Widgets Magazine
10
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

03 MAY 2024 04:53 PM ISTമലയാളി വാര്‍ത്ത
ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു മലയാളി കമ്പനി ഒരുക്കിയത്. വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് രാജകീയമായ ഒരു ജീവിതം നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മികച്...

യുഎഇയില്‍ മൂന്ന് മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കും കൊവിഡ് വാക്സിന്‍; സിനോഫാം വാക്സിന് കുട്ടികളില്‍ അടിയന്തര അനുമതി നല്‍കിയതായി മന്ത്രാലയം

02 August 2021

യുഎഇയില്‍ മൂന്ന് മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കിത്തുടങ്ങുന്നതായി റിപ്പോർട്ട്. ആരോഗ്യ - പ്രതിരോധ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് തിങ്കളാഴ്‍ച ഇത് സംബന്ധിച്ച അറിയിപ്പ്...

കടലിൽ വാട്ടർ ജെറ്റിൽ അഭ്യാസം നടത്തുന്നതിനിടെ വമ്പൻ അപകടം! സുഹൃത്തിനെ രക്ഷിക്കാൻ പാഞ്ഞെത്തിയ ഷെയ്ഖ്​​ ഹംദാന് ലോകജനതയുടെ ആധരം, അപകടത്തിൽ നിന്ന്​ രക്ഷപ്പെട്ട നെയാദിയെ കെട്ടിപിടിച്ച്​ ആശ്വസിപ്പിച്ച് കിരീടാവകാശി, വൈറലായി വീഡിയോ

02 August 2021

ഒരു ഭരണാധികാരിക്ക് ഇങ്ങനെയൊക്കെ ആകുവാൻ സാധിക്കുമോ? എളിമയുടെയും ലാളിത്യത്തിന്റെയും കരുതലിന്റെയും മുഖമായി മാറിയ ചുരുക്കം ചില ഭരണാധികാരികളെ മാത്രമേ നമുക്ക് കാണുവാൻ സാധിക്കുകയുകള്ളൂ. ഒരുമിച്ച് നിന്ന് ഒരു ...

കുവൈത്തിലേക്ക് ഇന്ത്യ ഉൾപ്പെടെ അഞ്ചു രാജ്യക്കാർക്ക് നേരിട്ടുള്ള പ്രവേശനമില്ല ; വേറെ രാജ്യത്ത് 14 ദിവസം താമസിച്ച ശേഷം മാത്രം കുവൈറ്റിൽ പ്രവേശിക്കാമെന്ന് അധികൃതർ; നട്ടംതിരിഞ്ഞ് പ്രവാസലോകം

02 August 2021

ഗൾഫ് രാജ്യങ്ങളുടെ യാത്രാ വിലക്കിൽ നട്ടംതിരിയുകയാണ് പ്രവാസലോകം.ഇപ്പോൾ ഇതാ മറ്റൊരു തിരിച്ചടി കൂടെ നൽകിയിരിക്കുകയാണ് കുവൈറ്റ്.  കുവൈത്തിലേക്ക് ഇന്ത്യ ഉൾപ്പെടെ അഞ്ചു രാജ്യക്കാർക്ക് നേരിട്ടുള്ള പ്രവേശനം റദ...

ഖത്തറിന്റെ നിർണായക പ്രഖ്യാപനം; ഇന്ത്യയുള്‍പ്പെടെ ആറു രാജ്യക്കാര്‍ക്കുള്ള യാത്ര നയങ്ങളിലെ മാറ്റം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

02 August 2021

പ്രവാസികൾക്ക് നിർണായക പ്രഖ്യാപനവുമായി ഖത്തർ. ഖത്തറില്‍ ഇന്ത്യയുള്‍പ്പെടെ ആറു രാജ്യക്കാര്‍ക്കുള്ള യാത്ര നയങ്ങളിലെ മാറ്റം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഉച്ചക്ക്​ 12ന്​​ ശേഷം ദോഹയിലെത്തുന്ന യാത്രക്കാര്‍ക...

കടുപ്പിച്ച് സൗദി അറേബ്യ; ഞാ​യ​റാ​ഴ്​​ച മു​ത​ൽ പ്ര​വേ​ശ​നാ​നു​മ​തി കോ​വി​ഡ്​ വാ​ക്​​സി​നെ​ടു​ത്ത​വ​ർ​ക്ക്​ മാ​ത്രം, പൊ​തു​പ​രി​പാ​ടി​ക​ളി​ലും പങ്കെ​ടു​ക്കാ​നും പൊ​തു ഗ​താ​ഗ​ത​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്തി​രി​ക്ക​ണം

01 August 2021

കൊറോണ വ്യാപനം നിയന്ത്രണവിധേയമാക്കാൻ നടപടികൾ കടുപ്പിക്കുകയാണ് സൗദി അറേബ്യ. സൗ​ദി അ​റേ​ബ്യ​യി​ലെ പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ സ്ഥാ​പ​ന​ങ്ങ​ളി​ലും ഞാ​യ​റാ​ഴ്​​ച അതായത് ഇന്ന് മു​ത​ൽ പ്ര​വേ​ശ​...

വാക്‌സിൻ എടുത്താലും പ്രവാസികൾ പുറത്ത് തന്നെ! പൂർണ വാക്സിനേഷൻ നേടിയ വിനോദ സഞ്ചാരികൾക്ക് ഉൾപ്പെടെ ക്വാറന്റീൻ നിബന്ധനകൾ കൂടാതെ സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി, ഇന്ത്യ പടിക്ക് പുറത്ത് തന്നെ!

01 August 2021

ഗൾഫ് രാഷ്ട്രങ്ങൾ പ്രഖ്യാപിച്ച വിലക്ക് നീങ്ങാൻ കാത്തിരിക്കുകയാണ് ഇന്ത്യ ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾ. ഇത്തരത്തിൽ പൂർണ വാക്സിനേഷൻ നേടിയ വിനോദ സഞ്ചാരികൾക്ക് ഉൾപ്പെടെ ക്വാറന്റീൻ നിബന്ധനകൾ കൂടാതെ സൗദിയിലേക്ക് ...

മലയാളികൾ സൗദിയിലേക്ക്.... ദുരിതങ്ങൾക്കിടയിൽ പ്രവാസികൾക്ക് ചെറിയ ആശ്വാസമായി ഖത്തറിന്റെ പ്രഖ്യാപനം, സൗദിയിലേക്കും യു.എ.ഇയിലേക്കും പോകാനായി ഖത്തറിലെത്തിയ ആദ്യ സംഘങ്ങള്‍ ലക്ഷ്യത്തിലെത്തി

31 July 2021

കൊറോണ വ്യാപനം മുന്നിൽക്കണ്ട് കൂടുതൽ മുന്കരുതലിന്റെ ഭാഗമായി ഇന്ത്യ ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾക്ക് ഗൾഫ് രാഷ്ട്രങ്ങൾ ഏർപ്പെടുത്തിയ വിലക്ക് അനിശ്ചിതമായി തന്നെ തുടരുകയാണ്. ഈ ദുരിതങ്ങൾക്കിടയിൽ പ്രവാസികൾക്ക് ച...

വാക്സിൻ എടുത്ത വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ച് സൗദി: നേരിട്ട് പ്രേവേശിക്കാം, ഇനി ക്വാറന്റീനില്ല

30 July 2021

രണ്ടു ഡോസ് കോവിഡ് വാക്‌സീൻ സ്വീകരിച്ച വിനോദ സഞ്ചാരികൾക്കാണ് ഓഗസ്റ്റ് ഒന്നു മുതൽ സൗദിയിൽ ക്വാറന്റീൻ ഇല്ലാതെ തന്നെ നേരിട്ട് പ്രവേശനം അനുവദിക്കുന്നത്. ടൂറിസ്റ്റ് മന്ത്രാലയം ഈ കാര്യം വ്യക്തമാക്കി . അംഗീകൃ...

ജിസാനില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം; മരിച്ച മൂന്നുപേരും ഇന്റര്‍മീഡിയറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥികൾ

30 July 2021

സൗദി അറേബ്യയിലെ ജിസാനില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ജിസാന്‍ പ്രവിശ്യയില്‍ യെമന്‍ അതിര്‍ത്തിക്ക് സമീപത്തെ അല്‍ത്വുവാലില്‍ ആണ് ആണ്‍കുട്ടികള്‍ മരിച്ചത്. ജിസാനിലെ താഴ്വരയി...

കോവിഡിനു ശേഷം നാട്ടിൽ തിരിച്ചെത്തിയവർക്ക് കാലാവധി കഴിഞ്ഞ വിസ പുതുക്കാനായിട്ടില്ല: പ്രതിസന്ധിയിലായി പ്രവാസികൾ

30 July 2021

കോവിഡ് തീർത്ത പ്രതിസന്ധിയിൽ വളരെയധികം വലയുകയാണ് പ്രവാസലോകം. ഇടയ്ക്കിടയ്ക്കുള്ള യാത്രാ വിലക്കുകളും വിമാന കമ്പനികളുടെ സർവീസ് ഇല്ലായ്മയും ജോലി നഷ്ടമാകുമോ എന്ന ഭീതിയും ഒക്കെ പ്രവാസികളെ അലട്ടുന്നു. ഇതാ മറ്...

ഇന്നലെ 6 മൃതദേഹങ്ങളാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു നാട്ടിലേക്കയച്ചത്. ഇതിൽ 3 പേർ ആത്മഹത്യ ചെയ്തതായിരുന്നു... അതും ചെറുപ്പക്കാർ, കുടുംബം പോറ്റാൻ വേണ്ടി നാടും വീടും വിട്ട് വിദേശത്ത് എത്തിയവർ. മാതാ പിതാക്കളും ഭാര്യയും മക്കളും അടങ്ങുന്നവർ...; വേദനയോടെ അഷ്‌റഫ് താമരശ്ശേരി

30 July 2021

അടുത്തിടെയായി മലയാളികൾക്കിടയിലാണ് ആത്മഹത്യ ഇത്രയധികം വർദ്ധിച്ചു കാണുന്നതെന്ന് സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി. മനസ്സിലെ നൊമ്പരങ്ങൾ പരസ്പരം പങ്ക് വെക്കാൻ കഴിയാതെ പോകുന്നിടത്താണ് ആത്മഹത്യ പോലുള്ള ...

ഇന്ത്യ അടക്കമുള്ള അഞ്ചു രാജ്യങ്ങളിൽ നിന്നുള്ള ജസ്സീറ എയർവേസ് വിമാന സർവീസുകൾ റദ്ദാക്കി: പ്രവാസികൾക്ക് വമ്പൻ തിരിച്ചടി

30 July 2021

ഇന്ത്യൻ പ്രവാസി യാത്രികർക്ക് വീണ്ടും വമ്പൻ തിരിച്ചടി. ഇന്ത്യ അടക്കമുള്ള അഞ്ചു രാജ്യങ്ങളിൽ നിന്നുള്ള ജസ്സീറ എയർവേസ് വിമാന സർവീസുകൾ റദ്ധാക്കിയിരിക്കുകയാണ്.ഓഗസ്റ്റ് 10 വരെയാണ് റദ്ദാക്കൽ തുടരുന്നത്. ഇന്ത...

നാട്ടിൽ കുടുങ്ങിയവരെ കുടുക്കാൻ എംബസിയുടെ പേരിൽ വ്യാജ വെബ്സൈറ്റ് : പ്രവാസികൾക്ക് കർശന ജാഗ്രതാ നിർദ്ദേശം

29 July 2021

കൊറോണാ കാരണം ജോലി നഷ്ടമായി നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ എണ്ണം വളരെയധികം കൂടുതലാണ്.എങ്ങനെയെങ്കിലും ജോലി തിരികെ കിട്ടി തിരിച്ചു ഗൾഫ് നാടുകളിലേക്ക് പോകാൻ ആഗ്രഹിക്കുകയാണ് ഭൂരിഭാഗം പ്രവാസികളും. എന്നാൽ ഇങ...

ബിഗ് ടിക്കറ്റിന്റെ 230-ാമത് സീരീസ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ ഇനി വെറും മൂന്നു ദിവസങ്ങള്‍ മാത്രം ബാക്കി: വേഗമാകട്ടെ അടുത്ത വിജയ് നിങ്ങളാകാം

29 July 2021

മലയാളികളുള്‍പ്പെടെയുള്ളവർക്ക് ഭാഗ്യം കടാക്ഷിച്ച ബിഗ് ടിക്കറ്റിന്റെ 230-ാമത് സീരീസ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ ഇനി വെറും മൂന്നു ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ . ഗ്രാന്റ് പ്രൈസായി 1.5 കോടി ദിര്‍ഹമ...

വിമാനസർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നു; ഖത്തറില്‍ നിന്ന് കൊച്ചി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കേന്ദ്രങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ, ആഗസ്ത് ഒന്നു മുതല്‍ ഒക്ടോബര്‍ 29 വരെയുള്ള കാലയളവിൽ അധിക സര്‍വീസുകള്‍ നടത്താൻ നീക്കം

28 July 2021

ഇന്ത്യ ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾക്ക് ഗൾഫ് രാഷ്ട്രങ്ങൾ വിലക്ക് ഏർപ്പെടുത്തിയത് കനത്ത ആശങ്കയാണ് നൽകിയത്. എന്നാൽ ഈ ആശങ്കകൾക്കെല്ലാം ഹെർണിയ ആശ്വാസം നൽകുന്ന പ്രഖ്യാപനമാണ് ഖത്തർ നൽകിക്കൊണ്ട് രംഗത്ത് എത്തിയത്...

Malayali Vartha Recommends