Widgets Magazine 

02
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരത്ത് വട്ടപ്പാറയിൽ ഭാര്യയും ഭർത്താവും സഞ്ചരിച്ച ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് വൻ അപകടം... ഭാര്യയെ രക്ഷപ്പെടുത്തി, ഭർത്താവിനായി തെരച്ചിൽ


അടൂര്‍ പൊലീസ് സ്റ്റേഷനിലെ അക്രമം..ഗൗരവമുള്ള വിഷയമാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ...പത്തനംതിട്ട എസ്‌പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്..


ഈ ഐഎഎസ് -ഐപിഎസ് ദമ്പതികൾ ചില്ലറക്കാരല്ല..കുറഞ്ഞ വിലയിൽ തനിക്കും കുടുംബാംഗങ്ങൾക്കും വേണ്ടി 36 ലേറെ വില്ലകൾ സ്വന്തമാക്കി..ഒരു വില്ലയ്ക്ക് 15 ലക്ഷം..


18-ാം നിലയിൽ നിന്ന് ചാടി യുവതിയും ആറു വയസ്സുകാരനായ മകനും ദാരുണമായി മരിച്ചു.. ഭർത്താവ് വീണ്ടും വിവാഹം കഴിച്ച് ജീവിതം പുതിയ രീതിയിൽ കെട്ടിപ്പടുക്കണമെന്ന് ആത്മഹത്യ കുറിപ്പ്..


കടബാധ്യത മൂന്ന് ലക്ഷം മാത്രം? ഒരേ കുടുംബത്തിലെ 3 പേരുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു; നിർണ്ണായകമായി ബന്ധുക്കളുടെ മൊഴി

ക്ലാഷ് കാരണം 'ക്ലാഷ്' സിനിമയുടെ പ്രദര്‍ശനം മുടങ്ങി

12 DECEMBER 2016 03:59 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രതിഷേധം. കൈരളി തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന ക്ലാഷ് എന്ന സിനിമയുടെ രാവിലത്തെ പ്രദര്‍ശനത്തിനിടെയാണ് പ്രതിഷേധം. മൊഹമ്മദ് ദിയാബ് സംവിധാനം ചെയ്ത ക്ലാഷ് മത്സരവിഭാഗത്തില്‍ ഏറെ ആകര്‍ഷിക്കപ്പെട്ട ചിത്രമാണ്. ഈ സിനിമയുടെ രണ്ടാമത്തെ പ്രദര്‍ശനമാണ് കൈരളിയില്‍ നടക്കാനിരുന്നത്.

നീണ്ട ക്യൂവിന് ശേഷം കാണികള്‍ തിയറ്റര്‍ പ്രവേശിച്ചപ്പോള്‍ മറ്റൊരു വാതിലിലൂടെ നേരത്തെ തന്നെ കുറേ പേര്‍ തിയറ്ററില്‍ പ്രവേശിച്ചെന്ന് ആരോപിച്ചും റിസര്‍വേഷന്‍ അട്ടിമറിച്ചെന്ന വാദമുയര്‍ത്തിയും ഒരു വിഭാഗം പ്രതിഷേധിച്ചതോടെ സിനിമയുടെ പ്രദര്‍ശനം മുടങ്ങി. സിനിമ വൈകുന്നേരം ആറ് മണിക്ക് നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലും ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാ പോളും അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് വട്ടപ്പാറയിൽ ഭാര്യയും ഭർത്താവും സഞ്ചരിച്ച ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് വൻ അപകടം... ഭാര്യയെ രക്ഷപ്പെടുത്തി, ഭർത്താവിനായി തെരച്ചിൽ  (24 minutes ago)

ആലപ്പുഴ ജില്ലയിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ.... മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല  (35 minutes ago)

അർണാബിന് പിന്നാലെ മുറസു.... ആന്ധ്രാ പ്രദേശിൽ അർണാബ് ചുഴലിക്കാറ്റ് നാശം വിതച്ച് ദിവസങ്ങൾ മാത്രമാകവേ ആഞ്ഞടിക്കാൻ മുറസു .... തീവ്ര ചുഴലിക്കാറ്റായി തെക്കൻ ആന്ധ്രയിൽ കരതൊടും, കനത്ത മഴയ്ക്ക് സാധ്യത, ചെന്നൈ  (50 minutes ago)

അദ്ധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും തടഞ്ഞുകൊണ്ടുള്ള സര്‍ക്കുലര്‍ പിന്‍വലിച്ചു  (9 hours ago)

ആശുപത്രിയില്‍ നിന്ന് മടങ്ങിയ അതിഥിത്തൊഴിലാളി ആംബുലന്‍സിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു  (9 hours ago)

ചങ്ങനാശേരിയിലെ 3 പേരുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതിക്കാന്‍ അനുമതി; ഹൈക്കോടതി ഉത്തരവിനെതിരെ കാലടി വി സി അപ്പീല്‍ നല്‍കി  (10 hours ago)

ഓച്ചിറയില്‍ വീട്ടില്‍ നിന്ന് വന്‍ മദ്യ ശേഖരം പിടികൂടി  (12 hours ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 46 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി  (13 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെ സ്വാധീനം മൂലം ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത; ബംഗാൾ ഉൾക്കടലിൽ മൽസ്യബന്ധനത  (13 hours ago)

ഇതിലൂടെ സംസ്ഥാനത്തെ 486.33 കിലോമീറ്റർ റോഡുകൾ വികസിപ്പിക്കാനാകും; സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇത് വലിയ കരുത്താകുമെന്ന് മന്ത്രി പി.കെ. ബഷീർ  (13 hours ago)

മീറ്റ് റെക്കോര്‍ഡുകളുടെ പെരുമഴയും മികച്ച ജനപങ്കാളിത്തവും സംഘാടക മികവും കൊണ്ട് ചരിത്രത്തില്‍ ഇടംപിടിച്ച കായികമേളയാണ് കോഴിക്കോട് നടന്നത്; അടുത്ത വര്‍ഷത്തെ 69-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള കൊല്ലം ജില്ലയ  (14 hours ago)

31ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള; എല്ലാവര്‍ക്കും ഏറ്റവും സൗകര്യമായി സിനിമ കാണാന്‍ കഴിയും; ദീര്‍ഘനേരം കാത്തുനിന്നിട്ട് സിനിമ കാണാന്‍ കഴിയാതെ വരുന്ന സാഹചര്യം ഒഴിവാക്കുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്  (14 hours ago)

ചെല്ലാനം കടൽഭിത്തി നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി മോൻസ് ജോസഫ്; ചെല്ലാനത്തെ കടലാക്രമണ ദുരിതത്തിന് പരിഹാരം കാണുന്നതിനായി നടപ്പാക്കുന്ന കടൽഭിത്തി നിർമാണത്തിന്റെ രണ്ടാംഘട്ട നിർമാണോദ്ഘാട  (14 hours ago)

നീണ്ട കാലത്തെ പ്രക്ഷോഭങ്ങളുടെയും സാംസ്കാരിക മുന്നേറ്റങ്ങളുടെയും ഫലമായാണ് ഭാഷാടിസ്ഥാനത്തിൽ നമ്മുടെ സംസ്ഥാനം രൂപീകരിക്കപ്പെട്ടത്; കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന അധ്യായങ്ങളിലൊന്നായ ഈ ദിനം  (14 hours ago)

Malayali Vartha Recommends