Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരാഴ്ച്ചക്കിടെ രണ്ടു കുടുംബങ്ങൾ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചു..കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. അമ്മയും മകളും മരിച്ചു...


സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് അധ്യാപകര്‍ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.. രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്ത്..അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു..


കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..


പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ.. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും... വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം..


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

ഹണി റോസും രചനയും ഹൈക്കോടതിയിൽ ഹർജി നൽകിയത് ദിലീപിനെ രക്ഷിക്കാൻ ;സർക്കാർ നിയോഗിച്ച പ്രോസിക്യൂട്ടറെ മാറ്റണമെന്ന നടിമാരുടെ ആവശ്യം കേസിനെ അട്ടിമറിക്കാൻ ലക്ഷ്യമിട്ട് ; തനിക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് ആക്രമിക്കപ്പെട്ട നടി

03 AUGUST 2018 05:31 PM IST
മലയാളി വാര്‍ത്ത

ഹണി റോസും രചനയും ഹൈക്കോടതിയിൽ ഹർജി നൽകിയത് ദിലീപിനെ രക്ഷിക്കാൻ. ചലച്ചിത്ര നടിമാർ ഒന്നടങ്കം ദിലീപിനെതിരെ രംഗത്തെത്തിയതു കാരണമാണ് രണ്ട് നടിമാരെ അമ്മ തന്നെ രംഗത്തിറങ്ങിയത്. സർക്കാർ നിയോഗിച്ച പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം കേസിനെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണെന്ന് സംശയം ഉയരുന്നു.

കോടതി നടിമാരുടെ ഹർജിയെ സംശയത്തോടെയാണ് കണ്ടത്. ആക്രമിക്കപ്പെട്ട നടിയും ഇവരുടെ നീക്കങ്ങളെ സംശയത്തോടെയാണ് കാണുന്നത്. പ്രോസിക്യൂട്ടറെ നിയമിച്ചത് താനുമായി ആലോചിച്ചാണെന്നും അദ്ദേഹത്തെ ഒഴിവാക്കരുതെന്നും ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. തനിക്ക് ആരുടെയും സഹായം വേണ്ടെന്നും നടി പറഞ്ഞു.

കുന്തത്തെ കുന്തംകൊണ്ട് നേരിടാമെന്ന തന്ത്രമാണ് പുതിയ ഹർജിക്ക് പിന്നിലുള്ളത്. എല്ലാവരും അമ്മക്കും നടനുമെതിരാണെന്ന സാഹചര്യം ഒഴിവാക്കാനാണ് ദിലീപ് ശ്രമിച്ചത്. ഇതിന് അമ്മയുടെ ആശീർവാദമുണ്ടെന്നാണ് വിവരം. സിനിമാ താരങ്ങൾ കൂടിയാൽ സിനിമ കാണാനുള്ളവരുടെ എണ്ണം കൂടുമെന്നും എന്നാൽ കക്ഷികളുടെ എണ്ണം കൂടിയാൽ കേസിന്റെ വിധി മറ്റൊന്നാകുമെന്നും കോടതി പറഞ്ഞു. അതായത് പുതിയ ഹർജിക്ക് പിന്നിലെ കള്ളത്തരം കോടതിക്ക് മനസിലായെന്ന് ചുരുക്കം.കേസ് പതിനേഴിന് പരിഗണിക്കാനിരിക്കുകയാണ്. പുതിയ ഹർജിയെ സർക്കാരും എതിർത്തു.

കേസിൽ വിചാരണ വേഗത്തിലാക്കണമെന്നും പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ഹർജിയിലാണ് താരസംഘടനയിലെ നടിമാർ കക്ഷി ചേരാൻ തീരുമാനിച്ചത്. ഇവർ അമ്മ എക്സിക്യൂട്ടീവിൽ അംഗങ്ങളാണ്. അതേ സമയം വുമൻ ഇൻ സിനിമാ കളക്ടീവിലെ അംഗങ്ങൾ ആക്രമിക്കപ്പെട്ട നടിയെ അനുകൂലിച്ച് രംഗത്തുണ്ട്.

ആക്രമിക്കപ്പെട്ട നടിക്ക് ഇത് വല്ലാത്തൊരു അനുഭവമായിരുന്നു. ഇത്തരമൊരു നീക്കം ഒരിക്കലും പ്രതീക്ഷിച്ചതുമില്ല. സർക്കാരിനും ഇത് അപ്രതീക്ഷിതമായ നീക്കമായിരുന്നു. എറണാകുളത്തെ ഒരു അഭിഭാഷകന്റെ ബുദ്ധിയാണ് നീക്കത്തിന് പിന്നിലെന്ന് കേൾക്കുന്നു. വിമൻകളക്റ്റീവിനെ ഇല്ലാതാക്കാനുള്ള നീക്കവും ഇതിന് പിന്നിലുണ്ട്. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് തങ്ങളെന്ന് പുതിയ നീക്കത്തിലൂടെ വരുത്തി തീർക്കും. വരുന്ന ഏഴിന് കലാപകാരികളായ നടിമാരുമായി ചർച്ചക്ക് അമ്മ തീരുമാനിച്ചിട്ടുണ്ട്. അത്തരമൊരു ചർച്ചയുടെ പ്രസക്തി തന്നെ ഇല്ലാതാക്കുന്നതാണ് പുതിയ നീക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ ജോലി ലഭിക്കാത്തതില്‍ മാനംനൊന്ത് 23 വയസ്സുകാരന്‍ ജീവനൊടുക്കി  (56 minutes ago)

ലോകകപ്പ് ഫൈനല്‍ ആഘോഷങ്ങള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി കൊച്ചി സിറ്റി പൊലീസ്  (1 hour ago)

ആശുപത്രികളില്‍ രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ലെന്ന് കെ മുരളീധരന്‍  (1 hour ago)

എന്‍എസ്എസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍  (2 hours ago)

യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് വ്യവസായിയില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍  (2 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ യുവതി ക്ഷേത്രക്കുളത്തില്‍ ചാടിമരിച്ചു  (2 hours ago)

ഒമ്പതുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് 55കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു  (4 hours ago)

ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി മേഖലകളില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും  (5 hours ago)

രാജ്യത്തെ നിയമത്തെ ബഹുമാനിക്കുന്നതിന് പകരം, രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിപിഎമ്മും മുസ്ലിം ലീഗും ബോധപൂർവ്വം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്; വഖഫ് വിഷയത്തിന് മതവുമായി ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന  (7 hours ago)

ഓപ്പറേഷൻ തൂഫാൻ ; ഇന്നും പരിശോധന; 80 പേർ അറസ്റ്റിൽ  (7 hours ago)

സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി കവാടമായി മാറാൻ വിഴിഞ്ഞം; ഓഗസ്റ്റ് 18 മുതല്‍ സമ്പൂര്‍ണ എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം ; മിഷന്‍ സമുദ്ര ഔദ്യോഗികമായി പ്രഖ്യാപിക്കും  (7 hours ago)

കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതയും അധികാര ഗര്‍വ്വുമാണ്‌ ഇത്‌ കാണിക്കുന്നത്; ജനാധിപത്യ വിരുദ്ധമായി സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണം; അപലപിച്ച് സി.പി.ഐ. എം  (8 hours ago)

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (8 hours ago)

ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി; ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല  (8 hours ago)

കിടപ്പ് മുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ച് കിടക്കുന്ന മകൻ; അലമുറയിട്ട് ഓടി അമ്മ; പരിസരത്തെ ലഹരി സംഘങ്ങളെ കുറിച്ച് തൂഫാൻ സംഘത്തോട് പറഞ്ഞതിന് പിന്നാലെ കോഴിക്കോട് യുവാവിന് സംഭവിച്ചത്...?  (9 hours ago)

Malayali Vartha Recommends