Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ശക്തിമാന്‍ സീരിയല്‍ തിരിച്ചെത്തുന്നു

07 MAY 2016 12:24 AM IST
മലയാളി വാര്‍ത്ത.

തൊണ്ണൂറുകളുടെ അവസാനവും രണ്ടായിരത്തിന്റെ ആദ്യ വര്‍ഷങ്ങളിലും ഇന്ത്യയുടെ മനം കവര്‍ന്ന ശക്തിമാന്‍ തിരിച്ചുവരവിനൊരുങ്ങുന്നു. ഇന്ത്യയിലെ തന്നെ ആദ്യ തദ്ദേശീയ സൂപ്പര്‍ ഹീറോ ആയിരുന്നു ശക്തിമാന്‍. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന ശക്തിമാന്‍ സീരിയല്‍ വീണ്ടും സംപ്രേഷണം ചെയ്യാന്‍ തയ്യാറാകുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ശക്തിമാനായി വേഷമിട്ട മുകേഷ് ഖന്ന തന്നെയാണ് ഇത് വ്യക്തമാക്കിയത്. നിരവധി ചാനലുകളുമായി ചര്‍ച്ച നടത്തുന്നുണ്ട്. ശക്തിമാനായി താന്‍ തന്നെ വീണ്ടും വേഷമിടുമെന്ന് മുകേഷ് ഖന്ന പറയുന്നു. എല്ലാവര്‍ക്കും ശക്തിമാന്‍ എന്നു പറയുമ്പോള്‍ തന്നെയാണ് ഓര്‍മ്മ വരിക. അതിനാല്‍ ശക്തിമാനായി താന്‍ തന്നെ എത്തുന്നതായിരിക്കും എല്ലാവര്‍ക്കും ഇഷ്ടമെന്നും മുകേഷ് ഖന്നയുടെ അഭിപ്രായം. നേരത്തെ ശക്തിമാന്റെ പതിനഞ്ചാം വാര്‍ഷികത്തില്‍ പോഗോ ടിവിക്കായി ശക്തിമാന്റെ സ്‌പെഷ്യല്‍ എപ്പിസോഡ് ചെയ്തിരുന്നു. 15 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ശക്തിമാനാകാന്‍ ഒരുപാട് കഠിനാധ്വാനം വേണ്ടിവരും. എട്ട് കിലോയോളം ഭാരം കുറയ്‌ക്കേണ്ടി വരും. ശക്തിമാന്‍ എന്ന കഥാപാത്രത്തെ മറ്റൊരു നായകനും അവതരിപ്പിക്കാന്‍ കഴിയില്ലെന്നും തനിക്ക് പ്രായം ഒരു തടസ്സമാകുകയില്ലെന്നും മുകേഷ് ഖന്ന പറയുന്നു. എന്നാല്‍ പുതിയ ഭാഗത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കാന്‍ താരം തയ്യാറായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (9 minutes ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (14 minutes ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (19 minutes ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (24 minutes ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (28 minutes ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (30 minutes ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (35 minutes ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (41 minutes ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (55 minutes ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (1 hour ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (1 hour ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (1 hour ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (1 hour ago)

Gurugram കമ്പനിയിലേക്ക് അവസാന മെസ്സേജ്..  (1 hour ago)

Malayali Vartha Recommends