Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

അമ്മയില്ലാത്ത താറാക്കുഞ്ഞുങ്ങൾക്ക് അച്ഛനായി ഫ്രഡ് ; 'കാണാം അപൂർവമായ സ്നേഹബന്ധത്തിന്റെ കഥ

11 JUNE 2018 03:26 PM IST
മലയാളി വാര്‍ത്ത

അപൂർവമായ ഒരു സ്നേഹബന്ധത്തിന് സാക്ഷിയായിരിക്കുകയാണ് സൈബർ ലോകം. ഫ്രെഡ് എന്ന നായയുടെയും താറാവു കുഞ്ഞുങ്ങളുടെയും അത്ഭുത സൗഹൃദ ബന്ധത്തിന് എന്ത് വിശേഷണം നൽകണമെന്ന് സൈബർ ലോകത്തിന് അറിയില്ല. അമ്മ നഷ്ടപ്പെട്ട താറാവ് കുഞ്ഞുങ്ങള്‍ക്ക് അച്ഛനായിരിക്കുകയാണ് ഫ്രഡ് എന്ന പത്തുവയസുകാരന്‍ നായ.

യുകെയിലെ എസക്‌സിലുള്ള ഒരു കോട്ടയിലാണ് ഫ്രഡിന്റെ താമസം. കോട്ടയ്ക്കരികിലുള്ള തടാകത്തിലായിരുന്നു അമ്മ താറാവും കുഞ്ഞുങ്ങളും കഴിഞ്ഞിരുന്നത്. അമ്മ ചത്തതോടെ കുഞ്ഞുങ്ങള്‍ക്ക് തീറ്റയൊന്നും കിട്ടാതായതോടെ കോട്ടയിലെ ജീവനക്കാര്‍ താറാവു കുഞ്ഞുങ്ങളെ കോട്ടയ്ക്കുള്ളിലേക്ക് കൊണ്ടുവന്നു. അന്നുമുതല്‍ ഫ്രഡ് താരാകുഞ്ഞുങ്ങൾക്ക് സംരക്ഷണം നൽകിപ്പോരുന്നു. ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും ഇവരെ കുളത്തില്‍ നീന്താന്‍ കൊണ്ടുപോകുന്നതും ഫ്രഡ് തന്നെ.

ഫ്രഡിന്റെ തലയിലും മുതുകത്തുമൊക്കെ കയറി ഇരുന്ന് കളിക്കാന്‍ താറാവുകുഞ്ഞുങ്ങള്‍ക്ക് വളരെ ഇഷ്ടമാണ്. എത്ര ശല്യപ്പെടുത്തിയാലും താറാവുകുഞ്ഞുങ്ങളെ ഫ്രഡ് ഉപദ്രവിക്കാറില്ല എന്നുള്ളതാണ് അതിശയം. അമ്മ ചത്തുപോയ ഒമ്പത് താറാവു കുഞ്ഞുങ്ങളെ ‘ദത്തെടുത്ത’ ഫ്രഡ് ഇപ്പോൾ സൈബർ ലോകത്തെ താരമാണ്. ഈ അപൂർവ സ്നേഹബന്ധം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (33 minutes ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (43 minutes ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (1 hour ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (1 hour ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (2 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (2 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (2 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (2 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (2 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (4 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (4 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (4 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (5 hours ago)

Malayali Vartha Recommends