Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ

14 JULY 2026 08:10 PM ISTമലയാളി വാര്‍ത്ത
സൗദിയിലെത്തുന്ന വിദേശികൾ വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നപക്ഷം കർശന ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നൽകി. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാത്തവർക്ക് 50,000 റിയാൽ വരെ പിഴയും ആറ് മാസം വരെ തടവും ഇതിനുപുറമെ നാടുകടത്തലും നേരിടേണ്ടിവരു...

പ്രവാസികൾക്ക് ഇനി പരീക്ഷണ കാലം; തൊഴിൽ യോഗ്യതാ പരീക്ഷക്ക് വിദേശത്ത് കേന്ദ്രങ്ങൾ അനുവദിക്കുന്നതിനുള്ള അക്രഡിറ്റേഷൻ കമ്മിറ്റിക്ക് അനുമതി നൽകി സൗദി അറേബ്യ, യോഗ്യതാ പരീക്ഷ വിജയിക്കാത്തവർക്ക് സൗദിയിൽ ജോലി ചെയ്യാനാകുന്നതല്ല! വിസയും ലഭിക്കില്ല

19 November 2021

പ്രവാസികളുടെ തൊഴിൽ യോഗ്യതാ പരീക്ഷക്ക് വിദേശത്ത് കേന്ദ്രങ്ങൾ അനുവദിക്കുന്നതിനുള്ള അക്രഡിറ്റേഷൻ കമ്മിറ്റിക്ക് സൗദി അറേബ്യ അനുമതി നൽകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈ...

16 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍സേന യുഎഇയിൽ കുതിച്ചു! ഇന്ത്യക്കാരായ പ്രവാസികൾക്ക് ഇത് അമ്പരപ്പിന്റെ നിമിഷം, എയര്‍ഷോയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സൂര്യകിരണ്‍ എയറോബാറ്റിക്‌സ് ടീമും യുഎഇയുടെ അല്‍ ഫുര്‍സാന്‍ ഡിസ്‌പ്ലേ സംഘവും ദുബൈ ആകാശത്ത് ഫ്‌ലൈപാസ്റ്റ് നടത്തി

19 November 2021

6 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ വ്യോമസേന യുഎഇയില്‍ വ്യോമാഭ്യാസം നടത്തി ചരിത്രം കുറിച്ചിരിക്കുകയാണ്. ദുബൈ എയര്‍ഷോയ്ക്ക് പരിസമാപ്തിയാകുമ്പോൾ പ്രവാസികളെ തേടിയെത്തുന്നത് അമ്പരപ്പിക്കുന്ന വാർത്തയാണ്. എയര്‍ഷോയ...

പ്രവാസികൾക്ക് സേവനങ്ങൾ കൂടുതൽ സുതാര്യമാക്കാൻ സൗദി അറേബ്യ; തവക്കൽനാ മൊബൈൽ ആപ്ലിക്കേഷനിൽ കൂടുതൽ സേവനങ്ങൾ, വിവിധ രാജ്യങ്ങൾ തങ്ങളുടെ രാജ്യത്തേക്ക് യാത്ര ചെയ്യാൻ നിശ്ചയിച്ചിട്ടുള്ള ആരോഗ്യ, യാത്രാ നിബന്ധനകൾ ഇനി മുതൽ തവക്കൽന ആപ്പിൽ

19 November 2021

പ്രവാസികൾക്ക് സേവനങ്ങൾ കൂടുതൽ സുതാര്യമാക്കാൻ തയ്യാറായി സൗദി അറേബ്യ. കൊറോണ വ്യാപനത്തിന് പിന്നാലെ സൗദിയിൽ വികസിപ്പിച്ചെടുത്ത തവക്കൽനാ മൊബൈൽ ആപ്ലിക്കേഷനിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തുന്നത് തുടരുകയാണ്. വി...

പ്രവാസി പണമൊഴുക്കിൽ ഇന്ത്യ വീണ്ടും മുന്നിൽ; പഴയ പ്രതാപം വീണ്ടെടുത്ത് പ്രവാസികൾ തിരിച്ചെത്തുന്നു, ലോക ബാങ്ക് റിപ്പോർട്ട് അനുസരിച്ച് ഇന്ത്യക്കാരായ പ്രവാസികൾ ഈ വർഷം ഇന്ത്യയിലേക്ക് അയച്ചത് 8,700 കോടി ഡോളർ

19 November 2021

കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾ മറികടന്ന് പ്രവാസികൾ വീണ്ടും കുതിക്കുകയാണ്. പഴയ പ്രതാപം വീണ്ടെടുത്ത് പ്രവാസികൾ തിരിച്ചെത്തുന്നു. ഗൾഫ് രാഷ്ട്ടിരങ്ങൾ ഉണരുമ്പോൾ ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് പുറത്ത് വരു...

സൗദി അറേബ്യയില്‍ നിന്ന് ഒരു ന്തോഷ വാര്‍ത്ത; നിക്ഷേപം നടത്താനാഗ്രഹിക്കുന്നവര്‍ക്ക് സ്വന്തം രാജ്യത്തിരുന്ന് സൗദിയില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യാം, രാജ്യത്ത് ബിസിനസ് ലൈസന്‍സുകള്‍ നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കി അധികൃതർ

19 November 2021

മാറ്റങ്ങളിലേക്ക് വിരൽ ചൂണ്ടി സൗദി അറേബ്യ രംഗത്ത് എത്തിയിരിക്കുകയാണ്. എണ്ണയിതര മേഖലകളിലേക്ക് സൗദിയെ പടുത്തുയർത്താൻ പുത്തൻ കാര്യങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. ഇപ്പോഴിതാ സൗദി അറേബ്യയില്‍ നിക്ഷേപം നടത്ത...

പ്രവാസികൾക്കായി രംഗത്ത് എത്തി എയർ ഇന്ത്യ; വിലക്കുകൾ നീക്കിയതിന് പിന്നാലെ പുതുക്കിയ യാത്രാ മാനദണ്ഡങ്ങൾ പുറത്ത്, ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർ താമസരേഖ കാണിക്കേണ്ടതില്ലെന്ന് എയർ ഇന്ത്യ

18 November 2021

വീണ്ടും പ്രവാസികൾക്കായി രംഗത്ത് എത്തിയിരിക്കുകയാണ് എയർ ഇന്ത്യ. വിലക്കുകൾ നീക്കിയതിന് പിന്നാലെ പുതുക്കിയ യാത്രാ മാനദണ്ഡങ്ങൾ പുറത്തുവന്നു. ഇതനുസരിച്ച് ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർ താ...

കടുപ്പിച്ച് സൗദി അറേബ്യ; വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ബില്ലിങ് സിസ്റ്റം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അയ്യായിരം റിയാല്‍ പിഴ, പരിശോധനക്ക് നേതൃത്വം നല്‍കാൻ സൗദിയിലെ സകാത്ത്-ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി ഒരുങ്ങി

18 November 2021

നിബന്ധനകൾ കടുപ്പിച്ച് സൗദി അറേബ്യ രംഗത്ത് എത്തിയിരിക്കുകയാണ്. സൗദി അറേബ്യയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ബില്ലിങ് സിസ്റ്റം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അയ്യായിരം റിയാല്‍ പിഴ ഈടാക്കുമെന്ന് വ്യ...

യുഎഇയിലേക്ക് ജനങ്ങളുടെ കുത്തൊഴുക്ക് തുടരുന്നു; എക്‌സ്‌പോ 2020 ദുബൈയില്‍ വൻ ജനപ്രവാഹം, എക്സ്പോ ആറാഴ്ച പിന്നിട്ടപ്പോൾ ഇതുവരെ മുപ്പത്തഞ്ച് ലക്ഷത്തിലധികം പേർ സന്ദർശനം നടത്തിയതായി അധികൃതർ, ഏവരെയും കാത്തിരിക്കുന്നത് വമ്പൻ കാഴ്ചകൾ

18 November 2021

കൊറോണ വ്യാപനം പിന്നിട്ട യുഎഇയിലേക്ക് ജനങ്ങളുടെ കുത്തൊഴുക്ക് തുടരുകയാണ്. എക്‌സ്‌പോ 2020 ദുബൈയില്‍ വൻ ജനപ്രവാഹം റിപ്പോർട്ട് ചെയ്തുകൊണ്ട് അധികൃതരും രംഗത്ത്. എക്സ്പോ ആറാഴ്ച പിന്നിട്ടപ്പോൾ ഇതുവരെ മുപ്പത്തഞ...

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ കൂടുതൽ ഫ്ലൈറ്റുകള്‍; അബുദാബിയില്‍ നിന്ന് എല്ലാ തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലും രാവിലെ 10:35ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 3:20ന് ഡല്‍ഹിയിലെത്തും, 10,179 രൂപ മുതല്‍ തിരുവനന്തപുരത്തേക്ക് ടിക്കറ്റുകള്‍ ലഭ്യമാകുമെന്നും കമ്പനി

18 November 2021

നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം പ്രവാസികള്‍ക്ക് ആശ്വാസവുമായി അബുദാബിയിലെ ആദ്യ ബജറ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യ രംഗത്ത് എത്തിയിരിക്കുകയാണ്. എയർ അറേബ്യ അബുദാബി ഇതിനോടകം തന്നെ ഇന്ത്യയിലേക്കുള്ള പുതിയ സര...

ഇ​ന്ന്​ 51ാം ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ക്കാൻ ഒരുങ്ങി ഒമാൻ; രാ​ജ്യം ദേ​ശീ​യ​ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത് ആ​ധു​നി​ക ഒ​മാന്റെ ശി​ല്‍​പി​യാ​യ അ​ന്ത​രി​ച്ച സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ്​ ബി​ന്‍ സ​ഈദിന്റെന്‍റ ജ​ന്മ​ദി​ന​മാ​ണ്​

18 November 2021

ഒ​മാ​ന്‍ ഇ​ന്ന്​ 51ാം ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ക്കുകയാണ്. ആ​ധു​നി​ക ഒ​മാന്റെ ശി​ല്‍​പി​യാ​യ അ​ന്ത​രി​ച്ച തങ്ങളുടെ പ്രിയ ഭരണാധികാരി സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ്​ ബി​ന്‍ സ​ഈദിന്റെന്‍റ ജ​ന്മ​ദി​ന​മാ​ണ്​ രാ​ജ്യം...

മൂ​ന്നു​ല​ക്ഷ​ത്തി​ൽ​പ​രം പ്രവാസികൾ കുവൈറ്റിൽ നിന്ന് പടിയിറങ്ങുന്നു; 2021 ജ​നു​വ​രി ഒ​ന്നു മു​ത​ൽ ന​വം​ബ​ർ 15 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 3,16,700 വി​ദേ​ശി​ക​ളു​ടെ ഇ​ഖാ​മ​ റദ്ധാക്കി, 60 വ​യ​സ്സ് ക​ഴി​ഞ്ഞ ബി​രു​ദ​മി​ല്ലാ​ത്ത വി​ദേ​ശി​ക​ളു​ടെ ഇ​ഖാ​മ പു​തു​ക്കി ന​ൽ​കി​ല്ലെ​ന്ന തീ​രു​മാ​ന​വും നി​ര​വ​ധി പേ​ർ പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന​തി​നു​ കാ​ര​ണ​മാ​യി മാറി

17 November 2021

ഗൾഫ് രാഷ്ട്രങ്ങളിൽ വച്ചുതന്നെ ഏറ്റവും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് കുവൈറ്റ്. കൊറോണ വ്യാപനം നൽകിയ പ്രതിസന്ധി താങ്ങാൻ കഴിയാത്ത പ്രവാസികൾക്ക് മുന്നിൽ സ്വദേശിവത്ക്കരണം കടിപ്പിക്കുക മാത്രമല്ല നാൾ...

നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കിയി സൗദി അറേബ്യ; ഇനിമുതൽ സൗദിയില്‍ വിദേശികള്‍ക്ക് നിക്ഷേപക, ബിസിനസ് ലൈസന്‍സുകള്‍ ഉടൻ തന്നെ ലഭിക്കും, രാജ്യത്ത് വിദേശ നിക്ഷേപകരെയും വിദേശ ബിസിനസുകളെയും ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് നടപടി

17 November 2021

കൊറോണ വ്യാപനത്തിന് പിന്നാലെ ഗൾഫ് രാഷ്ട്രങ്ങൾ ഉണരുകയാണ്. ആ നാളുകൾ കടന്നുവന്ന പ്രവാസികൾക്ക് ഒരു സന്തോഷ വാർത്ത. ഇനിമുതൽ സൗദിയില്‍ വിദേശികള്‍ക്ക് നിക്ഷേപക, ബിസിനസ് ലൈസന്‍സുകള്‍ നേടുന്നതിനുള്ള നടപടിക്രമങ്ങ...

സൗദിയെ കാക്കാൻ ബിന്‍ സല്‍മാൻ; ലോകശ്രദ്ധ പിടിച്ചുപറ്റുന്ന പ്രഖ്യാപനങ്ങളുമായി സൗദി ഭരണകൂടം! ലോകത്ത് ആദ്യമായി നോണ്‍ പ്രോഫിറ്റ് നഗരം സ്ഥാപിക്കാന്‍ ഒരുങ്ങുന്നു, നഗരത്തിന്റെ ലക്ഷ്യം യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ ഒരുക്കുകയാണ്, തിയേറ്റര്‍, ആര്‍ട്ട് അക്കാദമി, ഗാലറി, പാചക അക്കാദമി, താമസ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം നഗരത്തിലുണ്ടാകും, രാജകുമാരന്റെ പേരിൽ വരാൻ പോകുന്നത് വമ്പൻ മാറ്റങ്ങൾ

16 November 2021

ലോകത്തെ വമ്പൻ ശക്തികളുടെ മുമ്പിൽ സൗദിയുടെ സ്ഥാനം ഒരുപടി മുന്നിൽ തന്നെയാണ്. ഓരോ ദിവസവും ലോക ശ്രദ്ധ പിടിച്ചുപറ്റുന്ന പ്രഖ്യാപനങ്ങളാണ് സൗദി ഭരണകൂടം നടത്തുന്നത്. കഴിഞ്ഞ ദിവസം സൗദി അരാംകോയുമായി ബന്ധപ്പെട്ട...

ഖത്തറില്‍ ആറ് മാസം കഴിഞ്ഞവര്‍ക്കും ഇനി ബൂസ്റ്റര്‍ ഡോസിന് യോഗ്യത; രണ്ടാം ഡോസെടുത്ത് എട്ട് മാസം പിന്നിടണമെന്ന നിബന്ധനയിൽ മാറ്റം വരുത്തി അധികൃതർ, കഴിഞ്ഞ രണ്ടാഴ്ചകളിലായി പുതിയ രോഗബാധിതരുടെ എണ്ണം ചെറിയ തോതില്‍ ഉയരുന്നതിൽ ആശങ്ക

16 November 2021

ഖത്തറില്‍ രണ്ടാം ഡോസെടുത്ത് എട്ട് മാസം പിന്നിടണമെന്ന നിബന്ധനയിൽ മാറ്റം വരുത്തി അധികൃതർ. കോവിഡ് വാക്സിനേഷന്‍റെ ബൂസ്റ്റര്‍ ഡോസ് ലഭിക്കുന്നതിനുള്ള യോഗ്യതാ കാലപരിധി കുറയ്ക്കുകയുണ്ടായി. രണ്ടാം ഡോസ് സ്വീകരി...

യുവതികളെ നഗ്നരാക്കി പരിശോധന നടത്തിയ സംഭവം; ഖത്തറിനെതിരെ പ്രതിഷേധവുമായി സ്ത്രീകൾ രംഗത്ത്, 2020ല്‍ വിമാനത്താവളത്തിലെ ചവറ്റുകുട്ടയില്‍ നിന്ന് ഒരു നവജാത ശിശുവിനെ കണ്ടെടുത്തതിനുപിന്നാലെ യുവതികളോട് അധികൃതർ കാണിച്ചത് കണ്ണില്ലാ ക്രൂരത

16 November 2021

ഖത്തറിനെതിരെ പ്രതിഷേധം അണയുന്നില്ല. ലോകരാഷ്ട്രങ്ങളെപ്പോലും അമ്പരപ്പിലാഴ്ത്തി ദോഹയിലെ ഹമദ് വിമാനത്താവളത്തില്‍ വെച്ച് നഗ്നരാക്കി പരിശോധന നടത്തിയ സംഭവത്തില്‍ അധികൃതര്‍ക്കെതിരെ നിയമനടപടിയുമായി ഓസ്‍ട്രേലിയ...

Malayali Vartha Recommends