Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

'ചേട്ടനെ കണ്ടില്ലല്ലോ' എന്ന ടൊവിനോ ചോദിച്ചു; തുറന്നുപറഞ്ഞ് ഹരീഷ് കണാരന്‍

11 NOVEMBER 2025 05:02 PM ISTമലയാളി വാര്‍ത്ത
കടം നല്‍കിയ പണം തിരിച്ചുചോദിച്ചതിന്റെ വൈരാഗ്യത്തില്‍ മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ഹരീഷ് കണാരന്‍. പണം തിരിച്ചുനല്‍കാത്തതിനെ തുടര്‍ന്ന് അമ്മ സംഘടനയില്‍ പരാതി നല്‍കിയിരുന്നു. ഇതോടെ അദ്ദേഹം ഇടപെട്ട് എനിക്ക് ലഭിക്കേണ്ട ഒരുപാട് വേ...

ആ ഒരൊറ്റ വാക്ക് വാക്ക് മാത്രം മതിയായിരുന്നു സിനിമയുടെ ഭാഗമാകാന്‍

27 August 2025

മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പിറന്ന ഹൃദയപൂര്‍വ്വം ചിത്രത്തിന്റെ ട്രയ്‌ലര്‍ ഇന്നലെ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണി...

ആര് എന്തു പറഞ്ഞാലും തനിക്കൊരു പ്രശ്‌നവും ഇല്ലെന്ന് ആര്യ

27 August 2025

നടിയും അവതാരകയുമായ ആര്യയും കൊറിയോഗ്രാഫറും ഡിജെയുമായ സിബിന്‍ ബെഞ്ചമിനും അടുത്തിടെയാണ് വിവാഹിതരായത്. ഇപ്പോഴിതാ ഇരുവരുടേയും സംഗീത് പരിപാടിക്കിടെയുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. വികാ...

ജാസ്മിൻ ജാഫറിന്റെ റീൽസ് വിവാദം; ഗുരുവായൂരിൽ 18 പൂജകളും, ശീവേലിയും ആവർത്തിക്കും..

26 August 2025

റീൽസ് ചിത്രീകരിക്കാൻ യുവതി ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയ സംഭവത്തിൽ ഇന്ന് കുളത്തിൽ പുണ്യാഹം നടത്തും. ക്ഷേത്രത്തിൽ 6 ദിവസത്തെ പൂജകളും ശീവേലിയും ആവർത്തിക്കും. ഇന്ന് രാവിലെ മുതൽ 18 പൂജകളും 18 ശീവ...

ഗോസിപ്പുകള്‍ക്കെതിരെ പ്രതികരിച്ച് നടി മഞ്ജു പിള്ള

25 August 2025

മലയാള സിനിമയില്‍ തന്റേതായ സ്ഥാനമുറപ്പിച്ച താരമാണ് മഞ്ജു പിള്ള. ഇപ്പോഴിതാ ഇതിനെ ചുറ്റിപറ്റി പ്രചരിക്കുന്ന ഗോസിപ്പുകള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് താരം. ഞാന്‍ ആരുടേയും ചിലവില്‍ അല്ല ജീവിക്കുന്നത്....

സിനിമാനുഭവം തുറന്ന് പറഞ്ഞ് നടി വിദ്യാ ബാലന്‍

25 August 2025

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് വിദ്യാ ബാലന്‍. ലോക സിനിമയുടെ നെറുകയിലാണ് സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ താരമിന്ന് എത്തി ചേര്‍ന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ധാരാളം സിനിമാനുഭവങ്ങളും താരത്തിനുണ്ട്....

എന്റെ പിറന്നാളിന് കിട്ടിയതില്‍ ഏറ്റവും മികച്ച ഗിഫ്റ്റാണ് തലവര

25 August 2025

സിനിമയിലെ സുഹൃത്തുക്കളോടൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ അര്‍ജുന്‍ അശോകന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുകയായിരുന്നു. അര്‍ജുന്‍ അശോകനെ നായകനാക്കി അഖില്‍ അനില്‍ കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് തലവര...

അച്ഛന്റെ ആഗ്രഹം നടക്കില്ലെന്ന് അച്ഛന് മനസ്സിലായത് അപ്പോഴാണെന്ന് ചന്തു സലീംകുമാര്‍

22 August 2025

ഡൊമിനിക് അരുണ്‍ രചനയും സംവിധാനവും ചെയ്യുന്ന ലോകഃ ചാച്റ്റര്‍ വണ്‍: ചന്ദ്ര എന്ന ചിത്രം നിര്‍മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ്. ലോകഃ എന്ന പേരില്‍ നാല് ഭാഗങ്ങളിലൊരുങ്ങുന്ന സൂപ്പര്‍ ഹീറ...

പ്രശസ്ത പഞ്ചാബി നടന്‍ ജസ്വീന്ദര്‍ ഭല്ല അന്തരിച്ചു...

22 August 2025

പ്രശസ്ത പഞ്ചാബി നടന്‍ ജസ്വീന്ദര്‍ ഭല്ല അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. അദ്ദേഹത്തിന് 65 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ചു കാലമായി ഭല്ലയുടെ ആരോഗ്യനില മോശമായിരു...

യുവ നേതാവിനെതിരെ ഗുരുതര ആരോപണവുമായി പുതുമുഖ നടി രംഗത്ത്

20 August 2025

സംസ്ഥാനത്തെ ഒരു യുവനേതാവിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി പുതുമുഖ നടി രംഗത്ത്. റിനി ആന്‍ ജോര്‍ജാണ് യുവ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിട്ടുള്ളത്. സമൂഹ മാദ്ധ്യമങ്ങള്‍ വഴിയാണ് ഇയാളുമായി...

വി കെ ശ്രീരാമന്‍ നടന്‍ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞത്

20 August 2025

ഇന്നലെയും അതിന്റെ തലേന്നുമൊക്കെ മമ്മൂട്ടി വിളിച്ചു. ഇടയ്ക്ക് ഒരാഴ്ച കൂടുമ്പോഴാണ് വിളിക്കുക. അപ്പോഴൊന്നും രോഗത്തെക്കുറിച്ച് പറയില്ല. ആദ്യഘട്ടത്തില്‍ ഭക്ഷണത്തിന് ടേസ്റ്റില്ല, നടക്കാന്‍ ബുദ്ധിമുട്ടുണ്ടായ...

സിനിമകളെ പേരുകൊണ്ടും വ്യത്യസ്തമാക്കിയ സംവിധായകന്‍ നിസാര്‍ തന്റെ ഒരു ചിത്രത്തിന്റെ പേരിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് യാത്രയായത്‌

19 August 2025

സിനിമകളെ പേരുകൊണ്ടും വ്യത്യസ്തമാക്കിയ സംവിധായകന്‍ നിസാര്‍ തന്റെ ഒരു ചിത്രത്തിന്റെ പേരിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് യാത്രയാകുന്നത്. 'മലയാള മാസം ചിങ്ങം ഒന്ന്' എന്നത് അദ്ദേഹത്തിന്റെ മൂന്നാമത്തെ ...

മിമിക്രി താരം സുരേഷ് കൃഷ്ണ പിറവത്ത് വാടകവീട്ടില്‍ മരിച്ച നിലയില്‍

18 August 2025

മിമിക്രി താരം സുരേഷ് കൃഷ്ണ (പാലാ സുരേഷ്-53) പിറവത്ത് വാടകവീട്ടില്‍ മരിച്ച നിലയില്‍. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സുരേഷ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്നുപതിറ്റാണ...

അമ്മയുടെ നേതൃസ്ഥാനത്തേക്ക് സ്ത്രീകള്‍ വന്നത് വലിയ പ്രത്യേകതയൊന്നുമല്ലെന്ന് നീന കുറുപ്പ്

16 August 2025

അമ്മയുടെ നേതൃസ്ഥാനത്തേക്ക് സ്ത്രീകള്‍ വന്നത് വലിയ പ്രത്യേകതയൊന്നും തോന്നുന്നില്ലെന്ന് നടി നീന കുറുപ്പ്. എക്‌സിക്യൂട്ടീവ് അംഗമായിട്ടാണ് അമ്മയില്‍ നീന തിരഞ്ഞെടുക്കപ്പെട്ടത്. ശ്വേതാ മേനോനെതിരായ കേസ് കോമാ...

നടന്‍ ബിജുക്കുട്ടന്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു

15 August 2025

നടന്‍ ബിജുക്കുട്ടന്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് നടന് പരിക്ക്. പാലക്കാട് കണ്ണാടി വടക്കുമുറി ദേശീയപാതയില്‍ വെച്ചാണ് അപകടമുണ്ടായത്. ബിജുക്കുട്ടന്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വി...

താരസംഘടനയായ 'അമ്മ'യെ ഇനി ഇവര്‍ നയിക്കും

15 August 2025

താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റായി നടി ശ്വേത മേനോന്‍. വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും സജീവമായ തിരഞ്ഞെടുപ്പില്‍ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത മേനോന്‍ വിജയം നേടിയത്. കുക്കു പരമേശ്വരനാണ്...

Malayali Vartha Recommends