GULF
കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു
ഒന്നൊന്നായി ഉരുകിത്തീരുന്ന ജീവിതങ്ങൾ; അറബ് മണലാരണ്യത്തില്‍ നിന്നും അടുത്തിടെയായി വീശുന്ന ചില കാറ്റുകള്‍ക്ക് മരണത്തിന്റെ ഗന്ധം, പ്രവാസലോകത്തേക്ക് കടന്ന് ചെന്നവരില്‍ അനവധി പേരാണ് ഹൃദയഘാതം മൂലം മരണപ്പെട്ടത്, കൂടുതലും യുവാക്കൾ, ഹൃദയത്തെ കാത്തുസൂക്ഷിക്കാം
29 September 2021
ഹൃദയാരോഗ്യം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. ലോകത്ത് ഏറ്റവും അധികം ആളുകള്‍ മരണപ്പെടുന്നത് ഹൃദ്രോഗങ്ങള്‍ മൂലമാണ്. അതിനാല്‍ തന്നെ ലോക ഹൃദയ ദിനത്തില്‍ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതിന്റെ പ്രാധാന്യം ...
ഇനി മണിക്കൂറുകൾ മാത്രം; കൊറോണയെ പ്രതിരോധിച്ച് ഒരു കുടക്കീഴിൽ ഏകദേശം 200ൽ അധികം രാജ്യങ്ങൾ പങ്കെടുക്കുന്ന പാവലിയനുകൾ കാണാൻ യാത്രക്കാരുടെ ഒഴുക്ക്, ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുകയാണ്!
29 September 2021
ലോകം ഒന്നടങ്കം കാത്തിരുന്ന ആ നിമിഷങ്ങളിലേക്കാണ് യുഎഇ കടക്കുന്നത്. അങ്ങനെ കൊറോണയെ പ്രതിരോധിച്ച് ഒരു കുടക്കീഴിൽ ഏകദേശം 200ൽ അധികം രാജ്യങ്ങൾ പങ്കെടുക്കുന്ന പാവലിയനുകൾ കാണാൻ യാത്രക്കാരുടെ ഒഴുക്കാണ് അനുഭവപ...
'ദുബൈ എക്സ്‌പോ, ഈ മാജികിന്റെ ഭാഗമാകൂ....' എക്സ്‌പോ 2020-യുടെ നിറം ചാര്‍ത്തി എമിറേറ്റ്‌സ് വിമാനം; 11 നിറങ്ങള്‍ ഉൾപ്പെടുത്തി 16 ദിവസം കൊണ്ട് പൂർത്തിയാക്കിയ അത്ഭുതം, കയ്യടിച്ച് യാത്രക്കാർ
29 September 2021
ലോകം ഒന്നടങ്കം കാത്തിരുന്ന ആ നിമിഷങ്ങളിലേക്കാണ് യുഎഇ കടക്കുന്നത്. അങ്ങനെ കൊറോണയെ പ്രതിരോധിച്ച് ഒരു കുടക്കീഴിൽ ഏകദേശം 200ൽ അധികം രാജ്യങ്ങൾ പങ്കെടുക്കുന്ന പാവലിയനുകൾ കാണാൻ യാത്രക്കാരുടെ ഒഴുക്കൻ അനുഭവപ്പ...
പ്രവാസികൾക്ക് ഇതെന്ത് സംഭവിച്ചു? ഒരു വര്‍ഷത്തിനിടയില്‍ മാത്രം കുവൈറ്റ് തൊഴില്‍ കമ്പോളത്തില്‍ രണ്ടു ലക്ഷത്തിലേറെ പേരുടെ കുറവ് രേഖപ്പെടുത്തി, 15 വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള ജീവനക്കാരാണ് ഈ കാലയളവില്‍ കുവൈറ്റ് തൊഴില്‍ കമ്പോളം വിട്ടതെന്ന് റിപ്പോർട്ട്
29 September 2021
കഴിഞ്ഞ കുറച്ച്‌സി ദിവസങ്ങളായി കുവൈറ്റിൽ നിന്നും അത്ര ശുഭകരമായ വാർത്തകൾ ഒന്നുമല്ല പുറത്ത് വരുന്നത്. കൊറോണ വ്യാപനം മൂലം പ്രതിസന്ധി നേരിട്ട പ്രവാസികൾ നാടുകളിലേക്ക് മടങ്ങുമ്പോൾ ഏറെ ആശങ്കയിലാണ്. സ്വദേശിവത്...
ഒക്ടോബർ രണ്ടിന് കൊച്ചിയിൽ നിന്ന് മസ്‍കത്തിലേക്ക് കുറഞ്ഞ നിരക്കിൽ ചാർട്ടേർഡ് വിമാന സർവീസുമായി സ്വകാര്യ ട്രാവൽ ഏജൻസി; എല്ലാ നികുതികളുമടക്കം ടിക്കറ്റ് നിരക്ക് 28,950 രൂപ
29 September 2021
സെപ്തംബർ ഒന്ന് മുതൽ ഒമാൻ ഇന്ത്യക്കാർക്കുൾപ്പടെയുള്ളവർക്ക് പ്രവേശനാനുമതി പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയിൽ നിന്നും ഒമാനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്ന സാഹചര്യമുണ്ടായി. എന്നാൽ ഇപ്പോൾ...
അടുത്തമാസം ദുബായിൽ നടക്കുന്ന ജൈടെക്‌സ് ടെക്‌നോളജി മേളയിലേക്ക് കേരളത്തിലെ 49 ഐടി കമ്പ നികള്‍; ഇത് വമ്പൻ അവസരം
28 September 2021
അടുത്ത മാസം ദുബയില്‍ നടക്കുന്ന ആഗോള ടെക്‌നോളജി മേളയായ ജൈടെക്‌സില്‍ കേരളത്തില്‍ നിന്നുള്ള 30 ഐടി കമ്പനികളും 19 സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളും പങ്കെടുക്കും. ഏറ്റവും പുതിയ സാങ്കേതികവിദ്യകളും നവീന ആശയങ്ങളും...
ഒക്ടോബര്‍ ഒന്നു മുതല്‍ അത് ഉണ്ടാകില്ല; വാക്സിനെടുത്ത എല്ലാവര്‍ക്കും ഇന്ത്യയില്‍നിന്ന് സൗദി അറേബ്യയിലേക്ക് ഒക്ടോബര്‍ ഒന്നു മുതല്‍ നേരിട്ട് പ്രവേശിക്കാമെന്ന നിലയില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത
28 September 2021
ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള സർവീസുകൾക്ക് സൗദി അറേബ്യ വിലക്ക് കല്പിച്ചിട്ട് മാസങ്ങൾ പിന്നിടുകയാണ്. സൗദിയിലേക്ക് എത്താൻ മറ്റുരാഷ്ട്രങ്ങളെ ആശ്രയിക്കുന്നതിന് മുടക്കേണ്ടിവരുന്നത് ലക്ഷങ്ങളോളമാണ്. ആയതിനാൽ ത...
ഇനി വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രം; ആഘോഷരാവുകളിലേക്ക് കടക്കുകയാണ് സൗദി, 7500 വ്യത്യസ്ത വിനോദ പരിപാടികളുമായി നടക്കുന്ന സൗദി അറേബ്യയിലെ ഏറ്റവും വലിയ ഉത്സവമായ റിയാദ് സീസണ്‍ ഫെസ്റ്റിവലിനെ വരവേല്‍ക്കാന്‍ രാജ്യം ഒരുങ്ങിക്കഴിഞ്ഞു
28 September 2021
കൊറോണ വ്യാപനം നൽകിയ ദുരിതത്തിന്റെ നാളുകൾ പിന്നിട്ട് ഗൾഫ് രാഷ്ട്രങ്ങൾ ഉണരുകയാണ്. അതിൽ ഏവരും ഉറ്റുനോക്കുന്നത് യുഎഇയെയാണ്. എന്നാൽ ഒട്ടും വിട്ടുകൊടുക്കാതെ സൗദിയും എത്തുകയാണ്. നീണ്ടനാളുകളായുള്ള നിയന്ത്രങ്ങ...
'ഒന്നുകില്‍ ഇവന്‍മാരൊക്കെ മണ്ടന്‍മാരാണ്. അല്ലെങ്കില്‍ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞ് തന്നെ കൂട്ടുനിന്നതാണെന്ന് വിശ്വസിക്കേണ്ടി വരും. പിടിക്കപ്പെടാന്‍ വൈകിയിരുന്നെങ്കില്‍ കൊച്ചി മെട്രോയുടെ ഒരു ബോഗിയും മോന്‍സന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയേനെ...' മോൺസനെ പരിഹസിച്ച് സന്ദീപ് ജി വാര്യര്‍
28 September 2021
സംസ്ഥാത്ത് വീണ്ടും വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി പുതിയ തട്ടിപ്പ് കഥകൾ പുറത്ത് വരുകയാണ്. പുരാവസ്തുവ്യാപാരമെന്ന പേരില്‍ കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ മോണ്‍സന്‍ മാവുങ്കലിനൊപ്പം രാഷ്ട്രീയ പ്രമുഖർ ...
കുവൈത്തിൽ 60 കഴിഞ്ഞവർക്ക് തൊഴിൽ പെർമിറ്റ് പുതുക്കിനൽകില്ലെന്ന തീരുമാനത്തിൽ കുഴഞ്ഞ് പ്രവാസികൾ; ഈ നിബന്ധന പുതുതായി എത്തുന്നവർക്ക് മാത്രം ബാധകമാക്കണമെന്ന അഭ്യർത്ഥന ഉയരുന്നു, അത് സംഭവിച്ചാൽ പ്രവാസികൾ ദുരിതത്തിലേക്ക്
28 September 2021
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രവാസികളിൽ കടുത്ത ആശകയാണ് നിലനിൽക്കുന്നത്. അത്തരത്തിലുള്ള റിപ്പോർട്ടുകളണ് ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും പുറത്ത് വരുന്നത്. സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് നിരവധി നിബന്ധനകളാണ് ...
പ്രവാസികൾക്ക് സന്തോഷവാർത്ത; ദുബായ് എക്സ്‌പോ 2020!! സര്‍ക്കാര്‍ മേഖലയില്‍ ആറ് ദിവസത്തെ അവധി പ്രഖ്യാപിച്ചു
27 September 2021
ദുബായ് എക്സ്‌പോ 2020ന്റെ ഉദ്ഘാടനതോടനുബന്ധിച്ച് സര്‍ക്കാര്‍ മേഖലയില്‍ ആറ് ദിവസത്തെ അവധി പ്രഖ്യാപിച്ചു. എക്സ്‌പോ തുടങ്ങുന്ന ഒക്ടോബര്‍ ഒന്ന് മുതല്‍ ആറ് വരെയാണ് അവധി നല്കിയിരുന്നക്കുന്നത്. ദുബൈ ക...
ഊരും പേരുമില്ലാതെ അക്കൗണ്ടിൽ വന്നത് 750 റിയാല്‍; നീണ്ട ഒമ്പത് ദിവസത്തെ തിരച്ചിലിനിടയിൽ അത് കണ്ടെത്തി, വഴിതെറ്റി പണം അയച്ച ആൾക്കുതന്നെ തിരികെ നൽകി പ്രവാസി മലയാളി
27 September 2021
സ്വന്തമല്ലാത്തത് എന്തൊക്കെ കയ്യിൽ വന്നാലും അതിന് ആരാണോ അർഹർ അവരെ തേടിപ്പിടിച്ച് അത് എത്തിക്കുക എന്നത് മാനുഷികമായ ഒരു കാര്യം തന്നെയാകുന്നു. ഒത്തിരിയേറെ പേർ വിലപിടിപ്പുള്ളതൊക്കെയും അതിന്റെ അവകാശിയെ തേടി...
പ്രവാസികൾക്ക് വമ്പൻ ഇളവ്; ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്‌സിനേഷൻ പൂർത്തിയാക്കി ഖത്തറിൽ എത്തുന്നവർക്ക് 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീനിൽ ഇളവ്, ഇനിമുതൽ ഇങ്ങനെ
27 September 2021
കൊറോണ വ്യാപനം പ്രതിരോധിക്കാൻ വാക്‌സിൻ എല്ലാവർക്കും അതിവേഗം നല്കിവരുകയാണ് ലോകരാഷ്ട്രങ്ങൾ. വാക്‌സിൻ ലഭിച്ചതുമൂലമാണ് പ്രവാസികൾക്ക് യാത്ര പോലും സാധ്യമായത്. ഓരോ രാഷ്ട്രവും അംഗീകരിച്ച വാക്‌സിൻ രണ്ട് ഡോസും സ...
വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്കിൽ നട്ടം തിരിഞ്ഞ് പ്രവാസികൾ; ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് ഈടാക്കുന്നത് 250 ദിര്‍ഹം മുതല്‍ 300 ദിര്‍ഹം വരെ, നാട്ടില്‍ നിന്നും തിരിച്ചു വരുന്നതിന് അഞ്ചു ഇരട്ടി മുതല്‍ എട്ട് ഇരട്ടി വരെയാണ് വിമാനകമ്പനികൾ ഈടാക്കുന്നത്
27 September 2021
വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്കിൽ നട്ടം തിരിഞ്ഞിരിക്കുകയാണ് പ്രവാസികള്‍. ഗൾഫ് രാജ്യങ്ങൾ കോവിഡ് യാത്രാ വിലക്ക് നീക്കിയപ്പോൾ എയർലൈനുകൾ വൻതോതിൽ ടിക്കറ്റ് നിരക്ക് കൂട്ടിയതിന്റെ ആഘാതത്തിലാണ് നാട്ടില്‍ പ...
പത്ത് ലക്ഷം രൂപ ഫൈൻ അടയ്ക്കണം; ഇല്ലേൽ നിയമക്കുരുക്ക് അഴിക്കണം; വിവാഹത്തിനായി നാട്ടിൽ പോകാൻ എയർപോർട്ടിൽ എത്തിയപ്പോൾ അറിഞ്ഞത് ഞെട്ടിക്കുന്ന വിവരം, മൂവിങ് പെർമിറ്റ് എടുക്കാതെ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന സമയം താമസ സ്ഥലം മാറിയ മലയാളി യുവാവിന് സംഭവിച്ചത്, അവസാന നിമിഷം എല്ലാം മാറിമറിഞ്ഞു....
26 September 2021
കൊറോണ വ്യാപനം നൽകിയ ആശങ്കയുടെയും ദുരിതങ്ങളുടെയും ആദ്യനാളുകൾ പിന്നിട്ട് ഗൾഫ് രാഷ്ട്രങ്ങൾ ഉണരുകയാണ്. പ്രവാസികളും പഴയതുപോലെ സജീവമാകാൻ തുടങ്ങി. തെരുവുകൾ ഉണർന്നു. എന്നിരുന്നാൽ തന്നെയും കൊറോണ എന്ന മഹാമാരിയെ...
ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...
എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...
അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആയുര്‍വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
കുളത്തിന്റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്റെ മൃതദേഹം: സുഹാന്റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്റെ മൃതദേഹം ഖബറടക്കി...
ശാസ്തമംഗലത്തുകാർക്ക് തെറ്റുപറ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെറ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ
മറ്റത്തൂർ ഒരു മറുപടി ആണ്, 25 വർഷത്തിന് ശേഷം ഭരണം മാറി ; പലതും പൂട്ടിച്ചു മാത്രം ശീലം ഉള്ള സഖാക്കൾക്ക് പണി അവരുടെ മടയിൽ കയറി കൊടുത്ത് അതുൽകൃഷ്ണ


















