Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ബഹ്‌റൈനില്‍ ഇറങ്ങാനാകാതെ വിമാനം തിരിച്ച് പോയി പ്രവാസികൾ കുടുങ്ങി..! ഗൾഫിൽ കൊടും യുദ്ധം

17 JULY 2026 05:38 PM ISTമലയാളി വാര്‍ത്ത
ബഹ്‌റൈനില്‍ ഇറങ്ങാനാകാതെ  വിമാനം തിരിച്ച് പോയി  പ്രവാസികൾ കുടുങ്ങി..! ഗൾഫിൽ കൊടും യുദ്ധം    ...

നബിദിനത്തോട് അനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി

28 August 2025

യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നബിദിനത്തോട് അനുബന്ധിച്ച് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്തംബര്‍ 5 വെള്ളിയാഴ്ചയാണ് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.വാരാ...

സൗദിയിൽ മൂന്ന് മക്കളെയും കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച് ഇന്ത്യന്‍ യുവതി

27 August 2025

ഹൈദരാബാദ് സ്വദേശി സൈദ ഹുമൈദ അംറീൻ (33) തന്റെ ഇരട്ടക്കുട്ടികളായ മുഹമ്മദ് സാദിഖ് അഹമ്മദ് (7), മുഹമ്മദ് ആദിൽ അഹമ്മദ് (6) എന്നിവരെയും ഇളയമകൻ മുഹമ്മദ് യൂസഫ് അഹമ്മദി(3)നെയും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ആത...

ആ യാത്ര അന്ത്യയാത്രയായി... തീര്‍ത്ഥാടനത്തില്‍ പങ്കെടുത്ത ശേഷം കുവൈറ്റിലേക്ക് മടങ്ങുന്നതിനിടെ ബസ്സപകടത്തില്‍ മൂന്ന് ഇന്ത്യാക്കാരുള്‍പ്പെടെ നാലു മരണം

27 August 2025

സങ്കടക്കാഴ്ചയായി... കര്‍ബലയിലെ അര്‍ബയീന്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്ത ശേഷം കുവൈറ്റിലേക്ക് മടങ്ങുന്നതിനിടെ വ്യാഴാഴ്ച ഇറാഖില്‍ ഉണ്ടായ ദാരുണമായ ബസ് അപകടത്തില്‍ മൂന്ന് ഇന്ത്യക്കാരും ഒരു പാകിസ്ഥാന്‍ പൗരന...

യുഎഇയിൽ അത്തച്ചമയ ഘോഷയാത്ര; ആടിയും ആഘോഷമാക്കി പ്രവാസി മലയാളികൾ

25 August 2025

യുഎഇയിൽ ആദ്യമായി കടൽകടന്നെത്തിയ അത്തച്ചമയ ഘോഷയാത്രയെ പ്രവാസി മലയാളികൾ ആഘോഷമാക്കി. തിരക്കെല്ലാം മാറ്റിവച്ച് ആടിയും പാടിയും ആർപ്പുവിളിച്ചും ഘോഷയാത്രയിൽ മലയാളികളും മറുനാട്ടുകാരും അണിനിരന്നു. അബുദാബി മദീന...

പ്രവാസികൾക്ക് ഓണസമ്മാനം; ഒരു ദിർഹത്തിൽ താഴെ വിലയ്ക്ക് 21,000 ദിർഹത്തിന്റെ ആരോഗ്യ പരിരക്ഷ

24 August 2025

കേരള സർക്കാരിന്റെ പ്രവാസി കേരളീയ കാര്യ വകുപ്പ് (നോർക്ക) ' നോർക്ക കെയർ ' ആരംഭിക്കുന്നു. പ്രതിദിനം 1 ദിർഹത്തിൽ താഴെ പ്രീമിയത്തിൽ 500,000 രൂപ (ഏകദേശം 21,000 ദിർഹം) പരിരക്ഷ നൽകുന്ന ഒരു ആരോഗ്യ ഇൻ...

സങ്കടക്കാഴ്ചയായി...റിയാദിലുണ്ടായ വാഹനാപകടത്തില്‍ നാലു മരണം

21 August 2025

കണ്ണീര്‍ക്കാഴ്ചയായി... റിയാദില്‍ നിന്നും 300 കിലോമീറ്റര്‍ അകലെ അല്‍ ഖര്‍ജിനടുത്ത് ദിലം എന്ന പ്രദേശത്തുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിയും മൂന്ന് സുഡാനികളും മരിച്ചു. വണ്ടൂര്‍ വാണിയമ്പലം കാരാട് സ്...

യുഎഇയിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ കുടുംബത്തിന് രണ്ടു വർഷത്തിന് ശേഷം 400,000 ദിർഹം നഷ്ടപരിഹാരം

19 August 2025

2023-ൽ വാഹനാപകടത്തിൽ മരിച്ച യുഎഇയിലെ ഒരു ഇന്ത്യൻ പ്രവാസി പാചകക്കാരന്റെ കുടുംബത്തിന് 200,000 ദിർഹം എന്ന പ്രാരംഭ പണമടയ്ക്കലിനെത്തുടർന്ന് ഒരു അധിക ക്ലെയിം ഫയൽ ചെയ്തതിനെത്തുടർന്ന് മൊത്തം നഷ്ടപരിഹാരമായി 40...

ഓൺലൈൻ ക്ലിയറൻസ് പെർമിറ്റോടെ മരുന്നുമായി സൗദിയിലേക്ക് എളുപ്പ യാത്ര; 36,000 കോടി രൂപയുടെ വരുമാനം നേടി ലുലു...

17 August 2025

ഈവർഷം ആദ്യ പകുതിയിൽ 36,000 കോടി രൂപയുടെ വരുമാനം നേടി ലുലു. 9.9 ശതമാനം വളർച്ചയോടെ 1200 കോടി രൂപയോളം നെറ്റ് പ്രോഫിറ്റ് ലുലു റീട്ടെയ്ൽ സ്വന്തമാക്കി. നിക്ഷേപകർക്കായി 867 കോടി രൂപയുടെ (98.4 ദശലക്ഷം ഡോളർ) ...

കുവൈറ്റ് വിഷമദ്യദുരന്തത്തില്‍ മലയാളികളും ? രണ്ട് മാസത്തിനിടെ രണ്ടാം തവണ ; അന്വേഷണം ആരംഭിച്ച് അധികൃതർ

14 August 2025

പത്ത് പ്രവാസി തൊഴിലാളികളുടെ മരണത്തിന് ഇടയാക്കിയ വിഷമദ്യ ദുരന്തത്തിൽ കുവൈത്ത് അധികൃതർ അന്വേഷണം തുടങ്ങി. ഉറവിടത്തെക്കുറിച്ചും വിൽപന സംബന്ധിച്ചുമെല്ലാം അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇതു സംബ...

അബുദാബിയിലെ പ്രോപ്പർട്ടി നിക്ഷേപകർക്കും ഡെവലപ്പർമാർക്കും ഇനി കോടതിയിൽ പോകേണ്ടതില്ല; എല്ലാ തർക്കങ്ങളും അബുദാബി റിയൽ എസ്റ്റേറ്റ് സെന്റർ വഴി പരിഹാരം

13 August 2025

അബുദാബിയിലെ സ്വത്ത് തർക്കങ്ങൾക്ക് ഇനി കോടതിയിൽ പോകേണ്ടതില്ല. പ്രോപ്പർട്ടി നിക്ഷേപകർക്കും ഡെവലപ്പർമാർക്കും, ധാരാളം സമയവും നിയമപരമായ ചെലവുകളും ലാഭിക്കാൻ ഇത് സഹായിക്കും. ഇപ്പോൾ, എമിറേറ്റിന്റെ അടുത്തിടെ പ...

കുവൈറ്റിൽ 5 മിനിറ്റിനുള്ളിൽ ഓൺലൈനായി വിസ ലഭിക്കും; ശമ്പള പരിധി ഇല്ല ; എല്ലാ പ്രവാസികൾക്കും കുടുംബത്തെ കൊണ്ടുവരാം

13 August 2025

കുവൈറ്റിൽ നിയന്ത്രണങ്ങളിൽ ഇളവ്. കുടുംബ സന്ദർശന വിസകൾ എല്ലാവർക്കും ലഭ്യമാണ് ഇതിന് ശമ്പള പരിധി ആവശ്യമില്ല. ഇതോടെ കുവൈറ്റിൽ താമസിക്കുന്ന എല്ലാ പ്രവാസികൾക്കും അവരുടെ കുടുംബങ്ങളെ വിസിറ്റ് വിസയിൽ കുവൈറ്റിലേ...

അറബ് നാടകപ്രതിഭയും കുവൈത്തി നടനും ആധുനിക നാടക പ്രസ്ഥാനത്തിന്റെ സ്ഥാപകരില്‍ ഒരാളുമായ മുഹമ്മദ് അബ്ദുള്‍റഹ്മാന്‍ അല്‍ മുനെ അന്തരിച്ചു....

11 August 2025

അറബ് നാടകപ്രതിഭയും കുവൈത്തി നടനും ആധുനിക നാടക പ്രസ്ഥാനത്തിന്റെ സ്ഥാപകരില്‍ ഒരാളുമായ മുഹമ്മദ് അബ്ദുള്‍റഹ്മാന്‍ അല്‍ മുനെ (95) അന്തരിച്ചു. അറബ് ലോകത്തെ നാടക, -സിനിമാരംഗത്ത് അറുപതിലേറെ വര്‍ഷം സജീവ സാന്നി...

ലണ്ടനിലെ കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ടു... രണ്ടു പേര്‍ അറസ്റ്റില്‍

05 August 2025

ലണ്ടനിലെ കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ടു. താമസ സ്ഥലത്തേക്ക് മടങ്ങുന്ന വഴി കൃത്രിമമായി സംഘര്‍ഷ സാഹചര്യം സൃഷ്ടിച്ച് വിദ്യാര്‍ഥിയെ അക്രമികള്‍ കുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട...

20 വര്‍ഷത്തെ പ്രവാസ ജീവിതത്തിനൊടുവില്‍ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ മരിച്ചു....

20 July 2025

സങ്കടക്കാഴ്ചയായി...മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ മരിച്ചു. പുല്‍പ്പറ്റ തൃപനച്ചി പാലക്കാട് കാവുങ്ങപ്പാറ സ്വദേശി പനോളി അബ്ദുല്‍ സലാം എന്ന മാനു (43) ആണ് മരിച്ചത്.ജിദ്ദ ബവാദിയില്‍ മിന...

പതിവ് വ്യായാമത്തിനിടെ ദേഹാസ്വാസ്ഥ്യം.... ഡോ.അന്‍വര്‍ സാദത്ത് അന്തരിച്ചു....

19 July 2025

സങ്കടക്കാഴ്ചയായി... ആസ്റ്റര്‍ ആശുപത്രിയിലെ എല്ലുരോഗ വിദഗ്ധന്‍ തൃശ്ശൂര്‍ ടാഗോര്‍ നഗര്‍ സ്വദേശി പുളിക്കപ്പറമ്പില്‍ വീട്ടില്‍ ഡോ.അന്‍വര്‍ സാദത്ത് (49) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ പതിവ് വ്യായാമത്തിനിടെ...

Malayali Vartha Recommends