Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ പുറത്തിറക്കാൻ യുഎഇ; എഐ അധിഷ്ഠിത സെൽഫ് ഡ്രൈവിംഗ് ഡെലിവറി കാറുകളുടെ പൈലറ്റ് പദ്ധതി ആരംഭിച്ചു

16 SEPTEMBER 2025 12:18 PM ISTമലയാളി വാര്‍ത്ത
അടുത്ത വർഷത്തിനുള്ളിൽ യുഎഇ സ്വയം നിയന്ത്രിത ടാക്സികളിൽ നിന്ന് ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങളിലേക്ക് ഓട്ടോണമസ് സാങ്കേതികവിദ്യയുടെ ഉപയോഗം വ്യാപിപ്പിക്കുമെന്ന് 7X ഗ്രൂപ്പ് തിങ്കളാഴ്ച പറഞ്ഞതായി റിപ്പോർട്ട്. അബുദാബിയിലെ മസ്ദർ സിറ്റിയിൽ കമ്പനി നിലവിൽ പരീക്ഷണങ്ങൾ നടത്തുന്നുണ്ട് , ഓട്ടോണമസ് വാഹനങ്ങൾ ഉപയോഗിക്ക...

യാത്രക്കാർ പാസ്പോർട്ടിന് പകരം മുഖം കാണിച്ചാൽ മതി, ഇനി വേഗത്തിൽ എയർപ്പോർട്ടിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കാം, പുതിയ ഫെയ്‌സ് റെക്കഗ്‌നിഷന്‍ ടെക്‌നോളജി ശെയ്ഖ് സായിദ് വിമാനത്താവളത്തിൽ പ്രവർത്തന സജ്ജമായി...!!!

18 October 2024

അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുകയും പരീക്ഷിക്കുകയും ചെയ്യുന്നതാണ് മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും യുഎഇ യെ വ്യത്യസ്തമാക്കുന്നത്. ഇവ ഉപയോഗപ്പെടുത്തുന്നതാകട്ടെ എയർപ്പോർട്ടുപോലുള്ള ഇടങ്ങളിൽ. യ...

ജോലിക്കിടെ ഹൃദയാഘാതം, സൗദിയിൽ തിരുവനന്തപുരം സ്വദേശി മരിച്ചു

17 October 2024

സൗദിയിൽ ജോലിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശി മരിച്ചു. കല്ലറ സ്വദേശി സുധീർ ഖാൻ അബൂബക്കർ (48) ആണ് മരിച്ചത്.17 വർഷമായി കിഴക്കൻ പ്രവിശ്യയിലെ ജുബൈലില്‍ ഒരു സ്വകാര്യ സ്വീറ്റ്സ് കമ്പനിയിൽ മ...

ബ്ലഡ് മണി കൈമാറിയിട്ടും..!! അബ്ദുൾ റഹീംമിന്റെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് കോടതി മാറ്റി, അടുത്ത സിറ്റിംഗില്‍ മോചന ഉത്തരവ് പുറപ്പെടുവിക്കാൻ സാധ്യത...!!

15 October 2024

സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ വർഷങ്ങളായി  കഴിയുകയായിരുന്ന അബ്ദുൾ റഹീംമിന്റെ മോചനം നീളുന്നു. വൻ തുക ബ്ലഡ് മണിയായി നൽകിയതിനെ തുടർന്നാണ് റഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങിയത്. തുക കൈമാറി മാ...

എം.എ യൂസഫലിയെ തേടിയെത്തിയിരിക്കുന്നത് ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലെ ഏക മലയാളി എന്ന പ്രശസ്തി; ലോകത്തെ ഏറ്റവും വലിയ സമ്പന്നരായ 500 പേരുടെ പട്ടിക ബ്ലൂംബെർഗ് പ്രസിദ്ധപ്പെടുത്തി

08 October 2024

പ്രവാസികളുടെ പ്രിയങ്കരനാണ് പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലി. ഗൾഫ് നാടുകളിൽ ദുരിതം അനുഭവിക്കുന്ന പ്രവാസികൾക്ക് എന്നും അദ്ദേഹം താങ്ങും തണലുമാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളി...

പ്രവാസികളെ ആദരിക്കാൻ ഒരുങ്ങുകയാണ് യുഎഇ ഭരണകൂടം; ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ പ്രവാസി അധ്യാപകർക്ക് ഗോൾഡൻ വീസ നൽകും

08 October 2024

 രാജ്യത്തിന്റെ വളർച്ച്ക്ക് മുതൽക്കൂട്ടായ പ്രവാസികളെ എന്നും ചേർത്ത് നിർത്തുന്ന സമീപനമാണ് എക്കാലവും യുഎഇ ഭരണാധികാരികളുടെ ഭാഗത്തും നിന്നും ഉണ്ടായിട്ടുള്ളത്. ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും എല്ലാം ഇതിന്റെ...

കടുത്ത വേനലിന് ശേഷം ദുബൈയിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; ഒക്ടോബർ ആറ് ഇന്നു മുതൽ ഒമ്പതു വരെ രാജ്യത്തിൻറെ പല ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയുണ്ടാകും

06 October 2024

കടുത്ത വേനലിന് ശേഷം ദുബൈയിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ഒക്ടോബർ ആറ് ഇന്നു മുതൽ ഒമ്പതു വരെ രാജ്യത്തിൻറെ പല ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയുണ്ടാകും എന്നാണ് പ്രവചനം. ദേശീയ കാലാവസ്ഥ...

എമിറേറ്റ്സ് എയർലൈൻ വിമാനങ്ങളിൽ പേജറും വാക്കിടോക്കിയും നിരോധിച്ചു: മിഡിൽ ഈസ്റ്റിൽ അമേരിക്ക സൈനിക സാന്നിധ്യം വർദ്ദിപ്പിക്കുന്നു...

06 October 2024

എമിറേറ്റ്സ് എയർലൈൻ വിമാനങ്ങളിൽ പേജറും വാക്കിടോക്കിയും നിരോധിച്ചു. എല്ലാ സെക്ടറുകളിലെയും വിമാനങ്ങളിൽ ഈ നിരോധനം ബാധകമാണ്. യാത്രക്കാരുടെ ഹാൻഡ് ബാഗേജിലോ ലഗേജിലോ ഇവ കണ്ടെത്തിയാൽ പിടിച്ചെടുക്കും. ലബനനിലെ പേ...

എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു; തിരുവനന്തപുരത്തു നിന്നും മസ്കറ്റിലേക്ക് പോകേണ്ട വിമാനമാണ് വൈകുന്നത്

05 October 2024

വിമാനം വൈകി യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്ന സംഭവങ്ങൾ നിരവധി റിപ്പോർട്ട് ചെയ്തിട്ടുണ്ട് . ഇപ്പോൾ ഇതാ വീണ്ടും അത്തരത്തിൽ ഒരു സംഭവം ഉണ്ടായിരിക്കുന്നു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു. തിരുവനന്തപുര...

ഓണ്‍ലൈന്‍ ഹജ്ജ് അപേക്ഷക്കുള്ള അവസാന തീയതി 30വരെ നീട്ടി

24 September 2024

ഓണ്‍ലൈന്‍ ഹജ്ജ് അപേക്ഷക്കുള്ള അവസാന തീയതി 30വരെ നീട്ടി. ഇതുവരെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 18,835 ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭ്യമായി.ഇതില്‍ 3768 അപേക്ഷകള്‍ 65 വയസ്സിനുമുകളിലും 2077 അപേക്ഷകള്‍ 45 വയസ...

സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി...

10 September 2024

സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. റിയാദില്‍ തിങ്കളാഴ്ച നടന്ന ഗള്‍ഫ് കോഓപറേഷന്‍ കൗണ്‍സില്‍ (ജിസിസി) മന്ത്രിതല സമിത...

അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തി....ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച 

09 September 2024

അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തി. കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ഇന്ന് പ്രധാനമന്ത...

'ഞങ്ങള്‍ സ്വപ്നം കാണുന്നു, ഞങ്ങള്‍ കൈവരിക്കുന്നു.... 94ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി അറേബ്യയില്‍ അവധി പ്രഖ്യാപിച്ചു...

07 September 2024

94ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി അറേബ്യയില്‍ അവധി പ്രഖ്യാപിച്ചു. നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.'ഞങ്ങള്‍ സ്വപ്നം കാ...

സൗദിയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ; കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് സ്കൂളുകൾക്ക് ഇന്ന് അവധി

03 September 2024

സൗദിയുടെ വിവിധ പ്രദേശങ്ങളിൽ  കനത്ത മഴ .  കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന്  സ്കൂളുകൾക്ക് ഇന്ന്  അവധി.  ജിദ്ദ, മക്ക, അൽ ജുമൂം, ബഹ്റ, അൽ കാമിൽ, റാബിഗ്, ഖുലൈസ്, എന്നിവിടങ്ങളിൽ സ്കൂളുകൾക്ക് ഇന്ന്  അവധിയായ...

സൗദി അറേബ്യയില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത.... വെള്ളിയാഴ്ച മുതല്‍ അടുത്ത ചൊവ്വാഴ്ച വരെ മഴയും ഇടിമിന്നലുമുണ്ടാകുമെന്നാണ് അറിയിപ്പ്...

24 August 2024

സൗദി അറേബ്യയില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ച മുതല്‍ അടുത്ത ചൊവ്വാഴ്ച വരെ മഴയും ഇടിമിന്നലുമുണ്ടാകുമെന്നാണ് അറിയിപ്പ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില...

സൗദി അറേബ്യയില്‍ കണ്ടെത്തിയത് കൂറ്റന്‍ എണ്ണപ്പാടങ്ങള്‍; എന്നിട്ടും എന്തിന് ഇറക്കുമതി ചെയ്യുന്നു..?

20 August 2024

സൗദി അറേബ്യയില്‍ കണ്ടെത്തിയ പുതിയ,കൂറ്റന്‍ എണ്ണപ്പാടങ്ങള്‍ വരും വര്‍ഷങ്ങളില്‍ പുതിയ തൊഴിലവസരങ്ങള്‍ക്ക് ആണ് വഴി തുറക്കുന്നത്. ജി.സി.സി രാജ്യങ്ങളില്‍ പെട്രോളിയത്തിന്റെ ലഭ്യത കുറയുന്നുവെന്ന ആശങ്കകള്‍ക്ക...

Malayali Vartha Recommends