Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

03 MAY 2024 04:53 PM ISTമലയാളി വാര്‍ത്ത
ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു മലയാളി കമ്പനി ഒരുക്കിയത്. വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് രാജകീയമായ ഒരു ജീവിതം നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മികച്...

കണ്ണ് തുറന്നപ്പോൾ 40 കോടി കയ്യിൽ; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍

04 July 2021

അബുദാബി ബിഗ് ടിക്കറ്റിന്‍റെ 229-ാമത് സീരീസ് നറുക്കെടുപ്പില്‍ ഭാഗ്യം വാരിക്കൂട്ടി പ്രവാസികൾ. ഒന്നാം സമ്മാനമായ സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. ദുബൈയില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ രഞ്ജിത്ത് സോമരാജ...

ഡിജിറ്റല്‍ പാസ്‌പോര്‍ട്ടില്‍ വാക്‌സിനേഷന്‍ വിവരങ്ങളും... അയാട്ടയുടെ ഡിജിറ്റല്‍ പാസ്പോര്‍ട്ട് മൊബൈല്‍ ആപ്പുമായി യാത്രക്കാരുടെ കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ബന്ധിപ്പിക്കുന്ന ആദ്യ വിമാന കമ്പനിയായി ഖത്തര്‍ എയർവേസ്, യാത്രയ്ക്ക് ഒരുങ്ങുന്നവർ ചെയ്യേണ്ടത്...

04 July 2021

അയാട്ടയുടെ ഡിജിറ്റല്‍ പാസ്പോര്‍ട്ട് മൊബൈല്‍ ആപ്പുമായി യാത്രക്കാരുടെ കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ബന്ധിപ്പിക്കുന്ന ആദ്യ വിമാന കമ്പനിയായി മാറിയിരിക്കുകയാണ് ഖത്തര്‍ എയര്‍വെയ്‌സ്. കൊവിഡ് മുന്‍കരു...

ഇനിയൊരറിയിപ്പ് ലഭിക്കും വരെ ഇങ്ങോട്ടേക്ക് വരണ്ടെന്ന് യുഎഇ! യുഎഇ കടുപ്പിച്ച് തന്നെ, പ്രവാസികളുടെ മടക്കം വൈകും, ഇന്ത്യയ്ക്ക് യുഎഇയുടെ മുന്നറിയിപ്പ്

03 July 2021

വേനലവധി എത്തിയിട്ടും നാട്ടിൽ മടങ്ങാനാകാതെ പ്രവാസികൾ. ജോലി നഷ്ടപ്പെടുമെന്ന ഭീതിയിൽ നാട്ടിൽ കുടുങ്ങിയ പ്രവാസികൾ. ഇത്തരത്തിൽ കടുത്ത പ്രതിസന്ധിയിലാണ് പ്രവാസികൾ ഏവരും. നാട്ടിൽ എത്തിയാൽ കുടുങ്ങിപ്പോകുമോ എന്...

ഒമാനിൽ കൊറോണ വ്യാപനം കൂടുന്നു; ഡോക്ടര്‍ ഉള്‍പ്പടെ നാല് മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചു, കടുത്ത ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ

03 July 2021

ഒമാനിൽ കൊറോണ വ്യാപനം കൂടുന്നതായുള്ള വാർത്തകൾ ഏറെ ഞെട്ടലോടെയാണ് പ്രവാസികൾ കേട്ടത്. കൊറോണ വ്യാപനത്തിന്റെ ആരംഭനാൾ മുതൽക്കേ തന്നെ ഒത്തിരി പ്രതിസന്ധികളാണ് ഇവർക്ക് നേരിടേണ്ടി വന്നത്. കൊറോണ വ്യാപനം എന്നപോലെ ...

ഒമാനില്‍ കോവിഡ്​ ബാധിച്ച്‌​ മലയാളി ഡോക്​ടര്‍ മരിച്ചു; സംസ്​കാരം സൊഹാര്‍ ശ്​മശാനത്തില്‍ നടക്കും

02 July 2021

ഒമാനിലെ ബുറൈമിയില്‍ സ്വകാര്യ ക്ലിനിക്കില്‍ പ്രവര്‍ത്തിച്ചിരുന്ന മലയാളി ഡോക്​ടര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഡോ. ജയപ്രകാശ് കുട്ടന്‍ ( 51) ആണ്​ മരിച്ചത്​. കഴിഞ്ഞ 12 വര്‍ഷമായി ഒ...

ഇനിമുതൽ ആ സേവനത്തിന് അധിക തുക ഈടാക്കില്ല! പ്രവാസികൾക്ക് ആശ്വാസം

02 July 2021

കൊറോണ വ്യാപനത്തിന് പിന്നാലെ നിരവധി പ്രതിസന്ധികളാണ് പ്രവാസികൾക്ക് നേരിടേണ്ടി വന്നത്. ഇളവുകൾ നൽകിയെങ്കിലും പല സേവനങ്ങൾക്കും അധിക തുക ഈടാക്കിയിരുന്നു അധികൃതർ. ഇപ്പോഴിതാ അതിൽ ഏറ്റവും പ്രധാപ്പെട്ട സേവനത്തി...

വിമാനയാത്ര ഉടൻ സജ്ജമാക്കണം; ഗൾഫ് രാജ്യങ്ങളിലേയ്ക്ക് പോകേണ്ട പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അടിയന്തരമായി ഇടപെടണം, ന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഖ്ളയ്ക്ക് കേരളത്തിന്റെ കത്ത്

02 July 2021

ഗൾഫ് രാഷ്ട്രങ്ങളിലേക്ക് എത്തിച്ചേരാൻ ഒട്ടനവധി പ്രവാസികളാണ് മാസങ്ങളോളമായി കാത്തിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടുന്ന കാഴ്ചയാണ് കാണുവാൻ സാധിക...

ഒരു ഡോസ് പോരാ....പ്രവാസികളെ കുടുക്കി ഗൾഫ് രാഷ്ട്രം; കൊവിഡ് വാക്സിന്റെ ഒരു ഡോസ് മാത്രം എടുത്ത പ്രവാസികളെ കുവൈത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് സൂചന, പ്രവാസികൾക്ക് മുന്നറിയിപ്പ്

02 July 2021

കൊവിഡ് വാക്സിന്റെ ഒരു ഡോസ് മാത്രം എടുത്ത പ്രവാസികളെ കുവൈത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. ഓഗസ്റ്റ് ഒന്ന് മുതലാണ് വാ...

ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് വിമാന സർവീസ്; സൗദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായി ചർച്ച നടത്തിയതായി വിദേശ കാര്യ മന്ത്രി ഡോ. എസ് ജയശങ്കർ, ഇന്ത്യയിൽ കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലുള്ള ചർച്ച ഗുണകരമായേക്കുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ

01 July 2021

കൊറോണ വ്യാപനത്തിന് പിന്നാലെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഒട്ടുമിക്ക ഗൾഫ് രാഷ്ട്രങ്ങളും ഇളവുകൾ നൽകിയെങ്കിലും വിമാനയാത്രയുടെ കാര്യത്തിൽ യാതൊരുവിധ തീരുമാനങ്ങളും ഉണ്ടായിട്ടില്ല. പ്രത്യേകിച്ച് സൗദിയുടെ ഭാഗത...

ഫോളോവേഴ്സിനെ കൂട്ടാന്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍ ഹാഷിഷ് വലിച്ചു; സോഷ്യല്‍ മീഡിയ സെലിബ്രിറ്റിക്ക് ദുബൈ പൊലീസ് നല്‍കിയത് മുട്ടന്‍ പണി

30 June 2021

ഫോളോവേഴ്സിനെ കൂട്ടാന്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍ ഹാഷിഷ് വലിച്ച സോഷ്യല്‍ മീഡിയ സെലിബ്രിറ്റിക്ക് ദുബൈ പൊലീസ് നല്‍കിയത് മുട്ടന്‍ പണി. യു എ ഇയുടെ പരമ്ബരാഗത വസ്ത്രം അണിഞ്ഞായിരുന്നു ഇയാള്‍ ലൈവില്‍ ഹാഷിഷ് വലിച്...

കുതിച്ചുയർന്ന് മരണ നിരക്ക്; ഒമാനിൽ 45ന്​ ​മു​ക​ളി​ല്‍ പ്ര​തി​ദി​ന മ​ര​ണം രേഖപ്പെടുത്തി; കൊവിഡ് വൈറസിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ ഒമാനിൽ വ്യാപിച്ചതായി കണ്ടെത്തിയതിന് പിന്നാലെ ജാഗ്രത, ആശങ്കയോടെ ഗൾഫ് രാഷ്ട്രങ്ങൾ

30 June 2021

പ്രവാസികളെ കൂടുതൽ പ്രതിസന്ധിയിലാക്കി കൊണ്ടായിരുന്നു ഇന്ത്യയിൽ രണ്ടാം തരംഗത്തിന് കാരണമായ കൊവിഡ് വൈറസിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ ഒമാനിൽ വ്യാപിച്ചതായി കണ്ടെത്തിയതിന് പിന്നാലെ ജാഗ്രത ശക്തമാക്...

10 നഗരങ്ങളിലേക്ക് യാത്രക്കാർക്കായി എമിറേറ്റ്സ് ഒരുക്കുന്നത്! കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാകുന്ന അയാട്ട ട്രാവല്‍ പാസ് സൗകര്യമൊരുക്കി എമിറേറ്റ്സ് എയര്‍ലൈന്‍സ്, യാത്ര ചെയ്യുന്നവർ അറിഞ്ഞിരിക്കണം

30 June 2021

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാർക്കായി കൂടുതൽ സ്വകാര്യങ്ങൾ ഒരുക്കുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. നിശ്ചലമായ യാത്രകൾ എല്ലാം തന്നെ പുനഃരുജ്ജീവിപ്പിക്കുക എന്നത്ഏവരുടെയും വലിയ ലക്ഷ്യമാണ്. അതിനായി എമ...

കുവൈത്തില്‍ ആഗസ്റ്റ് ഒന്നു മുതല്‍ വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിക്കുന്നു

29 June 2021

കുവൈത്തില്‍ ആഗസ്റ്റ് ഒന്നു മുതല്‍ വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിക്കുന്നു. ഇതനുസരിച്ച് വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ വകുപ്പുകളും ജീവനക്കാര്‍ക്ക് സര്‍ക്കുലര്‍ അയച്ചുതുടങ്ങി. ഗര്‍ഭിണികള്‍, ഹൃദ്രോഗികള്...

12 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ നേ​രി​ട്ട്​ വി​മാ​നസർവീസ് ആരംഭിക്കാൻ കുവൈറ്റ്; മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി ലഭിച്ചതായി വ്യോ​മ​യാ​ന വ​കു​പ്പ്

29 June 2021

പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തയുമായി കുവൈത്ത്. ജൂ​ലൈ ഒ​ന്നു​മു​ത​ല്‍ 12 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ കു​വൈ​ത്തി​ല്‍​നി​ന്ന്​ നേ​രി​ട്ടു​ള്ള വി​മാ​ന സ​ര്‍​വി​സ്​ ഉ​ണ്ടാ​കുമെന്ന് റിപ്പോർട്ട്. ഇ​തി​ന...

Malayali Vartha Recommends