Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍.കരുണ്‍ അന്തരിച്ചു.... ഇന്ന് രാവിലെ 10ന് കലാഭവനില്‍ പൊതുദര്‍ശനം, വൈകുന്നേരം നാലിന് ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തില്‍ സംസ്‌കാരം

29 APRIL 2025 06:34 AM ISTമലയാളി വാര്‍ത്ത
വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍.കരുണ്‍ (73) അന്തരിച്ചു. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചോടെ വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ പിറവിയിലായിരുന്നു അന്ത്യം. ഭാര്യ അനസൂയയും മക്കളും അടുത്തുണ്ടായിരുന്നു. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായി...

കെ.ജെ. യേശുദാസിന്റെ ആശുപത്രി വാസത്തെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് മകന്‍ വിജയ് യേശുദാസ്

27 February 2025

ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസിന്റെ ആശുപത്രി വാസത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കി മകനും പിന്നണി ഗായകന്‍ വിജയ് യേശുദാസ്. പ്രശസ്ത പിന്നണി ഗായകന്‍ കെ.ജെ. യേശുദാസിനെ ചെന്നൈയിലെ ഒരു സ്വകാര്യ ...

ബാലയ്ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി നടന്റെ മുന്‍ഭാര്യ എലിസബത്ത് ഉദയന്‍

27 February 2025

ബാലയ്ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി നടന്റെ മുന്‍ഭാര്യ എലിസബത്ത് ഉദയന്‍. എലിസബത്ത് യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയാണ് ചര്‍ച്ചയാകുന്നത്. ബാലയുടെ അവിഹിതങ്ങളെ കുറിച്ചും താന്‍ അനുഭവിച്ച പീഡനങ്ങളെ കുറി...

സുരേഷ് കുമാറിനെതിരെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചതിന് പിന്നാലെ പൃഥ്വിരാജിനെതിരെ ട്രോളുകള്‍

27 February 2025

നിര്‍മാതാവ് സുരേഷ് കുമാറിനെതിരെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചതിന് പിന്നാലെ പൃഥ്വിരാജിനെതിരെ ട്രോളുകള്‍. ചേമ്പര്‍ പ്രസിഡന്റും ആന്റോ ജോസഫും ആന്റണി പെരുമ്പാവൂരുമായി ചര്...

പ്രിയദര്‍ശിനി രാംദാസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി...

26 February 2025

എമ്പുരാനില്‍ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. പ്രിയദര്‍ശിനി രാംദാസ് മുമ്പത്തെക്കാള്‍ ശക്തയാണെന്ന് പ...

എന്റെ പണം കൊണ്ട് എന്റെ ഇഷ്ടത്തിന് സിനിമ ചെയ്യും; ആരും ചോദിക്കേണ്ട കാര്യമില്ല; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനങ്ങള്‍ക്ക് മറുപടിയുമായി ഉണ്ണി മുകുന്ദന്‍

26 February 2025

നടന്മാര്‍ നിര്‍മാതാക്കള്‍ ആകരുതെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനങ്ങള്‍ക്ക് മറുപടിയുമായി ഉണ്ണി മുകുന്ദന്‍. അഭിനേതാക്കള്‍ സിനിമ നിര്‍മിക്കുന്നതിനെ ഒരു തരത്തിലും എതിര്‍ക്കാന്‍ പാടില്ല എന്നാണ് താ...

ഇത് തഗ്ഗായ മറുപടിയല്ല, ഞാന്‍ ശരിക്കും പറയുന്ന മറുപടിയാണ്...

26 February 2025

പുതിയ ചിത്രമായ ഗെറ്റ് സെറ്റ് ബേബിയുമായി ബന്ധപ്പെട്ട് സംസാരിക്കവേയാണ് വിവാഹത്തെപ്പറ്റിയും കുട്ടികളെപ്പറ്റിയും നടി നിഖില വിമല്‍ പ്രതികരിച്ചത്. ഈ മാസം ഇരുപത്തിയൊന്നിനാണ് താരത്തിന്റെ പുതിയ സിനിയായ ഗെറ്റ് ...

വിവാഹത്തിന് പിന്നാലെ അപകടം; റോബിന്‍ ആശുപത്രിയില്‍; വിവാഹം കഴിച്ചതിന്റെ കണ്ണേറ് കിട്ടിയതാവും;സഹിക്കാനാകാതെ ആരതി!!

25 February 2025

ബിഗ് ബോസ് മലയാളം സീസണ്‍ നാലിലൂടെ മലയാളികള്‍ക്കിടയില്‍ സുപരിചിതനായി മാറിയ ആളാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഷോയില്‍ എത്തി ആദ്യം മുതല്‍ ജന ശ്രദ്ധനേടിയ റോബിന് നിരവധി ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ചിരുന്നു....

ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, അമ്മ എന്നീ സംഘടനകളാണ് ഇന്നു യോഗം ചേര്‍ന്നു: നിര്‍മാതാക്കളുടെ സംഘടന പ്രഖ്യാപിച്ച സിനിമാ സമരത്തെ തള്ളി താരസംഘടനയായ അമ്മ

24 February 2025

ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, അമ്മ എന്നീ സംഘടനകളാണ് ഇന്നു യോഗം ചേര്‍ന്നു. ചെലവ് കുത്തനെ ഉയര്‍ന്നതോടെ സിനിമകള്‍ നിര്‍മിക്കാനാകുന്നില്ലെന്നു പറഞ്ഞു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്തുവന്...

നാടക-സിനിമാ നടന്‍ എ.പി. ഉമ്മര്‍ അന്തരിച്ചു...നാടകസംവിധായകന്‍, രചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയന്‍

24 February 2025

നാടക-സിനിമാ നടന്‍ എ.പി. ഉമ്മര്‍(89) അന്തരിച്ചു. വെള്ളിപറമ്പ് ആറേരണ്ടിലെ 'ശാരദാസ്' വീട്ടിലായിരുന്നു അന്ത്യം. നാടകസംവിധായകന്‍, രചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. പാട്ടുകാരനായിവന്ന് പിന്നീട...

നടന്‍ ബാലയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി ഡോ. എലിസബത്ത് ഉദയന്‍

24 February 2025

നടന്‍ ബാലയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുന്‍ പങ്കാളിയായ ഡോ. എലിസബത്ത് ഉദയന്‍. താന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായും പീഡനത്തിനുശേഷമാണ് മാനസികമായി തകര്‍തന്നതെന്നും എലിസബത്ത് പറയുന്നു. ബാല...

എ.ആര്‍.റഹ്‌മാന്റെ മുന്‍ ഭാര്യ സൈറ ഭാനു ആശുപത്രിയില്‍: ആശുപത്രിവാസത്തിനിടെ പിന്തുണയും സഹായവും നല്‍കിയതിന് എ.ആര്‍.റഹ്‌മാനോട് നന്ദി പറഞ്ഞ് സൈറ

22 February 2025

സംഗീതസംവിധായകന്‍ എ.ആര്‍.റഹ്‌മാന്റെ മുന്‍ ഭാര്യ സൈറ ഭാനു ആശുപത്രിയില്‍. സൈറയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയെന്നും ആരോഗ്യം വീണ്ടെടുക്കാന്‍ എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും ആവശ്യമുണ്ടെന്നു...

റീച്ച് കിട്ടാന്‍ എന്ത് തറവേലയും കാട്ടുന്ന നിങ്ങള്‍ക്ക് എന്റെ നമസ്‌കാരം: വ്യാജ വാര്‍ത്തയ്‌ക്കെതിരെ നാദിര്‍ഷ

22 February 2025

തനിക്കെതിരെ പ്രവചരിപ്പിക്കുന്ന വ്യാജ വാര്‍ത്തയില്‍ പ്രതികരണവുമായി നാദിര്‍ഷ രംഗത്ത്. താനും മഞ്ജുവും അറിയാത്ത കാര്യമാണ് വാര്‍ത്തയില്‍ പറയുന്നതെന്നും റീച്ച് കിട്ടാനുള്ള മഞ്ഞ പത്രങ്ങളുടെ തറ വേലയാണ് ഇതെന്ന...

നടന്‍ ബാലയ്‌ക്കെതിരെ മുന്‍പങ്കാളി ഡോ. എലിസബത്ത് ഗുരുതര ആരോപണങ്ങളുമായി രംഗത്ത്

21 February 2025

നടന്‍ ബാലയ്‌ക്കെതിരെ മുന്‍പങ്കാളി ഡോ. എലിസബത്ത് ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. കഴിഞ്ഞ ദിവസം മുന്‍ഭാര്യ അമൃത സുരേഷിന്റെ പരാതിയില്‍ വഞ്ചനാകുറ്റത്തിന പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ബാലയ്‌ക്കെതിരെ പുതി...

സാന്ദ്ര തോമസിന്റെ പരാതിയില്‍ ശാന്തിവിള ദിനേശിനും ജോസ് തോമസിനുമെതിരെ കേസ്

21 February 2025

യൂട്യൂബ് ചാനല്‍ വഴി അപമാനിച്ചെന്ന നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകരായ ജോസ് തോമസ്, ശാന്തിവിള ദിനേശ് എന്നിവര്‍ക്കെതിരെ കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. ഫോട്ടോ ഉപയോഗിച്ചു...

കൊല്ലം സുധിയുടെ കുടുംബത്തിന് നൽകിയ വീടിന്റെ പരിപൂർണ്ണ അവകാശികൾ അദ്ദേഹത്തിന്റെ രണ്ട്‌ മക്കൾ മാത്രമാണ്; രേണുവിനെ വിമർശിക്കുന്നവർ അറിയാൻ...

20 February 2025

രണ്ട് വര്‍ഷം മുന്‍പാണ് ഒരു വാഹനാപകടത്തില്‍പ്പെട്ട് മിമിക്രിതാരവും നടനുമായ കൊല്ലം സുധി മരിച്ചത്. സുധിയുടെ വേര്‍പാടുണ്ടാക്കിയ വേദനയിലാണ് ഇപ്പോഴും ആരാധകർ. നടന്റെ കുടുംബത്തിന് ആശ്വാസമായി നിരവധി പേര്‍ രംഗത...

Malayali Vartha Recommends