Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..


രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ...


രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...

ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നതിനെതിരെ ഒരുമുന്‍ നടി പ്രവര്‍ത്തിച്ചെന്ന് മനസിലായതിനെ തുടര്‍ന്നാണ് വിമന്‍ ഇന്‍ കളക്ടീവുമായി ചര്‍ച്ച വേണ്ടെന്ന് അമ്മ തീരുമാനിച്ചത് 

31 JULY 2018 12:52 PM IST
മലയാളി വാര്‍ത്ത

ആഗസ്റ്റ് ഏഴിന് വിമന്‍ ഇന്‍ കളക്ടീവിലെ മൂന്ന് അംഗങ്ങളുമായി അമ്മ ചര്‍ച്ച നടത്തുമെന്ന് അറിയിച്ചെങ്കിലും അതുണ്ടാവില്ലെന്ന് അറിയുന്നു. പകരം കാര്യങ്ങള്‍ ചോദിച്ച് അറിയുകമാത്രമാകും ഉണ്ടാവുക. ചര്‍ച്ച നടത്താമെന്ന് പറഞ്ഞെങ്കിലും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്നതിനെതിരെ ഒരു മുന്‍നടിയും പ്രവര്‍ത്തിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. സംഘടനയുടെ പേരില്‍ മോഹന്‍ലാലിനെ വേട്ടയാടിയവരുമായി യാതൊരു തരത്തിലുമുള്ള ഒത്തുതീര്‍പ്പ് വേണ്ടെന്നാണ് ഗണേഷും മുകേഷും ഇടവേളബാബുവും അടക്കമുള്ള ഭാരവാഹികള്‍ ശക്തമായി ആവശ്യപ്പെടുന്നത്. 

രേവതി, പാര്‍വതി, പത്മപ്രിയ എന്നിവര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. പാര്‍വതി അമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചെന്ന വാദം ശരിയല്ലെന്ന് മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. അതിനെതിരെ പത്മപ്രിയ പരസ്യമായി രംഗത്തെത്തിയിരുന്നു. മത്സരിക്കാന്‍ തീരുമാനിച്ചെങ്കിലും ജനറല്‍ സെക്രട്ടറി ഇടവേളബാബു ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നെന്ന് പത്മപ്രിയ ആരോപിക്കുന്നു. ഇതിന് പിന്നാലെയാണ് ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യം ഉയരുന്നത്. ആ വിവാദം അവസാനിച്ചെങ്കിലും അത് വെച്ച് വിമന്‍ ഇന്‍ കളക്ടീവിനെ നേരിടാനാണ് അമ്മയുടെ തീരുമാനമെന്നറിയുന്നു. 

അതേസമയം പരാതികള്‍ ഉന്നയിച്ച ജോയി മാത്യുവിനെയും ഷമ്മിതിലകനെയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ച ജനററല്‍ ബോഡിയുടെ അജണ്ടയില്‍ അതുണ്ടായിരുന്നെന്നും ആരും എതിര്‍ത്തില്ലെന്നും മോഹന്‍ലാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് ശരിയല്ലെന്നും പ്രസിഡന്റ് ഇക്കാര്യം മറച്ച് വച്ചിട്ട് അംഗങ്ങള്‍ പ്രതിഷേധം അറിയിച്ചില്ലെന്നും പറയുന്നത് ശരിയല്ലെന്ന് കാട്ടി ജോയി മാത്യു കത്തെഴുതിയിരുന്നു. തുടര്‍ന്നാണ് ചര്‍ച്ചയ്ക്ക് വിളിക്കാന്‍ തീരുമാനിച്ചത്. അന്തരിച്ച സിനിമാക്കാരെ അനുസ്മരിക്കാന്‍ അമ്മ പുറത്തിറക്കിയ സുവനീറില്‍ നിന്ന് നടന്‍ തിലകനെ ഒഴിവാക്കിയതിനെതിരെ മകന്‍ ഷമ്മി തിലകന്‍ രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍ പ്രസിഡന്റായിരിക്കുമ്പോള്‍ നീത് കിട്ടുമെന്നും ഷമ്മി പറഞ്ഞിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ ചര്‍ച്ചയ്ക്ക് വിളിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (9 minutes ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (43 minutes ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (1 hour ago)

സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?  (1 hour ago)

​ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം  (1 hour ago)

ഇതിനായി ബ്രിട്ടീഷ് നേവിയുടെ വലിയ വിമാനം എത്തിക്കും  (1 hour ago)

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....  (2 hours ago)

INDIANS അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ  (2 hours ago)

ബിന്ദുവിന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് ഭര്‍ത്താവും മക്കളും  (2 hours ago)

രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷ  (2 hours ago)

RAJBHVAN നീണ്ട കൂടിക്കാഴ്ച ഞെട്ടലോടെ മുഖ്യമന്ത്രി  (2 hours ago)

പ്രതി ഫ്രാന്‍സിസിനെ പൊലീസ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി  (2 hours ago)

KOTTAYAM ഒടുവിൽ ജെ സി ബിയിൽ കോരിയെടുത്തു  (3 hours ago)

കന്യാസ്ത്രീ പട്ടത്തിന് പഠിക്കാന്‍ പോയെങ്കിലും മുഴുമിപ്പിക്കാതെ തിരിച്ചുപോന്നു മകളെ കഴുത്തു ഞെരിച്ച് കൊലചെയ്തശേഷം സുഖമായി കിടന്നുറങ്ങി അച്ഛനും അമ്മയും..ഗതികെട്ട് ഈ തന്ത കഴുത്തുഞെരിച്ച് കൊന്ന് സാറെ..!  (4 hours ago)

അപകടത്തില്‍ പരിക്കേറ്റ ഒരു കുട്ടി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്  (4 hours ago)

Malayali Vartha Recommends