Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ

14 JULY 2026 08:10 PM ISTമലയാളി വാര്‍ത്ത
സൗദിയിലെത്തുന്ന വിദേശികൾ വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നപക്ഷം കർശന ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നൽകി. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാത്തവർക്ക് 50,000 റിയാൽ വരെ പിഴയും ആറ് മാസം വരെ തടവും ഇതിനുപുറമെ നാടുകടത്തലും നേരിടേണ്ടിവരു...

ഒമിക്രോൺ ഭീതി ഒഴിയാതെ ഗൾഫ് മേഖല: യാത്രാനിബന്ധനകൾ കർശനമാക്കി ഖത്തർ, അതിതീവ്ര കോവിഡ് രാജ്യങ്ങളുടെ പട്ടികയായ എക്‌സപ്ഷണൽ റെഡ് ലിസ്റ്റിൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി, ജിസിസി പൗരന്മാർക്ക് ഏഴു ദിവസം ഹോട്ടൽ ക്വാറന്റൈനും, ഖത്തർ റെസിഡൻസിന് രണ്ടു ദിവസം ഹോട്ടൽ ക്വാറന്റൈനും അഞ്ചു ദിവസത്തെ ഹോം ക്വാറന്റൈനും ഏർപ്പെടുത്തി

30 November 2021

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഖത്തറും യാത്രാനിബന്ധനകൾ കർശനമാക്കിയിരിക്കുകയാണ്. എക്‌സപ്ഷണൽ റെഡ് ലിസ്റ്റിൽ പുതുതായി ഉൾപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ...

രണ്ട് രാജ്യങ്ങൾക്ക് കൂടി ഖത്തറിന്റെ വിലക്ക്; വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്രക്കാരെ സ്വീകരിക്കില്ലെന്ന് ഖത്തര്‍ എയര്‍വേയ്‌സ്, വിലക്കുള്ള അഞ്ച് രാജ്യങ്ങളിലേക്കും പോകുന്നവര്‍ക്കായി സർവീസ് ഉണ്ടാകും

29 November 2021

പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ കൂടുതൽ നിയന്ത്രണങ്ങളുമായി ഗൾഫ് രാഷ്ട്രങ്ങൾ രംഗത്ത്. രണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് കൂടി ഖത്തര്‍ എയര്‍വേയ്‌സ് ത...

പാര്‍ക്ക് ചെയ്ത് കാറിനുള്ളില്‍ വച്ച് ചുംബിച്ചു; കാര്‍ കുലുങ്ങുന്നത് കണ്ട ഒരു കുവൈത്തി പൗരന്‍ എത്തി നോക്കുമ്പോൾ കണ്ടത്, കുവൈത്തില്‍ ഏഷ്യക്കാരനായ പ്രവാസിയും കാമുകിയും പിടിയില്‍! ഇവരെ നാടുകടത്തും

29 November 2021

കുവൈത്തില്‍ പാര്‍ക്ക് ചെയ്ത് കാറിനുള്ളില്‍ വച്ച് ചുംബിച്ചതിന് ഏഷ്യക്കാരനായ പ്രവാസിയും കാമുകിയും പിടിയില്ലായതായി റിപ്പോർട്ട്. സാല്‍മിയ പ്രദേശത്ത് വച്ചായിരുന്നു സംഭവം നടന്നത്. ഇവരെ നാടുകടത്തുമെന്ന് അധിക...

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ഹോം ക്വാറന്റൈന്‍ നിർബന്ധമല്ല; ഹോം ക്വാറന്റൈനില്‍ കഴിയേണ്ടത് കേന്ദ്ര സര്‍ക്കാര്‍ റിസ്ക് വിഭാഗത്തില്‍ പെടുത്തിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ മാത്രം!

29 November 2021

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയ സാഹചര്യത്തിൽ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ഹോം ക്വാറന്റൈന്‍ ബാധകമല്ല എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ കേന്ദ്ര സര...

ഏവരെയും പ്രതിസന്ധിയിലാക്കി മറ്റൊരു വാർത്ത! ശൈത്യത്തിനിടെ ജാഗ്രതയോടെ ഗൾഫ്; ഇസ്രയേലിലും കണ്ടെത്തിയതോടെ ഗൾഫ് രാഷ്ട്രങ്ങളും അതീവജാഗ്രത, യൂറോപ്യൻ യൂണിയന് പുറമെ യൂഎസും യുകെയും സൗദിയും യാത്രാവിലക്ക് പ്രഖ്യാപിച്ചു, ശൈത്യം കടുക്കുമ്പോൾ ഏറെ ആശങ്ക

28 November 2021

കൊറോണ വ്യാപ്-ണം നൽകിയ പ്രതിസന്ധികൾ ഏറ്റവും കൂടുതൽ ബാധിച്ചത് പ്രവാസികളെ തന്നെയാണ്. ആദ്യനാൾ മുതൽ തന്നെ ഏറെ കഷ്ടപ്പെടുകയാണ് പ്രവാസികൾ ഏവരും. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പല ഗൾഫ് രാഷ്ട്രങ്ങളും അതിർത്...

മഴയ്ക്ക് സാധ്യത; ഒമാനില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍, നവംബര്‍ 29 തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ ഒന്ന് ബുധനാഴ്ച വരെ ന്യൂനമര്‍ദ്ദം ഒമാനെയും ബാധിക്കുമെന്ന് കാലാവസ്ഥാ വിഭാഗം

28 November 2021

ഒമാനില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നവംബര്‍ 29 തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ ഒന്ന് ബുധനാഴ്ച വരെ ന്യൂനമര്‍ദ്ദം ഒമാനെയും ബാധിക്കുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരി...

പ്രവാസികൾ ജാഗ്രതൈ! നടപടി ശക്തം; പ്രധാന ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക്​ താൽക്കാലിക വി​ലക്ക് ഏർപ്പെടുത്തി സൗദി അറേബ്യയും ബഹ്​റൈനും യുഎഇയും ഒമാനും, ബഹ്‌റൈന്‍ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി, പുതിയ വകഭേദം റിപ്പോർട്ട ചെയ്ത രാജ്യങ്ങളിലേക്ക് കുവൈത്തിൽ നിന്ന് നേരിട്ട് വിമാന സർവീസില്ല

28 November 2021

കോവിഡിന്‍റെ പുതിയ വകഭേദം പടരുന്നത്​ തടയാൻ ഇപ്പോൾ ഗൾഫ്​ രാജ്യങ്ങളും നടപടി ശക്​തമാക്കിയിരിക്കുകയാണ്. പ്രത്യേകിച്ച് ഇസ്രായേലിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ. അങ്ങനെ ദക്ഷിണാഫ്രിക്കക്കു പിന്നാലെ ഇസ്രായേലിലും പ...

ഏഴ് രാജ്യങ്ങള്‍ക്ക് കൂടി വിലക്ക്; സൗദി അറേബ്യയില്‍ ആശങ്ക! വിലക്ക് ഏര്‍പ്പെടുത്തിയ ആഫ്രിക്കന്‍ രാജ്യങ്ങളുടെ എണ്ണം 14 ആയി, കൂടുതൽ നിയന്ത്രണം ഉണ്ടാകുമെന്ന സൂചനയുമായി അധികൃതർ

28 November 2021

ആശങ്കയായി പുതിയ കൊവിഡ് വകഭേദം. ഒമിക്രോണിന്‍റെ പശ്ചാത്തലത്തില്‍ വീണ്ടും ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മലാവി, സാംബിയ, മഡഗാസ്‌കര...

കൊവിഡ് പുതിയ വകഭേദത്തിന്റെ ഭീതിയിൽ ഗൾഫ് രാഷ്ട്രങ്ങൾ; ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് കൽപ്പിച്ച് കുവൈറ്റ്, കാര്‍ഗോ വിമാനങ്ങളെ വിലക്കില്‍ നിന്ന് ഒഴിവാക്കി, വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ക്കും കുവൈത്തിലേക്ക് പ്രവേശനമില്ല

28 November 2021

പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ഗൾഫ് രാഷ്ട്രങ്ങൾ കടുത്ത നിബന്ധനകളാണ് ഏർപ്പെടുത്തിവരുന്നത്. അവസാനം കുവൈറ്റും ഒമ്പത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്ത...

നിബന്ധനകൾ മാറ്റി സൗദി അറേബ്യ! ഒരു ഡോസ് കൊവിഡ് വാക്സിനെടുത്തവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ മൂന്ന് ദിവസം മാത്രം; ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ സൗദി അറേബ്യയില്‍ നിന്നാണ് എടുത്തതെങ്കില്‍ ഏത് രാജ്യത്തു നിന്ന് മടങ്ങി വരുന്നവര്‍ക്കും സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശനാനുമതി ഉണ്ടാകും

28 November 2021

പുതിയ നിബന്ധനകളുമായി സൗദി അറേബ്യ രംഗത്ത് എത്തിയിരിക്കുകയാണ്. സൗദി അറേബ്യയില്‍ നിന്ന് ഒരു ഡോസ് കൊവിഡ് വാക്സിനെടുത്തവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ മൂന്ന് ദിവസം മാത്രം മതിയാകുമെന്നാണ് അധികൃത...

യുഎഇയ്ക്കും സൗദിക്കും പിന്നാലെ വിലക്ക് കൽപ്പിച്ച് ഒമാനും; ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനിലേക്ക് പ്രവേശന വിലക്ക്! നവംബര്‍ 28 മുതല്‍ തീരുമാനം പ്രാബല്യത്തില്‍, 14 ദിവസത്തിനിടെ ഈ ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും ഒമാനിലേക്ക് പ്രവേശനമില്ല

27 November 2021

മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങൾക്ക് പിന്നാലെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനിലേക്ക് പ്രവേശന വിലക്ക് കൽപ്പിച്ചു. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന സിംബാവെ, ലിസോത്തോ, ഈസ്വാതിനി, മൊസാംബിക്ക് ...

വിമാനസർവീസുകൾക്ക് വിലക്കുമായി ഗൾഫ് രാഷ്ട്രങ്ങൾ; ഏഴ് രാജ്യങ്ങൾക്ക് വിലക്ക് കൽപ്പിച്ച് സൗദിയ്ക്ക് പിന്നാലെ യുഎഇയും ബഹ്‌റൈനും! യാത്രാവിലക്ക്​ ഉൾപ്പെടെയുള്ള മുൻകരുതൽ നടപടി സ്വീകരിക്കാനുള്ള തയാറെടുപ്പിൽ​ ജി.സി.സി രാജ്യങ്ങളിലെ അധികൃതർ, കൂടുതൽ നിയന്ത്രണങ്ങൾ ഇങ്ങനെ

27 November 2021

കോവിഡിന്‍റെ പുതിയ വകഭേദം പടരുന്നത്​ തടയാൻ നടപടി ശക്​തമാക്കി ഗൾഫ്​ രാജ്യങ്ങളും രംഗത്ത് എത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കക്കു പിന്നാലെ ഇസ്രായേലിലും പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ യാത്രാവിലക്ക്​ ഉ...

വീണ്ടും കടുത്ത നിബന്ധനയുമായി സൗദി അറേബ്യ; അവധിക്ക് പുറത്തുപോയവരുടെ റീഎൻട്രി വിസകളുടെ കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടാല്‍ പിന്നീട് അവ പുതുക്കി നല്‍കില്ല, ഇത്തരം റീഎൻട്രി വിസകൾ ഇലക്‌ട്രോണിക് രീതിയിൽ പുതുക്കാൻ സാധിക്കില്ല

26 November 2021

വീണ്ടും കടുത്ത നിബന്ധനയുമായി സൗദി അറേബ്യ. ഇവിടെ നിന്ന് അവധിക്ക് പുറത്തുപോയവരുടെ റീഎൻട്രി വിസകളുടെ കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടാല്‍ പിന്നീട് അവ പുതുക്കി നല്‍കില്ല എന്ന നിലപാടാണ് അധികൃതർ സ്വീകരി...

ദുബായ്! ഇവിടം സ്വർഗമാണ്.... ഇത്രയേറെ സുരക്ഷയും സത്യസന്ധതയുമുള്ള വേറൊരു രാജ്യം ഈ ലോകത്തില്ലെന്ന് വനിതാ കോച്ച്, ക്ലൗഡിയയുടെ പോസ്റ്റ് ഷെയര്‍ ചെയ്ത് യുഎഇ ഭരണാധികാരി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഏവരെയും അമ്പരപ്പിലാഴ്ത്തി ദുബായിൽ സംഭവിച്ചത്

24 November 2021

ലോകത്തെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഉണ്ടാകും ഏവർക്കും പ്രിയപ്പെട്ട ഒരിടം. അങ്ങനെ എല്ലാവര്‍ക്കും ഒരു രാജ്യത്തെ കുറിച്ചാവും പറയാനുണ്ടാവുക. അടുത്തിടെ പുറത്തുവന്നവന്ന റിപ്പോര്‍ട്ടുകളിലെല്ലാം അത്...

Malayali Vartha Recommends