MALAYALAM
സംവിധായകൻ സോജൻ ജോസഫിൻ്റെ രണ്ട് ഇംഗ്ലിഷ് നോവലുകൾ പ്രകാശനം ചെയ്യുന്നു
പ്രിയദര്‍ശനും ശ്രീനിവാസനും മമ്മൂട്ടിയുടെ മുറി കയ്യടക്കുമ്പോള്‍ മമ്മൂട്ടി ഉറങ്ങിയിരുന്നത് നെടുമുടി വേണുവിനൊപ്പം... ആ പഴയകാലം മമ്മൂട്ടി ഓര്‍മിക്കുന്നു
20 January 2018
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും 'പങ്കകള്‍' തമ്മില്‍ അടിപിടി കൂടുമ്പോഴും ഇരുവരും തമ്മില്‍ പണ്ട് മുതലേ അടുത്ത സുഹൃത്തുക്കളാണ്. ഏതാണ്ട് ഒരേ സമയത്താണ് ഇരുവരും സിനിമയിലെത്തിയത്. അന്ന് പ്രിയദര്...
ശപിക്കപ്പെട്ട ഒരു ലോകത്തിലാണ് ജീവിക്കുന്നതെന്ന് തോന്നിപ്പോകുന്നു ; രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ നടന്‍ ടൊവിനോ തോമസ്
20 January 2018
കേരളത്തിൽ വർധിച്ചു വരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ഭീതി നിറയ്ക്കുന്ന ഒന്നനായി മാറുന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ തന്റെ നിലപാട് തുറന്ന് പറഞ്ഞ് നടന്‍ ടൊവിനോ തോമസ്. കണ്ണൂരിൽ ഇന്നലെ കൊല്ലപ്പെട്ട എ.ബ...
കാൽ നൂറ്റാണ്ടിന് ശേഷം എ ആർ റഹ്മാന്റെ സംഗീതം മലയാളത്തിലേക്ക്; തിരിച്ചു വരവ് ആടു ജീവിതത്തിലൂടെ
19 January 2018
ഇന്ത്യൻ സംഗീത വിസ്മയം എ ആർ റഹ്മാൻ മലയാളത്തിലേക്ക് തിരിച്ചു വരുന്നു. കാൽ നൂറ്റാണ്ടിന് ശേഷമാണ് റഹ്മാൻ മലയാള സിനിമയിലേക്ക് എത്തുന്നത്. ബ്ലെസി സംവിധാനം നിര്‍വഹിക്കുന്ന പൃഥ്വിരാജ് ചിത്രം ആടു ജീവിതത്തിലെ പാ...
ഇത് മലയാളികളുടെ പ്രിയപ്പെട്ട ആമിയാണോ ? ; മഞ്ജുവിൽ അതൃപ്തിയോടെ പ്രേക്ഷകർ
19 January 2018
മലയാളികൾ ഏറെ കാത്തിരിക്കുന്ന സിനിമയാണ് മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്യുന്ന ആമി. മഞ്ജുവാര്യർ മാധവിക്കുട്ടിയുടെ വേഷം അലങ്കരിക്കുന്ന സിനിമയിൽ വിദ്യാബാലനെയായിരുന്നു ആദ്യം പ്രതീക...
മാർക്കറ്റിംഗ് തന്ത്രം പഠിക്കാൻ ബാഹുബലി ; ച്ചിത്രം പഠന വിഷയമാകുന്നു
19 January 2018
പ്രഭാസ് അനുഷ് പ്രധാന കഥാപാത്രങ്ങളാക്കി എസ് എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2, ദി കണ്‍ക്ലൂഷന്‍ എന്നി ചിത്രങ്ങള്‍ പഠന വിഷയമാകുന്നു. ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മ...
ഒരു ചെറിയ പീഢനക്കേസില്‍ പെട്ടപ്പോ ഞങ്ങടെ ദിലീപേട്ടനെ സപ്പോര്‍ട്ട് ചെയ്യാത്ത എല്ലാത്തിനേം ഞങ്ങള് പണിയും, ഇവന്റെയൊക്കെ പടങ്ങള്‍ ഇനി നിലം തൊടില്ല- ഇങ്ങിനെ പോകുന്നു അജക്‌സ് റോക്കി എന്നയാളുടെ ട്രോള്‍ ഭീഷണി
19 January 2018
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ പരസ്യമായി പിന്തുണച്ചില്ലെന്ന് ആരോപിച്ച് മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള നടന്‍മാരെ സമൂഹമാധ്യമങ്ങളിലെ ട്രോളുകളിലൂടെ അധിഷേപിക്ക...
മലയാളികളുടെ കാത്തിരിപ്പിന് വിരാമം.. ആമി ട്രൈലെർ എത്തി ; വീഡിയോ കാണാം..
19 January 2018
മലയാളികള്‍ ഏറെ കാത്തിരുന്ന ആമിയുടെ ട്രൈലെർ പുറത്തിറങ്ങി. മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആമി. ചിത്രത്തിൽ മഞ്ജു വാര്യര...
മോഹൻലാലിൻറെ അപരനായി തിളങ്ങിയ മദൻ ലാൽ വീണ്ടും മലയാളത്തിലേക്ക് കടന്നു വരുന്നു
19 January 2018
1990 ല്‍ വിനയന്‍ സംവിധാനം ചെയ്ത സൂപ്പര്‍സ്റ്റാര്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ അപരനായി അഭിനയിച്ച മദന്‍ ലാല്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചു വരുന്നു. കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയൻ സംവിധാ...
ആമിയുടെ ട്രെയിലറെത്തി... കമലയായി തിളങ്ങി മഞ്ജു വാര്യര്‍
18 January 2018
മലയാളികളുടെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയെന്ന കമലാ സുരയ്യയുടെ ജീവിതകഥ ആമിയുടെ ട്രെയിലറെത്തി. സിനിമ ഉടന്‍ തന്നെ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. മലയാളികളുടെ സ്വകാര്യ അഭിമാനമ...
മോഹന്‍ലാല്‍ ബി.ജെ.പിയിലേക്ക് ? ആര്‍.എസ്.എസ് ട്രസ്റ്റിന്റെ രക്ഷാധികാരിയായി നടന്‍ മോഹന്‍ലാല്‍;ആര്‍.എസ്.എസ് സര്‍സംഘചാലക് പി.ഇ.ബി മേനോന്റെ ആലുവയിലെ വീട്ടില്‍ നടന്ന യോഗത്തില്‍ മോഹൻലാലിനൊപ്പം മേജര്‍ രവിയും
18 January 2018
ആര്‍.എസ്.എസ് ട്രസ്റ്റിന്റെ രക്ഷാധികാരിയായി നടന്‍ മോഹന്‍ലാല്‍. ആര്‍.എസ്.എസ് ട്രസ്റ്റായ വിശ്വശാന്തിയുടെ രക്ഷാധികാരിയായാണ് മോഹന്‍ലാല്‍ പ്രവര്‍ത്തിക്കുന്നത്. ആര്‍.എസ്.എസ് സര്‍സംഘചാലക് പി.ഇ.ബി മേനോന്റെ ആലു...
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി നടി റിമ കല്ലിങ്കല്‍ ; നടിമാരുടെ മുറിയിലേക്ക് ഇടിച്ച് കയറി ശാരീരികമായി ഉപദ്രവിക്കാറുണ്ട്
18 January 2018
ഫെമിനിസത്തെക്കുറിച്ചും സിനിമയിലെ ലിംഗ വിവേചനത്തെക്കുറിച്ചും സംസാരിച്ച ടെഡെക്സ് ടോക്ക്സിൽ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി നടി റിമ കല്ലിങ്കല്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ നടി...
ഉണക്കമീന്‍ കിട്ടാത്തതിന് പിടിവാശി കാണിച്ചിരുന്ന റിമാ കല്ലിങ്കല്‍ നല്ല കഥാപാത്രങ്ങള്‍ക്കും നല്ല സിനിമയ്ക്കും വേണ്ടി ഈ വാശി കാട്ടിയിരുന്നെങ്കില്‍ പല നിര്‍മാതാക്കള്‍ക്കും കുറച്ച് ലാഭം ഉണ്ടായേനേ...
18 January 2018
സിനിമയിലെ മോശം പ്രവണതകള്‍ക്കെതിരെ വിപ്‌ളവം നടത്താനിറങ്ങിത്തിരിച്ചിരിക്കുന്ന നടി റിമാ കല്ലിങ്കലിന് സ്വന്തം ജോലിയോട് ആത്മാര്‍ത്ഥതയില്ലെന്ന് യുവസംവിധായകന്റെ വെളിപ്പെടുത്തല്‍. മേക്കപ്പ് റൂമില്‍ എ.സിയില്ലെ...
ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം വീണ്ടും തീയേറ്ററിലേക്ക് ; ഗപ്പിയുടെ റീ റിലീസ് ജനുവരി 21ന്
18 January 2018
മലയാളികളുടെ പ്രിയപ്പെട്ട ഗപ്പി വീണ്ടും തീയേറ്ററിലേക്ക്. ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്‌ത് 2016ല്‍ റിലീസായ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു. എന്നാൽ ബോക്‌സ് ഓഫീസിനു പുറത്ത് ചിത്രത്തിന...
നായകനായി സിനിമ ലോകത്തേക്ക് പ്രവേശിക്കുന്ന അപ്പുവിന് ആശംസകളുമായി മെഗാ സ്റ്റാർ മമ്മൂട്ടി
17 January 2018
ആദിയിലൂടെ നായനായി സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്ന പ്രണവ് മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് താര പുത്രൻ പ്രണവിന് മമ്മൂട്ടി ആശംസകള്‍ നേര്‍ന്നത്. നാ...
ആടുജീവിതത്തിലൂടെ റഹ്മാന്‍ മലയാളത്തിലേയ്ക്ക് വീണ്ടും തിരിച്ചു വരുന്നു
17 January 2018
വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം റഹ്‌മാന്റെ മാന്ത്രിക സ്പർശം മലയാളത്തിലേക്ക് വീണ്ടും തിരിച്ചു വരുന്നു. പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലൂടെയാണ് റഹ്മാന്‍ മലയാളത്തിലേയ്ക്ക് വീണ്ട...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
