MALAYALAM
ജോർജുകുട്ടി കറക്റ്റ്ആണോ? മോഹൻലാലിൻ്റെ ഈ സംശയത്തോടെ ദൃശ്യം. 3 ഫുൾ പായ്ക്കപ്പ്!!
കാന്താര 2 ന് കേരളത്തിൽ വിലക്ക് ; പ്രദര്ശിപ്പിക്കില്ലെന്ന് ഫിയോക്ക്; കാരണം തീയറ്റർ ഷെയറിനെ ചൊല്ലി തർക്കം
10 September 2025
കന്നഡ ചിത്രം കാന്താരയുടെ രണ്ടാം ഭാഗത്തിന് കേരളത്തിൽ വിലക്ക്. ചിത്രം സംസ്ഥാനത്ത് പ്രദർശിപ്പിക്കില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. തീയറ്റർ ഷെയറിനെ ചൊല്ലി ഉണ്ടായ തർക്കമാണ് കാരണം. കലക്ഷന്റെ 55...
ഷാജി കൈലാസിൻ്റെ വരവ് മൂന്നാറിൽ ആരംഭിച്ചു; നായകൻ ജോജു ജോർജിന്റെ ആക്ഷൻ ത്രില്ലർ വൻ താരനിരയുടെ അകമ്പടിയോടെ എത്തും
09 September 2025
മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെ ജോജു ജോർജിനെ നായകനാക്കി പ്രശസ്ത സംവിധായകൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ ഒമ്പത് ചൊവ്വാഴ്ച്ച മൂന്നാറിൽ ആരംഭിച്ചു. ഓൾഗാ പ്ര...
മാധ്യമങ്ങള്ക്ക് മുന്നില് പോയി സംഘടനയിലെ പ്രശ്നങ്ങള് പറയുന്ന രീതി മാറണമെന്ന് ദിലീപ്
08 September 2025
തുറന്ന് സംസാരിക്കാന് മാധ്യമങ്ങള് പ്രകോപിപ്പിക്കുമെന്നും എന്നാല് ഭരണസമിതിക്കുള്ളില് സംസാരിക്കുന്നതാണ് സംഘടനയുടെ അച്ചടക്കമെന്നും ദിലീപ്. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചാല് തീരാവുന്ന പ്രശ്നമ...
ബൈജു എഴുപുന്നയുടെ കൂടോത്രം ഒക്ടോബര് ഇരുപത്തിനാലിന് മമ്മൂട്ടി കമ്പനിയും മോഹന്ലാലും ചേര്ന്ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
08 September 2025
പ്രശസ്ത നടന് ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് മമ്മൂട്ടിക്കമ്പനിയും മോഹന്ലാലും ചേര്ന്ന് പ്രഖ്യാപിച്ചു. അവരുടെ ഒഫീഷ്യല് പേജിലൂടെ ഒക്ടോബര് ഇരുപത്തിനാലിനാണ് ...
ഐ. ആം അലക്സാണ്ഡര് ... കളിക്കുന്നെങ്കില് ആണുങ്ങളേപ്പോലെകളിക്ക്...
08 September 2025
ആവേശം പകര്ന്ന് മമൂട്ടിയുടെ ജന്മദിനത്തില് സാമ്രാജ്യം ടീസര് എത്തി. ഐ ആം അലക്സാണ്ഡര് കളിക്കുന്നെങ്കില് ആണുങ്ങളേപ്പോലെ കളിക്കണം.മലയാളത്തിലെ ഏറ്റം മികച്ച അധോലോക രാജാവായ അലക്സാണ്ടറുടെ കഥ പറയുന്ന സാ...
ശ്രീ അയ്യപ്പൻ ചിത്രീകരണം പുരോഗമിക്കുന്നു.
07 September 2025
നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ശ്രീ അയ്യപ്പൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ശബരിമലയിലും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു. ആദി മീഡിയാ നിഷാപ്രൊഡക്ഷൻസ് ബാനറുകളിൽ യു.എ. ഇ യി...
15 സെന്റിമീറ്റര് മുല്ലപ്പൂവിന് ഒന്നേകാൽ ലക്ഷം രൂപ പിഴ നൽകി നടി നവ്യ നായർ
07 September 2025
ഓസ്ട്രേലിയയിലെ മെൽബൺ രാജ്യാന്തര വിമാനത്താവളത്തിൽ മുല്ലപ്പൂവ് കെെവശം വച്ചതിന് നടി നവ്യ നായർക്ക് പിഴ ചുമത്തി. 15 സെന്റിമീറ്റര് മുല്ലപ്പൂവാണ് നടിയുടെ പക്കല് ഉണ്ടായിരുന്നത്. 1,980 ഡോളര് (ഒന്നേകാൽ ലക്ഷത...
മലയാളികളുടെ അഭിമാനമായ മമ്മൂക്കക്ക് ഇന്ന് 74-ാം പിറന്നാൾ......
07 September 2025
മമ്മൂട്ടിക്ക് ഇന്ന് 74-ാം പിറന്നാൾ . കഴിഞ്ഞ ഏഴുമാസത്തോളമായി ചികിത്സയും വിശ്രമവുമായി കഴിയുന്ന അദ്ദേഹം, ഇന്ന് പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ചെന്നൈയിലെ വസതിയിലുള്ള അദ്ദേഹം പിറന...
വിവാഹം മുടക്കു ഗ്രാമത്തിൻ്റെ വിചിത്രകഥയുമായി വത്സലാ ക്ലബ്ബ് സെപ്റ്റംബർ ഇരുപത്തിയാറിന്
06 September 2025
ഭാരതക്കുന്ന് എന്ന സാങ്കൽപ്പിക ഗ്രാമത്തിൽ വർഷങ്ങളായി നിലനിന്നു പോരുന്ന വിചിത്രമായവിവാഹം മുടക്കൽ സമ്പ്രദായത്തിൻ്റെ പശ്ചാത്തലത്തിലൂടെ | അണിയിച്ചൊരുക്കുന്ന ചിത്രമാണ് വത്സലാ ക്ലബ്ബ് . അന്നാട്ടുകാർക്ക് ഈ വി...
ചന്ദനക്കാടുകൾക്കിടയിലെ പകയുടെ കഥയുമായി വിലായത്ത് ബുദ്ധ ടീസർ എത്തി
06 September 2025
മറയൂരിലെചന്ദനമലമടക്കുകളിൽ ലക്ഷണമൊത്ത ഒരു ചന്ദനമരത്തെച്ചൊല്ലി ഗുരുവും ശിഷ്യനും നടത്തുന്ന യുദ്ധത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. പ്രണയവും, രതിയും, പകയും സംഘർഷവുമൊക്കെ കോർത്തിണക്കിയെത്തുന്ന ...
മംഗലശ്ശേരി നീലകണ്ഠനും കാർത്തികേയനും മുണ്ടക്കൽ ശേഖരനും പുതിയ ദൃശ്യവിസ്മയങ്ങളുമായി രാവണ പ്രഭു എത്തുന്നു
06 September 2025
മലയാളി പ്രേക്ഷകനെ അത്ഭുതം കൊണ്ടും, കൗതുകം കൊണ്ടും ഏറെ രസിപ്പിച്ച കഥാപാത്രങ്ങളാണ് മംഗലശ്ശേരി നീലകണ്ഠനും, മകൻ കാർത്തികേയനും മുണ്ടക്കൽ ശേഖരനുമൊക്കെ. രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഐ.വി. ശശി സംവിധാനം ചെയ്ത ദേവാ...
ജോമോൻ - മമ്മൂട്ടി കോമ്പിനേഷനിലെ സൂപ്പർ ഹിറ്റ് ചിത്രമായ സാമ്രാജ്യം നൂതന ദൃശ്യവിസ്മയത്തോടെ പ്രദർശനത്തിന്
04 September 2025
ആരിഫാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജ്മൽ ഹസ്സൻ നിർമ്മിച്ച് ജോമോൻ , മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത് വൻ വിജയം നേടിയ സാമ്രാജ്യം എന്ന ചിത്രം പുതിയ ദൃശ്യവിസ്മയത്തിൻ്റെ കാഴ്ച്ചാനുഭവവുമായി 4k ഡോ...
പ്രേക്ഷകർ കാത്തിരുന്ന ആട് -3 ഫസ്റ്റ് അനൗൺസ്മെൻ്റ് എത്തി; മാർച്ച് പത്തൊമ്പതിന് റിലീസ് ; കൗതുകങ്ങൾ ഒളിപ്പിച്ചിരിക്കുന്നെന്ന് അണിയറ പ്രവർത്തകർ
01 September 2025
രണ്ടായിരത്തി ഇരുപത്തിയാറ് മാർച്ച് പത്തൊമ്പതിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് ആട് - 3 യുടെ ആദ്യ അനൗൺസ്മെൻ്റ് എത്തി. മിഥുൻ മാനുവൽ തോമസ് തിരക്കഥരചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൗസ്...
കത്തനാരായി ജയസൂര്യ; പ്രേക്ഷകരെ കിടിലം കൊള്ളിച്ച് കത്തനാർ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
01 September 2025
മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസങ്ങൾ പ്രീപ്രൊഡക്ഷനും, ചിത്രീകരണത്തിനും. പോസ്റ്റ് പ്രൊഡക്ഷനും വേണ്ടി വന്നിട്ടുള്ള കത്തനാർ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു....
നാദിർഷയുടെ ഫാമിലി ഹ്യൂമറായ മാജിക്ക് മഷ്റൂം എന്ന സിനിമ ഒരുങ്ങുന്നു; ഗായകരുടെ സംഗമമാണ് ഈ ചിത്രം
29 August 2025
നാദിർഷ മികച്ച സംഗീതജ്ഞനും ഗായകനുമാണ്. അദ്ദേഹത്തിൻ്റെ പാരഡി ഗാനങ്ങൾ ഏറെ പ്രശസ്തവുമാണ്. തൻ്റെ ചിത്രങ്ങൾകഴിവതും സംഗീതത്തിനു പ്രാധാന്യം നൽകുന്നതുമായിരിക്കും. തൻ്റെ ചിത്രങ്ങളിൽ കഴിവതുംസംഗീതമൊരുക്കുന്നതും ന...
നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടത്; പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്. രാജീവ് ഹൈക്കോടതിയിൽ കത്തിക്കയറി: നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും...
നിങ്ങളുടെ എംഎല്എ, ഒരു നാടിന്റെ എംഎല്എ, ജനപ്രതിനിധി, അയാളെ കാണാനില്ല: എവിടെയാണെന്ന് പറയണ്ടേ.... ഒളിച്ചുകളിക്കുകയാണ്: ജനങ്ങള് കൊടുത്ത എംഎല്എ ബോര്ഡ് പോലും ഒഴിവാക്കി ഒരു വാഹനത്തില് ഇങ്ങനെ കറങ്ങുകയാണ്: മുകേഷിനെ ട്രോളിയ രാഹുലിനെ തിരിച്ചടിച്ച് പഴയ പ്രസംഗം...
രാഹുൽ അത്യാഡംബര വില്ലയിൽ ഒളിവില് കഴിയുമ്പോൾ രാഹുൽ ഈശ്വർ ജയിലിൽ കൊതുക് കടി കൊണ്ട് പട്ടിണി കിടക്കുന്നു: ഇന്ന് പുറത്തേയ്ക്ക് രാഹുൽ ഈശ്വർ എത്തിയാൽ ആ ട്വിസ്റ്റ്...
ഒളിവില് കഴിയുന്ന രാഹുല് മാങ്കൂട്ടം ജീവിക്കുന്നത് ആഡംബര സൗകര്യങ്ങളില്: രാഷ്ട്രീയ ബന്ധമുള്ള വനിത അഭിഭാഷക സഹായത്തിന്; രക്ഷപെടാനുള്ള വഴികൾ കണ്ടെത്തുന്നത് റിയൽ എസ്റ്റേറ്റ് ബിസിനസ് പ്രമുഖർ: കീഴടങ്ങും മുമ്പ് രാഹുലിനെ പിടികൂടാൻ അന്വേഷണ സംഘത്തിന്റെ നീക്കം...
സര്ക്കാരിനും സി പി എമ്മിനും ദേവസ്വംബോര്ഡിനും മേലെ ഉടുമ്പിന് പിടുത്തമിട്ട് ഹൈക്കോടതി !! പതിനെട്ടാം പടിയില് തലതല്ലി പിണറായി വിജയന്; ജയിലഴിക്കുള്ളില് നിലവിളിച്ച് എന് വാസു !! കൊള്ളയില് വന് തോക്കുകള് അവരിലേക്ക് അന്വേഷണം എത്തിയിരിക്കണമെന്ന് കട്ടായം ഉത്തരവിട്ട് ജഡ്ജി
നിർബന്ധിത ഗർഭഛിദ്രത്തിന് തെളിവുമായി പ്രോസിക്യൂഷൻ: മെഡിക്കൽ തെളിവുകളും ഡിജിറ്റൽ തെളിവുകളും നിരത്തി: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ മുൻകൂർ ജാമ്യേപക്ഷ തള്ളി പ്രിന്സിപ്പല് സെഷന്സ് കോടതി...




















