Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ബഹ്‌റൈനില്‍ ഇറങ്ങാനാകാതെ വിമാനം തിരിച്ച് പോയി പ്രവാസികൾ കുടുങ്ങി..! ഗൾഫിൽ കൊടും യുദ്ധം

17 JULY 2026 05:38 PM ISTമലയാളി വാര്‍ത്ത
ബഹ്‌റൈനില്‍ ഇറങ്ങാനാകാതെ  വിമാനം തിരിച്ച് പോയി  പ്രവാസികൾ കുടുങ്ങി..! ഗൾഫിൽ കൊടും യുദ്ധം    ...

10 വർഷത്തേക്ക് സൗദിയിൽ കാലു കുത്തരുത്; പ്രവാസികൾക്ക് പണി, 2.69 ലക്ഷം പേർ ലിസ്ററിൽ

03 June 2025

2.69 ലക്ഷം പേരെ സൗദി നാടു കടത്തി. ഹജ്ജ് പെർമിറ്റില്ലാതെ മക്കയിലേക്ക് കയറാൻ ശ്രമിച്ചവരാണ് ഇവർ. ഇവർക്കെതിരെ കർശനമായ നടപടിയാണ് സൗദി എടുക്കയെന്നാണ് വിവരം. നിലവിൽ നിയമം തെറ്റിച്ച് ‌‌‌‌ഹജ് പെർമിറ്റ് ഇല്ലാതെ...

അല്‍ ഖുവൈര്‍ സ്‌ക്വയറിന്റെ ഭാഗമായുള്ള ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം നാടിന് സമര്‍പ്പിച്ചു...

25 May 2025

ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം നാടിന് സമര്‍പ്പിച്ചു. 126 മീറ്റര്‍ ഉയരത്തില്‍ മിനിസ്ട്രീസ് ജില്ലയില്‍ പൂര്‍ത്തിയാക്കിയ കൊടിമരമാണ് നാടിന് സമര്‍പ്പിച്ചത്.മസ്‌കത്ത് ഗവര്‍ണര്‍ സയ്യിദ് സൗദ് ബിന്‍ ഹിലാല്...

ഒമാനില്‍ വീണ്ടും താപനില ഉയര്‍ന്നനിലയില്‍

16 May 2025

ഇടവേളക്ക് ശേഷം ഒമാനില്‍ വീണ്ടും താപനില ഉയര്‍ന്നു. വിവിധ പ്രദേശങ്ങളില്‍ പകല്‍ സമയത്തെ ചൂടില്‍ ഗണ്യമായ വര്‍ധനാവാണുണ്ടായിരിക്കുന്നതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു....

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ബുധനാഴ്ച അഞ്ച് വിമാനങ്ങളിലായി 859 പേര്‍ യാത്രയാവും...

14 May 2025

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ബുധനാഴ്ച അഞ്ച് വിമാനങ്ങളിലായി 859 പേര്‍ യാത്രയാവും. കോഴിക്കോട് നിന്ന് മൂന്ന്, കണ്ണൂരില്‍ നിന്ന് രണ്ട് വീതം വിമാനങ്ങളാണ് പുറപ്പെടുക.കോഴിക്കോട് നിന്നും പുലര്‍ച്ചെ 12.40 ന് ...

ഹജ്ജിനുള്ള ആദ്യ സംഘം തീര്‍ഥാടകര്‍ സൗദിയില്‍...

29 April 2025

ഇത്തവണത്തെ ഹജ്ജിനുള്ള ആദ്യ സംഘം തീര്‍ഥാടകര്‍ സൗദിയില്‍ എത്തി. ഇന്ത്യന്‍ തീര്‍ഥാടകരാണ് ആദ്യമെത്തിയത്. ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് ഇന്ത്യന്‍ തീര്‍ഥാടകരെയും വഹിച്ച് സൗദി എയര്‍ലൈന്‍സ് വിമാനം മദീനയിലെ പ്ര...

ഷട്ടില്‍ കളിക്കുന്നതിനിടെ തിരുവനന്തപുരം സ്വദേശി കുഴഞ്ഞുവീണു മരിച്ചു

28 April 2025

ഷട്ടില്‍ കളിക്കുന്നതിനിടെ തിരുവനന്തപുരം സ്വദേശി കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം തിരുമല സ്വദേശി ഗിരീഷ് ഡി എ (51) ആണ് മരിച്ചത്. ഇന്നലെ രാത്രി ജുഫൈര്‍ ക്ലബ്ബില്‍ ഷട്ടില്‍ കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്...

മുഖ്യമന്ത്രി വിളിച്ച ഡിന്നറില്‍ നിന്ന് പിന്മാറി ഗവര്‍ണര്‍മാര്‍...

27 April 2025

മുഖ്യമന്ത്രി വിളിച്ച ഡിന്നറില്‍ നിന്ന് പിന്മാറി ഗവര്‍ണര്‍മാര്‍. ഇന്ന് ക്ലിഫ് ഹൗസില്‍ ആയിരുന്നു മുഖ്യമന്ത്രി ഡിന്നര്‍ വിളിച്ചത്. കേരള-ബംഗാള്‍- ഗോവ ഗവര്‍ണര്‍മാരാണ് വിരുന്നില്‍ നിന്ന് പിന്മാറിയത്. ഒരാഴ്ച...

റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

26 April 2025

റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച കണ്ണൂര്‍ കുറ്റൂര്‍ നെല്ലിയാട് സ്വദേശി പുതിയേടത്ത് വീട്ടില്‍ അജിത് കുമാറിന്റെ (43) മൃതദേഹം നാട്ടിലെത്തിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് കൊണ്ടുപോയ...

പാലാ നഗരസഭാ കൗണ്‍സിലര്‍ ആര്‍. സന്ധ്യയുടെ ഭര്‍ത്താവ് എം.എം. വിനുകുമാര്‍ അന്തരിച്ചു

24 April 2025

പാലാ നഗരസഭാ കൗണ്‍സിലര്‍ ആര്‍. സന്ധ്യയുടെ ഭര്‍ത്താവ് എം.എം. വിനുകുമാര്‍ (47) അന്തരിച്ചു.  ഗ്രേറ്റര്‍ ലണ്ടനിലെ വാല്‍ത്തംസ്റ്റോയില്‍ വച്ചാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം....

കണ്ണീര്‍ക്കാഴ്ചയായി... മലയാളി വിദ്യാര്‍ഥിനി യു.എസില്‍ വാഹനാപകടത്തില്‍ മരിച്ചു...

23 April 2025

സങ്കടമടക്കാനാവാതെ... മലയാളി വിദ്യാര്‍ഥിനി യു.എസില്‍ വാഹനാപകടത്തില്‍ മരിച്ചു. വടകര കസ്റ്റംസ് റോഡ് സ്വദേശി മുഹമ്മദ് അസ്ലമിന്റെ മകള്‍ ഹെന്ന അസ്ലം (21) ആണ് മരിച്ചത്. ന്യൂ ജേഴ്‌സി റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്...

ജമ്മുകശ്മീര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇന്ന് മടങ്ങും....

23 April 2025

ജമ്മുകശ്മീര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇന്ന് മടങ്ങും. സന്ദര്‍ശനം വെട്ടിച്ചുരുക്കിയതായി വിദേശകാര്യ മന്ത്രാലയം . നാളത്തെ മുഴുവന്‍ പര...

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സൗദി അറേബ്യയിലെത്തും...

22 April 2025

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സൗദി അറേബ്യയിലെത്തും. ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് രണ്ടര മണിക്ക് ഇന്ത്യന്‍ സമൂഹം ഒരുക്കുന്ന സ്വീകരണത്തില്‍ നരേന്ദ്രമോദി സംസാരിക്കുകയും ചെ...

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ജിദ്ദയിലെത്തും

20 April 2025

രാജ്യത്തെ 42,000ത്തോളം പേരുടെ ഹജ്ജ് യാത്ര അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ സൗദി അറേബ്യ സന്ദര്‍ശനത്തിനിടെ ചര്‍ച്ച നടക്കുമെന്ന് കേന്ദ്ര വിദേശ സെക്രട്ടറി വിക്രം മിസ്‌രി വാര്‍ത്തസമ്മേളന...

പ്രവാസികൾക്ക് യാത്രാ വിലക്ക്, കുവൈത്തിന്റെ നിർണായക തീരുമാനം! കാരണമിത്

16 April 2025

ഒരു പറ്റം പ്രവാസികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനത്തിലാണ് കുവൈറ്റ്. കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ (ജംഇയ്യ) തട്ടിപ്പുനടത്തിയ പ്രവാസി കുറ്റവാളികൾക്കാണ് യാത്രാ വിലക്കേർപ്പെടുത്താൻ ഉദ്ദേശിക്...

കണ്ണ് തുറക്കാൻ പറ്റുന്നില്ല ഖത്തറിലുള്ളവർ ആകെ വലഞ്ഞു അടുത്ത ഒരാഴ്ച ഇതുതന്നെ

16 April 2025

ഖത്തറിൽ ശക്തമായ പൊടിക്കാറ്റ്. ദോഹ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രാവിലെ മുതൽ പൊടിക്കാറ്റ് വീശിയടിച്ചു. ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നൽകിയിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്. പൊടിപടലങ്ങൾ കാരണം കാഴ്ച പരി...

Malayali Vartha Recommends