Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

ഇന്റര്‍നെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന കടുത്ത തീരുമാനവുമായി ഐശ്വര്യ ലക്ഷ്മി

14 SEPTEMBER 2025 12:54 AM ISTമലയാളി വാര്‍ത്ത
സമൂഹ മാധ്യമങ്ങളില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചുവെന്ന് പ്രഖ്യാപിച്ച് നടി ഐശ്വര്യ ലക്ഷ്മി. ഒരു കലാകാരിയായ തനിക്ക് മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ സോഷ്യല്‍ മീഡിയ ഒരു അത്യാവശ്യ ഘടകമായിരിക്കും എന്ന തോന്നലിലാണ് സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ഉണ്ടാക്കിയതെന്നും പക്ഷേ അതേ സംഗതി തന്നെ നിയന...

നിരാശയോടെ മടങ്ങിയ ആ വയോധികന്റെ മനസ്സുനിറച്ച് അനുശ്രീ

31 July 2025

വളരെ കുറഞ്ഞ കാലംകൊണ്ട് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ. ഉദ്ഘാടനത്തിനെത്തിയ താരം ഒരു വയോധികന് തന്റെ കയ്യില്‍ നിന്നും പണം നല്‍കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന...

ഓഗസ്റ്റ് 15നാണ് അമ്മയുടെ തിരഞ്ഞെടുപ്പ്: പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ സ്ത്രീകള്‍ വരട്ടെയെന്ന് സലിം കുമാര്‍

30 July 2025

മലയാള താരസംഘടനയായ അമ്മയുടെ തലപ്പത്തേയ്ക്ക് സ്ത്രീകള്‍ വരട്ടേയെന്ന് നടന്‍ സലിം കുമാര്‍. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ സ്ത്രീകള്‍ വരട്ടെ. അങ്ങനെ വന്നാല്‍ സമൂഹത്തിന് സംഘടന നല്‍കുന്ന നല്ലൊരു...

അമ്മയെ പഴയ രീതിയിലാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് നടന്‍ ദേവന്‍

30 July 2025

മലയാള സിനിമാതാരസംഘടനയായ അമ്മയില്‍ തലപ്പത്തേക്ക് ആര് വരും എന്ന ചര്‍ച്ചയിലാണ് മലയാള സിനിമാലോകം. 'മോഹന്‍ലാലിന് വൈകാരികമായി ബന്ധമുളള സംഘടനയാണ് അമ്മ. അതുകൊണ്ട് സംഘടനയെ ഒഴിവാക്കി മോഹന്‍ലാല്‍ പോകില്ലെന്...

നടന്‍ നിവിന്‍ പോളിയുടെ പരാതിയില്‍ നിര്‍മാതാവ് ഷംനാസിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു

29 July 2025

വ്യാജ ഒപ്പിട്ട് രേഖ ചമച്ചെന്ന നടന്‍ നിവിന്‍ പോളിയുടെ പരാതിയില്‍ നിര്‍മാതാവ് ഷംനാസിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. ആക്ഷന്‍ ഹീറോ ബിജു 2 സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് തന്റെ വ്യാജ ഒപ്പിട്ട് ...

ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ആ സ്‌നേഹം അങ്ങനെ പോകുന്നു; ദിലീപിനെ കുറിച്ച് അനുശ്രീ പറയുന്നത്

24 July 2025

മലയാള സിനിമയില്‍ വളരെ കുറഞ്ഞ കാലം കൊണ്ട് തന്റേതായ സ്ഥാനം പിടിച്ച താരമാണ് അനുശ്രീ. ഇപ്പോള്‍ നടന്‍ ദിലീപിനെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. 'ദിലീപേട്ടന്‍ ഫാമിലിയാണ്. വിഷമമാണെങ്...

തെലുഗു നടന്‍ ഫിഷ് വെങ്കട്ട് എന്നറിയപ്പെടുന്ന വെങ്കട്ട് രാജ് അന്തരിച്ചു

19 July 2025

തെലുഗു നടന്‍ ഫിഷ് വെങ്കട്ട് എന്നറിയപ്പെടുന്ന വെങ്കട്ട് രാജ്(53) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തെലുഗു സിനിമയി...

നടിയെ ആക്രമിച്ച കേസ്... അന്തിമവിചാരണ ഇന്നും തുടരും

17 July 2025

നടിയെ ആക്രമിച്ച കേസിലെ അന്തിമവിചാരണ ഇന്നും തുടരും. വാദത്തിനിടെ കൂടുതല്‍ കാര്യങ്ങള്‍ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരുന്നു. കോടതി സമയം നല്‍കിയതോടെ പ്രോസിക്യൂഷന്‍ വാദ...

കന്നഡ സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാറും ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളുമായിരുന്ന ബി. സരോജ ദേവി അന്തരിച്ചു

15 July 2025

വിടപറഞ്ഞത് കന്നഡ സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാറും ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളുമായിരുന്ന ബി. സരോജ ദേവി (87) . ഇന്നലെ ബംഗളൂരു മല്ലേശ്വരത്തെ വസതിയിലായിരുന്നു അന്ത്യം. ക...

എനിക്ക് അദ്ദേഹത്തോട് ഒരു കടപ്പാട് ഉണ്ട്; സുരേഷ് ഹോപിയെ കുറിച്ച് ജയന്‍ ചേര്‍ത്തല പറയുന്നത്

14 July 2025

സുരേഷ് ഗോപിയുമായി വളരെ അടുത്ത സൗഹൃദമുണ്ടെന്ന് ജയന്‍ ചേര്‍ത്തല പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിനൊപ്പം നാല് പടമേ ചെയ്തിട്ടുള്ളൂ. പക്ഷേ എപ്പോള്‍...

പ്രശസ്തനായ തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു....

13 July 2025

പ്രമുഖ തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. സ്വഭാവ നടന്‍, ഹാസ്യനടന്‍ എന്നി നിലകളില്‍ പ്രശസ്തനായ കോട്ട ശ്രീനിവാസ റാവു ഇന്ന് രാവിലെ ഹൈദരാബാദില്‍ വച്ച് അനാരോഗ്യത്തെ തുടര്‍ന്നാണ് മരിച്ചത്...

തന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ല;എല്ലാ രേഖകളും പൊലീസിന് കൈമാറിയെന്ന് സൗബിന്‍ ഷാഹിര്‍

08 July 2025

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത തള്ളി നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍. രണ്ടാം ദിവസം മരട് പൊലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യലിന...

നയന്‍താരയുടെ ബിയോണ്ട് ദി ഫെയറി വീണ്ടും വിവാദത്തില്‍

07 July 2025

നയന്‍താരയുടെ ബിയോണ്ട് ദി ഫെയറിടെയിലുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തില്‍. നാനും റൗഡി താന്‍ ചിത്രത്തിന്റെ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് നടനും നിര്‍മാതാവുമായ ധനുഷ് നല്‍കിയ പകര്‍പ്പവകാശ ലംഘനവുമായി ബന്ധപ...

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു

07 July 2025

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം അറിയിച്ചത്. 2.9 മില്യണ്‍ ഫോളോവേഴ്‌സുള്ള &...

കമല്‍ഹാസനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്

07 July 2025

ഇന്ത്യന്‍ സിനിമയില്‍ തന്റെതായ കഴിവ് തെളിയിച്ച നടനാണ് കമല്‍ഹാസന്‍. ബാലതാരമായി സിനിമയിലെത്തി നായകനായി മാറിയ താരമാണ് കമല്‍ഹാസന്‍. താരം നര്‍ത്തകിയായ വാണി ഗണപതിയെയാണ് ആദ്യം വിവാഹം കഴിച്ചത്. 1978ലായിരുന്നു ...

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്

02 July 2025

തന്റെ പ്രിയ കുടുംബ ഡോക്ടറെ പരിചയപ്പെടുത്തി അവതാരകയും ചലചിത്ര നടിയുമായ മീനാക്ഷി അനൂപ്. യുവ നടി മമിത ബൈജുവിന്റെ പിതാവ് ഡോ. ബൈജുവിനെയാണ് മീനാക്ഷി അനൂപ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പരിചയപ്പെടുത്തിയത്. ഡ...

Malayali Vartha Recommends