്ഷന്‍ സ്‌കോര്‍ ചെയ്തിരുന്നില്ല. റമസാനോട് അനുബന്ധിച്ച് റില...
മാമാങ്കം; 'വരാനിരിക്കുന്നത് മമ്മൂട്ടിയുടെ ഒരിക്കലും പ്രതീക്ഷിക്കാത്ത വേഷപ്പകര്‍ച്ച' സംവിധായകന്‍ പറയുന്നതിങ്ങനെ
19 June 2018
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്നാണ് മാമാങ്കത്തെ വിശേഷിപ്പിക്കപ്പെടുന്നത്. സാമൂതിരിയുടെ തലകൊയ്യാന്‍ പുറപ്പെടുന്ന ചാവേറുകളുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സജീവ് പിള്ളയാണ്. ചിത്രത...
യേശുദാസിന്റെ ശബ്ദത്തിനോടുള്ള സാമ്യം ചൂണ്ടിക്കാണിച്ച് സംസ്ഥാന അവാര്‍ഡ് നിഷേധിച്ചു ; ഇപ്പോള്‍ അഭിജിത്തിനെ തേടിയെത്തിയിരിക്കുന്നത് അന്താരാഷ്ട്ര പുരസ്‌കാരം
18 June 2018
അര്‍ഹിക്കുന്നവരെ തേടി അംഗീകാരം എത്തുക തന്നെ ചെയ്യുമെന്നത് ഭാരമില്ലാത്തവയ്‌ക്കേ ഉയരത്തില്‍ പറക്കാന്‍ സാധിക്കൂ എന്ന ചൊല്ലിനെ സാധൂകരിക്കുന്ന വസ്തുതയാണ്. അതിന് പുതിയ ഉദാഹരണമാവുകയാണ് യേശുദാസിനെ അനുകരിച്ച് ...
പ്രതിസന്ധികളിലൂടെ ജീവിതം കടന്നു പോയ നാലുവര്‍ഷം; ആത്മവിശ്വാസം കൊണ്ടും ജീവിതം തിരികെപിടിച്ച കഥ തുറന്നു പറഞ്ഞ് സലിം കൂമാര്‍
18 June 2018
ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സലിം കുമാര്‍ മനസ്സു തുറന്നത്. ഉപദേശങ്ങളാണ് ചില സന്ദര്‍ഭങ്ങളില്‍ വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. അവിടെ പോണം, ഇവിടെ പോണം എന്നിങ്ങനെ ഉപദേശങ്ങള്‍ക്ക് പഞ്ഞമി...
അതിരാത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് മോഹന്‍ലാല്‍, മമ്മൂട്ടി. ക്യാപ്റ്റന്‍ രാജു തുടങ്ങി ചിത്രത്തിലെ ഒമ്പത് കലാകാരന്‍മാര്‍ ഒരു മുറിയിലാണ് കഴിഞ്ഞിരുന്നത്; തന്റെ ബന്ധങ്ങളെക്കുറിച്ച് മനസ്സു തുറന്ന് സീമ
18 June 2018
സിനിമയിലെ സൗഹൃദങ്ങള്‍ സംഘടനാ തലത്തില്‍ മാറിയിരിക്കുകയാണ്. എന്നാല്‍ കുറച്ചു കാലം മുന്‍പ് വരെ മികച്ച രീതിയിലുള്ള സൗഹൃദവും കൂട്ടായ്മയും നടീ നടമാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. കാരവാന്റെ വരവോട് കൂടി അന്യം നി...
വീട്ടിലേക്ക് വരികയാണ് എനിക്കുള്ള പൊറോട്ടയും ബീഫും അടുപ്പത്തുണ്ടല്ലോ ; പൊറോട്ടയും ബീഫും കഴിക്കാന്‍ കൊതിച്ച് സുഡു എത്തുന്നു പര്‍പ്പിള്‍ എന്ന സിനിമയുമായി
17 June 2018
കേരളത്തിന്റെ പൊറോട്ടയോടും ബീഫിനോടുമുള്ള ഇഷ്ടം ഊണിലും ഉറക്കത്തിലും കൊണ്ടുനടക്കുകയാണ് ഈ നൈജീയക്കാരന്‍. മലയാളികളേക്കാള്‍ പൊറോട്ടയുടേയും ബീഫിന്റേയും ആരാധകനാണ് സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ ചിത്രത്തിലൂടെ മ...
പ്രവാസികളുടെയും കലാസ്നേഹികളുടെയും അതിലുപരി സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ പിറവിയെടുത്തൊരു മ്യൂസിക് വീഡിയോ ; 'മുകിലെ' മ്യൂസിക് വീഡിയോ ലോഞ്ച് ചെയ്‌തു
17 June 2018
അശ്രേയ പ്രൊഡക്ഷൻസിന്റെ ബാനറിൽ അബി എബ്രഹാം സംഗീതം നൽകിയ മ്യൂസിക് വീഡിയോ മുകിലെ 5 പ്രസിദ്ധ സിനിമ സംവിധായകനും ഒരേമുഖം ഫെയിം ആയ സജിത്ത് ജഗന്നാഥൻ കഴിഞ്ഞ ദിവസം കൊച്ചിയിൽ ലോഞ്ച് ചെയ്‌തു. പ്രവാസി ആയ അബി എബ്രാ...
ടൊവിനോ തോമസ് നായകനാകുന്ന 'ഒരു കുപ്രസിദ്ധ പയ്യന്റെ ടീസർ പുറത്തിറങ്ങി
15 June 2018
യുവാക്കളുടെ പ്രിയപ്പെട്ട നടൻ ടൊവിനോ തോമസ് നായകനാകുന്ന 'ഒരു കുപ്രസിദ്ധ പയ്യൻ' എന്ന മലയാള സിനിമയുടെ ടീസർ പുറത്തിറങ്ങി. ഒഴിമുറിക്കു ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൊണ്ടി മുതലും ദൃക...
വിവാഹ ശേഷം നസ്രിയ തിരിച്ചെത്തുന്ന 'കൂടെ' യിലെ ആദ്യ ഗാനം വൈറലാകുന്നു
14 June 2018
വിവാഹത്തിനു ശേഷം നസ്രിയ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടെയിലെ ആദ്യ ഇന്നാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തില്‍ പാര്‍വതിയാണ് നായിക. അഞ്ജലി മേനോനാണ് ചിത്രം സംവിധാനം ചെയ്...
രഥോത്സവം, അനിയന്‍ബാവ ചേട്ടന്‍ ബാവ തുടങ്ങിയ നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി കസ്തൂരിയോട് ഗുരുവായ സംവിധായകന്‍ ചോദിച്ച ദക്ഷിണ ഇതാണ്
14 June 2018
രഥോത്സവം, അനിയന്‍ബാവ ചേട്ടന്‍ ബാവ തുടങ്ങിയ നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് കസ്തൂരി. തമിഴിലും തെലുങ്കിലും അടക്കം നായികയായി തിളങ്ങി തന്റേതായ ഇടം ഒരുക്കിയ കസ്തൂരി ഒരുപാട് പ്രയാസങ്ങ...
ഇന്ത്യൻ തീയേറ്റർ ക്ലാസിക്കിൽ പുത്തൻ ചരിത്രമെഴുതി ദർശനയുടെ കൃതി അരങ്ങിൽ ; ഹ്യൂമൺ ലൈബ്രറി പ്രമേയമാക്കി ഒരു കൃതി അരങ്ങിലെത്തുന്നത് ഇന്ത്യയിൽ ഇത് ആദ്യം
14 June 2018
ഇന്ത്യൻ തീയേറ്റർ ക്ലാസിക്കിൽ പുത്തൻ ചരിത്രമെഴുതി ദർശനയുടെ കൃതി അരങ്ങിലെത്തി. ഹ്യൂമൺ ലൈബ്രറി പ്രമേയമാക്കി ഇന്ത്യയിൽ ആദ്യമായ് അരങ്ങിലെത്തുന്ന നാടകത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് അന്താ...
ചലച്ചിത്ര ജീവിതത്തിന്റെ നാൽപതാം വർഷം ആഘോഷിക്കുന്നത് ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറഞ്ഞുകൊണ്ട് ; ബാലചന്ദ്ര മേനോന്റെ 'എന്നാലും ശരത്' ഓഡിയോ ട്രീസർ റിലീസ് ചെയ്തു
14 June 2018
ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് എന്നാലും ശരത്. ബാലചന്ദ്രമേനോന്റെ ചലച്ചിത്ര ജീവിതത്തിന്റെ നാൽപതാം വർഷത്തിൽ ഒരു നായകനെയും രണ്ട് നായികമാരെയും അവതരിപ്പിക്കുന്നതോടൊപ്പം നിരവധി പുതുമുഖങ്ങൾക്...
ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...
2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...
മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...
പേരൂർക്കടയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഹൈക്കോടതി നിർദ്ദേശപ്രകാരം രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായി: തലകുനിക്കാതെ ചോദ്യം ചെയ്യൽ മുറിയിൽ നിന്ന് പുറത്തേക്ക്...





















