MALAYALAM
ചത്താ പച്ച; ടൈറ്റിൽ പേരോടെ പ്രൊമോസോംഗ് എത്തി.
പ്രണവ് മോഹന്ലാലിന്റെ രണ്ടാം ചിത്രം പ്രഖ്യാപിച്ചു ; രാജകുമാരന്റെ രണ്ടാം വരവ് സൂപ്പർ ഹിറ്റ് സംവിധായകനും നിര്മ്മാതാവിനുമൊപ്പം
03 March 2018
കാത്തിരിപ്പിന് വിരാമമിട്ട് പ്രണവ് മോഹന്ലാലിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു. ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടാകുമെന്ന് വാര്ത്തകള് വന്നെങ്കിലും ആര്ക്കൊപ്പമാണെന...
ആസിഫ് അലിയ്ക്ക് വിശ്രമിക്കാനായി ഉപയോഗിച്ച കാരവാന് മോട്ടോര് വാഹന വകുപ്പ് ഷൂട്ടിങ് ലൊക്കേഷനില് കയറി പിടിച്ചെടുത്തു...
02 March 2018
മോട്ടോര് വാഹനവകുപ്പ് പിടികൂടിയ ആഡംബര കാരവാന് തമിഴ്നാട്ടില് നിന്നെത്തിച്ചത് യുവതാരം ആസിഫ്അലിക്ക് വേണ്ടി. തമിഴ്നാട് രജിസ്ട്രേഷന് വാഹനം അനുമതിയില്ലാതെ കേരളത്തില് ഉപയോഗിച്ചതിന് 21,500 രൂപ പിഴ ഒടുക്ക...
മലര്ന്നടിച്ച് വീണു, പൃഥ്വി ട്വിറ്ററിലൂടെ വീഡിയോ ഷെയര് ചെയ്തു
02 March 2018
മലയാളികള് രണ്ട് കൈനീട്ടിയും സ്വീകരിച്ച ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്. മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചത്. പൃഥ്വിരാജും പാര്വതിയും നായികാനായകന്മാരായി അഭിനയിച്ച ചിത്രമാണ് എന്ന് നിന്റെ മൊയ്ത...
നാല്പ്പതും അമ്പതും വെട്ടുവെട്ടാതെ രണ്ടോ മൂന്നോ വെട്ടില് തീര്ക്കണം, നല്ല നേതാക്കളില്ലാത്തതാണു രാഷ്ട്രീയ കൊലപാതകങ്ങള് വര്ദ്ധിക്കാന് കാരണമെന്നും മാമുക്കോയ
02 March 2018
കൊല്ലുമ്പോള് നാല്പ്പതും അമ്പതും വെട്ടുവെട്ടാതെ രണ്ടോ മൂന്നോ വെട്ടില് തീര്ക്കണമെന്നും നടന് മാമുക്കോയ നല്ല നേതാക്കളില്ലാത്തതാണു രാഷ്ട്രീയ കൊലപാതകങ്ങള് പെരുകാന് കാരണമെന്നും മാമുക്കോയ. നേതാക്കള് ആ...
ലൊക്കേഷനിലെത്തുമ്പോള് ചേച്ചിയുടെ മുഖത്ത് ചൈതന്യം പ്രസരിച്ച് നില്ക്കും, ആഹ്ലാദങ്ങളിലും ആഘാതങ്ങളിലുമെല്ലാം മാതൃസ്നേഹത്തിന്റെ സാന്ത്വനസ്പര്ശമായി ചേച്ചിയ്ക്ക് മാറാന് കഴിഞ്ഞു, മനസ് തുറന്ന് മോഹന്ലാല്
28 February 2018
ചന്ദനം മണക്കുന്ന ഓര്മകളാണ് എനിക്ക് സുകുമാരിചേച്ചി. അമ്പലത്തിലെ പ്രസാദത്തിന്റെ ഒരു പൊതി എപ്പോഴും അവരുടെ കൈയിലുണ്ടാകും. പരിചയപ്പെട്ട നാള്മുതല് നിറഞ്ഞ സ്നേഹത്തോടെ ആ പ്രസാദം അവര് എനിക്കു നല്കിയിട്ടു...
യുവാക്കള്ക്ക് ഷക്കീല ചിത്രങ്ങളോടുള്ള താല്പര്യം കുറഞ്ഞുവോ, തുണ്ട് പടങ്ങളോടല്ല യുവാക്കള്ക്ക് താല്പര്യം
28 February 2018
ഷക്കീല ചിത്രങ്ങള് കാണാന് ഇപ്പോള് യുവാക്കള്ക്ക് താല്പര്യം കുറഞ്ഞ് വരുന്നതായാണ് അറിയുന്നത്. ആദ്യകാലങ്ങളില് യൂട്യൂ ബില് കയറിയാല് ആദ്യം നോക്കിയിരുന്നത് ഷക്കീലയുടെ തുണ്ട് ചിത്രങ്ങള്.എന്നാല് ഇന്ന്...
ഞാന് ഇതൊന്നും അറിയുന്നില്ല, ആരാ ഇതൊക്കെ ചെയ്യുന്നത്... സത്യാവസ്ഥ തുറന്ന് പറഞ്ഞ് നസ്രിയ
27 February 2018
ഞാനറിയാത്ത കാര്യങ്ങളാണ് ഇപ്പോള് നടക്കുന്നത്.എന്നാല് ഇതിന് പിന്നില് ആരാണെന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് നടി നസ്രിയ പറയുന്നു. നടി നസ്രിയ നസീമിന്റെ ഫേക്ക് ട്വിറ്റര് അക്കൗണ്ടില്നിന്നുള്ള പോസ്റ്റ് റീട്...
'എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചപ്പോള് മടി കൂടാതെ വന്നവളല്ലേ നീ... പിന്നെയാണോ ഒരു സ്റ്റേജ്' : അവാർഡ് തുക പങ്കുവച്ച് ജയസൂര്യ
26 February 2018
വനിതാ ഫിലിം അവാര്ഡില് ലഭിച്ച തുക തിരുവനന്തപുരം റീജിണല് കാന്സര് സെന്ററിനും അട്ടപ്പടിയിലെ മധുവിന്റെ കുടുംബത്തിനും നല്കി നടൻ ജയസൂര്യ. സ്പെഷ്യല് പെര്ഫോമന്സിനായി തനിക്ക് ലഭിച്ച അവാർഡ് തുകയാണ് ജയസ...
ഭര്ത്താവിന്റെ കൊടും പീഡനങ്ങൾക്കിരയായി മനോനില തെറ്റി; മിക്ക ദിവസങ്ങളിലും ഉടുതുണി പോലും ഇല്ലാതെ പുറത്ത് ഇറങ്ങി നടക്കുമ്പോൾ തുണി ഉടുത്തുകൊടുത്തിരുന്നത് അയൽക്കാർ: കട്ടിലില്ത്തന്നെ മലമൂത്ര വിസര്ജ്ജനം നടത്തി വീട്ടിലേയ്ക്ക് ആർക്കും കയറാൻ സാധിക്കാത്ത വിധം അസഹനീയമായ ദുർഗന്ധം! ഒരുകാലത്ത് ഐറ്റം ഡാന്സുകള് കൊണ്ട് വെള്ളിത്തിരയില് യുവാക്കളുടെ ഹരമായി മാറിയ നടി സാധികയുടെ തിരോധാനത്തില് ദുരൂഹതകള് ഏറെ...
26 February 2018
ഒരുകാലത്ത് മലയാള സിനിമയില് ശോഭിച്ചുനിന്നിരുന്ന കലാകാരി, തെന്നിന്ത്യന് ഭാഷകളിലായി നൂറിലേറെ ചിത്രങ്ങള്, ആസ്വാദകരുടെ മനസ്സില് തിളങ്ങിനിന്ന കഥാപാത്രങ്ങള്. പ്രേംനസീര് നായകനായ ഡെയ്ഞ്ചര് ബിസ്കറ്റ് എന...
ശ്രീദേവി ആദ്യം ക്യാമറയ്ക്ക് മുന്നിലെത്തിയത് ഭരതന് വേണ്ടി; ആര്ക്കുമറിയാത്ത ആ രഹസ്യം തുറന്നുപറഞ്ഞ് കെ.പി.എ.സി ലളിത
25 February 2018
ബോളിവുഡ് നടി ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. നടിയെക്കുറിച്ചുള്ള ഓര്മ്മകള് പങ്കുവയ്ക്കുകയാണ് സിനിമാ പ്രവര്ത്തകര്. ശ്രീദേവിയുമായുള്ള ഓര്മ്മകള് പങ്കുവക്കുമ്പോള് അധി...
അഡാറ് ലവിലെ ഗാനം അങ്ങ് പോളണ്ടിലും... എട്ട് വയസ്സുകാരന്റെ പാട്ട് കേട്ട് നോക്കൂ
24 February 2018
ലോകം കീഴടക്കിക്കൊണ്ടിരിക്കുന്ന പ്രിയാ വാര്യരുടെ അഡാറ് ലവിലെ ടീസറും ഗാനവും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ലോകത്ത് നിന്നുള്പ്പടെ നിരവധി മേഖലകളിലെ പ്രമുഖര് പ്രിയയുടെ ആരാധകരായിക്കഴിഞ്ഞു. പ്രിയക്ക് ഇപ...
മധുവിധു ആഘോഷിച്ച് മാതു;സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങള്
24 February 2018
കഴിഞ്ഞയാഴ്ചയാണ് മലയാളത്തിന്റെ പ്രിയനടി മാതു വീണ്ടും വിവാഹിതയായത്. തമിഴ്നാട് സ്വദേശിയായ അന്പഴകന് ജോര്ജാണ് വരന്. അമേരിക്കയിലെ ഡോക്ടറാണ് ഇദ്ദേഹം. വിവാഹത്തിനു ശേഷം ബഹ്മാസില് മധുവിധു ആഘോഷിക്കുകയാണ് ഇ...
ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു; പണ്ടത്തെപ്പോലെ ഒന്നുമല്ല ഏട്ടൻ ഇപ്പോൾ- അപ്പാനി രവിയുടെ ഭാര്യ പറയുന്നു...
24 February 2018
അങ്കമാലി ഡയറീസിലൂടെ മലയാളത്തിലെത്തി പ്രിയങ്കരനായി മാറിയ നടനാണ് അപ്പാനി രവി എന്ന ശരത്ത്. ജിമ്മിക്കി കമ്മല് എന്ന പാട്ടിലൂടെ അഭിനയം മാത്രമല്ല ഡാന്സും നന്നായി വഴങ്ങുമെന്ന് അപ്പാനി രവി തെളിയിച്ചു. ഇപ്പോഴ...
കാര്യം അറിയാതെ നിന്നപ്പോൾ അവൾ എന്നെ കെട്ടിപ്പിടിച്ചൊരുമ്മ തന്നു! ശരിക്കും ഞാൻ ചമ്മിപ്പോയി.. അനുഭവം വെളിപ്പെടുത്തി ജിപി
24 February 2018
തനിക്ക് ആരാധികമാരിൽ നിന്ന് നേരിടേണ്ടിവന്ന അനുഭവം വെളിപ്പെടുത്തി ഗോവിന്ദ് പദ്മസൂര്യ. ഒരിക്കല് ഒരു വനിതാ കോളേജില് ജി.പി ഗസ്റ്റായി പോയിരുന്നു. അവിടെ ഒരു കുട്ടി വന്നു പുസ്തകം പ്രകാശനം ചെയ്യിച്ചു. കുറച്...
ശ്രാവണിന്റെ കല്യാണത്തിന് അണിയറപ്രവർത്തകർ ഒരുക്കിയ ട്വിസ്റ്റ്...
24 February 2018
മുകേഷിന്റെ മകന് ശ്രാവണ് മുകേഷ് നായകനാകുന്ന കല്ല്യാണം തിയേറ്ററുകളിലെത്തി. നവവരനായി ഒരുങ്ങിയാണ് സിനിമയുടെ ആദ്യ പ്രദര്ശനം കാണാന് ശ്രാവണ് എത്തിയത്. കല്യാണം സിനിമയുടെ ആദ്യ പ്രദര്ശനം കാണാന് തിയേറ്ററി...
അയ്യപ്പനെ തൊട്ടാൽ അയ്യപ്പൻ അവരെ വെറുതെ വിടില്ലെന്ന പഞ്ച് ഡയലോഗ്; അയ്യപ്പൻ കെജിഎഫിലെ റോക്കിഭായ് ആണെന്ന് കരുതരുത്... അയ്യപ്പൻ ഒരു മാഫിയ ഡോൺ അല്ല: അയ്യപ്പനൊരു ശാന്തമൂർത്തിയാണ് - രാഹുൽ ഈശ്വർ
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഗ്രീൻ അലർട്ടാണ്...അറബിക്കടലിനു മുകളിൽ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു...
ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ ആ ചെറുപ്പക്കാരന് അധികം നേരം ചിന്തിക്കേണ്ടി വന്നില്ല..എലിവിഷം ഓർഡർ ചെയ്ത യുവതിയെ അതിൽ നിന്നും സമയോചിതമായി ഇടപെട്ട് പിന്തിരിപ്പിച്ച യുവാവിന്റെ വീഡിയോ..
ശബരിമല അയ്യപ്പന്റെ പിതൃസ്ഥാനത്താണ് തന്ത്രി.. കണ്ഠര് രാജീവരുടെ അറസ്റ്റോടെ കേരളം ഞെട്ടിയിരിക്കുകയാണ്.. തന്ത്രി കുടുംബത്തിന്റെ ചരിത്രവും വീണ്ടും ഉയർന്നു വരികയാണ്..
തന്ത്രി കണ്ഠരര് രാജീവ് അറസ്റ്റിലായതോടെ അന്വേഷണം കൂടുതൽ ശക്തമാകുന്നു: തന്ത്രിയുടെ വീട്ടിലേയ്ക്ക് ഇരച്ചെത്തി ബിജെപി നേതാക്കൾ: പിന്നാലെ ചെങ്ങന്നൂരിലെ വീട്ടിൽ പരിശോധനക്കെത്തി എസ്ഐടി; ആരെയും കടത്തിവിടരുതെന്ന് എസ്ഐടിയുടെ കർശന നിർദ്ദേശം...
തിരുവനന്തപുരം സ്പെഷ്യല് ജയിലിലെ സെല്ലില് പ്രവേശിപ്പിച്ചത് മുതല്.. പുലരും വരെ തന്ത്രി ഒരു നിമിഷം പോലും ഉറങ്ങിയില്ല.. മാനസികമായ തളര്ച്ചയും അദ്ദേഹത്തെ ശാരീരികമായി അവശനാക്കി..
രാത്രി മുഴുവന് ഉറങ്ങാതിരുന്നതോടെ അവശനായി: ശബരിമല സ്വര്ണക്കവച്ച കേസില് കോടതി റിമാന്ഡ് ചെയ്ത തന്ത്രി കണ്ഠര് രാജീവരരെ പ്രാഥമിക പരിശോധനയ്ക്കു ശേഷം നിരീക്ഷണ വിഭാഗത്തിലേക്ക് മാറ്റി: തന്ത്രിയ്ക്ക് നൽകിയത് സാധാരണ റിമാൻഡ് തടവുകാർക്ക് ലഭിക്കുന്ന സൗകര്യങ്ങൾ മാത്രം: പുറത്ത് നിന്നുള്ള ഭക്ഷണത്തിന് അനുമതി...



















