Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

സന്ദർശക വിസയിൽ ദുബൈയിലെത്തിയ യുവാവ് കെട്ടിടത്തിൽനിന്ന്​ തെന്നിവീണ്​ മരിച്ചു...

09 NOVEMBER 2025 07:35 AM ISTമലയാളി വാര്‍ത്ത
കണ്ണീർക്കാഴ്ചയായി...സന്ദർശക വിസയിൽ ദുബൈയിലെത്തിയ യുവാവ് കെട്ടിടത്തിൽ നിന്ന്​ തെന്നി വീണ്​ മരിച്ചു. കോഴിക്കോട് വെള്ളിപ്പറമ്പ് വിരുപ്പിൽ മുനീറിന്റെയും പുത്തൂർമഠം കൊശാനി വീട്ടിൽ ആയിഷയുടേയും മകൻ മുഹമ്മദ്‌ മിശാൽ(19) ആണ് മരിച്ചത്. ദുബൈയിലെ താമസ കെട്ടിടത്തിന് മുകളിൽനിന്ന് വീണാണ് മരണം സംഭവിച്ചത്. കെട്ടിടത്ത...

മഴയ്ക്കും ഇടിമിന്നലിനും സാധ്യത, ഒമാനിലെ ഈ ഗവര്‍ണറേറ്റുകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജാ​ഗ്രത നിർദേശം

20 November 2024

ഒമാന്റെ ചില ഭാഗങ്ങളില്‍ നാളെ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളുടെ ചില ഭാഗങ്ങളിലും തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റ...

വീണ്ടും വധശിക്ഷ, സൗദിയിൽ പീഡന കേസിൽ പ്രതിയായ പൗരന്‍റെ വധശിക്ഷ നടപ്പാക്കി

20 November 2024

സൗദിയിൽ പീഡന കേസിൽ പ്രതിയായ സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഹ്മദ് ബിന്‍ സുനൈതാന്‍ ബിന്‍ ഹമദ് അല്‍റശൂദ് അല്‍നോംസിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്. കഴിഞ്ഞ ദിവസം അല്‍ഖ...

നിയമലംഘകരായ പ്രവാസികളിൽ പിടിമുറുക്കി കുവൈത്ത്, വെറും നാല് ദിവസത്തിനുള്ളിൽ മിന്നൽ പരിശോധനയിൽ പിടികൂടിയ 497 വിദേശികളെ നാടുകടത്തി, അധികം പേരും റെസിഡന്‍സി-തൊഴില്‍ നിയമ ലംഘകർ

19 November 2024

കുവൈത്തിൽ പ്രവാസികൾക്ക് കടുത്ത നിയന്ത്രണം തുടരുന്നതിനിടെ നിയമലംഘകരായവരെ പിടികൂടി നാടുകടത്തി. റെസിഡന്‍സി-തൊഴില്‍ നിയമ ലംഘന കേസുകളില്‍ അകപ്പെട്ടവരാണ് നാടുകടത്തിയവരിൽ അധികം പേരും. നടപടിക്രമങ്ങള്‍ എല്ലാം ...

പ്രവാസികൾക്ക് കൂടുതൽ സംരക്ഷണം ലഭിക്കുമെന്ന് വിലയിരുത്തൽ, കുവൈറ്റിൽ കർശന വ്യവസ്ഥകളോടെ പുതിയ റെസിഡൻസി നിയമം, അമീറിന്റെ ഉത്തരവ് ഉടൻ ഉണ്ടായേക്കും...!!!

18 November 2024

കുവൈറ്റിൽ കർശന വ്യവസ്ഥകളോടെ പുതിയ റെസിഡൻസി നിയമം കൊണ്ടുവരാനൊരുങ്ങുന്നു എന്ന വാർത്ത പുറത്തുവന്നിരുന്നു. കുവൈറ്റ് മന്ത്രിസഭ കഴിഞ്ഞ ദിവസമാണ് അംഗീകാരം നൽകിയത്. അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാ...

അധ്യാപകര്‍ക്ക് സന്തോഷവാർത്ത, സ്വകാര്യ സ്കൂളുകളിലെ അധ്യാപകര്‍ക്കായി ഗോള്‍ഡന്‍ വിസ പദ്ധതി പ്രഖ്യാപിച്ച് റാസല്‍ഖൈമ

16 November 2024

യുഎഇയിലെ റാസല്‍ഖൈമ എമിറേറ്റ് സ്വകാര്യ സ്കൂളുകളിലെ അധ്യാപകര്‍ക്കായി ഗോള്‍ഡന്‍ വിസ പദ്ധതി പ്രഖ്യാപിച്ചു. രണ്ട് കാറ്റഗറിയിൽ ഉള്ളവര്‍ക്കാണ് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്ന് സ്കൂളുകളിലെ പ്ര​ധാ...

അബ്ദുൾ റഹീമിനായി സമാഹരിച്ച തുകയുടെ മൊത്തം കണക്കും പുറത്തുവിട്ടു, മോചനത്തിനാലുള്ള ചെലവിന് ശേഷം ബാക്കിയുള്ളത് 11കോടിയിലാധികം രൂപ, ബാക്കി തുക എന്ത് ചെയ്യണമെന്നതിൽ റഹീം തിരിച്ചെത്തിയ ശേഷം തീരുമാനം...!!!

16 November 2024

സൗദിയിൽ വധശിക്ഷയിൽ നിന്നും കോഴിക്കോട് സ്വദേശിയായ അബ്ദുൾ റഹീമിന്റെ മോചനത്തിനായി വേണ്ടിയിരുന്നത് 34 കോടി രൂപയായിരുന്നു. എന്നാൽ ലോക മലയാളികൾ എല്ലാം റഹീമിന്റെ ജീവൻ രക്ഷിക്കാനായി ഒന്നിച്ചപ്പോൾ ലഭിച്ചത് 47....

ഖത്തറില്‍ വാഹനാപകടം, നിര്‍ത്തിയിട്ട ട്രെയിലറിന് പിന്നില്‍ വാഹനമിടിച്ച് മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

16 November 2024

ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ ചോലയില്‍ രഹനാസാണ് (40) ആണ് അപകടത്തിൽ മരിച്ച മലയാളി. കൂടെയുണ്ടായിരുന്ന നേപ്പാള്‍ സ്വദേശിയും അപകടത്തില്‍ മരിച്ചു. ഒപ്...

ഡിസംബർ 31 വരെ കാത്തുനിൽക്കരുത്, പൊതുമാപ്പ് ലഭിച്ചാലും നാട്ടിൽ പോകാനാകാത്ത സാഹചര്യം ഉണ്ടാകും, ശിക്ഷയും പിഴയും കൂടാതെ രാജ്യം വിടാനുള്ള അവസാന അവസരം പ്രവാസികൾ പാഴാക്കരുതെന്ന് യുഎഇ

16 November 2024

ഇനിയൊരിളവ് പ്രതീക്കേണ്ടതില്ലെന്ന് മുന്നറിയിപ്പ് നൽകികൊണ്ടാണ് പ്രവാസികൾക്കുള്ള പൊതുമാപ്പ് കാലാവധി യുഎഇ നീട്ടി നൽകിയത്. എന്നാൽ ചിലർ ഈയൊരു സാവകാശം പ്രയോജനപ്പെടുത്തുന്നില്ലെന്ന് അധികൃതരുടെ ശ്രദ്ധയിൽപ്...

യുഎഇയിൽ ശക്തമായ മൂടൽമഞ്ഞ്, ദൂരക്കാഴ്ച കുറഞ്ഞത് ഗതാഗതത്തെ ബാധിച്ചു, ജോലിസ്ഥലത്ത് കൃത്യസമയത്ത് എത്താനാകാതെ ജീവനക്കാർ, വാഹനമോടിക്കുന്നവർ അതീവജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്...!!!

15 November 2024

യുഎഇയിൽ ശക്തമായ മൂടൽമഞ്ഞാണ് കഴിഞ്ഞ ദിവസങ്ങളിലായി അനുഭവപ്പെടുന്നത്. ദൂരക്കാഴ്ച കുറഞ്ഞത് ഗതാഗതത്തെ ബാധിച്ചതിനാൽ പലർക്കും ജോലിസ്ഥലത്ത് കൃത്യസമയത്ത് എത്താനാകുന്നില്ല. ഇന്നും രാവിലെ മൂടൽമഞ്ഞുണ്ടാകുമെന്ന് മ...

ഗൾഫ് കറൻസികളുടെ വിനിമയനിരക്ക് ഉയർന്നത് നേട്ടമാക്കി പ്രവാസികൾ, നാട്ടിലേക്ക് പണമയയ്ക്കാൻ മണി എക്സ്ചേഞ്ചുകളിൽ വൻ തിരക്ക്, ഏഷ്യൻ രാജ്യങ്ങളിലേക്ക് ഒഴുകിയത് കോടികൾ, പണമയയ്ക്കാനായി ഓൺലൈൻ ആപ്പുകളും...!!!

15 November 2024

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ഗൾഫ് കറൻസികളുടെ വിനിമയനിരക്ക് ഉയർന്നു നിൽക്കുന്നതുമായ ഈ അവസരത്തിൽ നാട്ടിലേക്ക് പണമയക്കുന്നത് പ്രവാസികൾക്ക് നേട്ടമാണ്. ഇന്നലെ വൈകിട്ട് ഒരു ദിർഹത്തിന് 23 രൂപയായിരുന്...

ഇനിയെല്ലാം ഞൊടിയിടയിൽ, യുഎഇയിൽ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാനും റദ്ദാക്കാനും പുതിയ സംവിധാനം, നിലവിലുള്ള നടപടിക്രമങ്ങൾ പൂര്‍ണമായും ഒഴിവാക്കപ്പെടും, പ്രവാസികൾക്ക് ഇരട്ടിയാശ്വാസം...!!!

15 November 2024

യുഎഇ പ്രവാസികൾക്ക് ഇനി വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. പുതിയ സംവിധാനം നിലവിൽ വന്നതോടെ ഇതിനായി ഇനി ദിവസങ്ങൾ കാത്തുവിൽക്കേണ്ടിവരില്ല. സ്മാർട്ടായ രീതിയിൽ കാര്യങ്ങൾ നടപ്പാക്...

വിസ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ, പ്രവാസികൾക്കെതിരെ കർശന വ്യവസ്ഥകളുമായി കുവൈറ്റിൽ പുതിയ നിയമം, കുവൈത്ത് അമീർ അംഗീകരിക്കുന്നതോടെ പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ വരും...!!!

14 November 2024

റെസിഡൻസി നിയമലംഘകർക്ക് നിയമപരമായി രാജ്യത്ത് നിന്ന് മടങ്ങാനും തുടരാനും അനുവദിക്കുന്ന പൊതുമാപ്പ് നടപടികൾ യുഎഇയിൽ തുടരുകയാണ്. അതിനിടെ റെസിഡൻസി വിസ നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികൾക്കെതിരെ കർശന വ്യവസ്ഥകളുമ...

ജോലിക്ക് എത്തിയില്ല, സ്പോൺസർ ഫ്ലാറ്റിലെത്തി തട്ടിവിളിച്ചിട്ടും മറുപടിയില്ല...വിവരമറിയിച്ചതും ഇരച്ചെത്തിയ പൊലീസ് സംഘം വാതിൽ തകർത്ത് അകത്ത് കയറിയപ്പോൾ കണ്ട കാഴ്ച്ച ഞെട്ടിച്ചു, സൗദിയിൽ മലയാളി ദമ്പതികൾക്ക് സംഭവിച്ചത്...!!

14 November 2024

സൗദി അറേബ്യയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. അൽ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം ഉനൈസയിലെ താമസസ്ഥലത്താണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. കൊല്ലം കടയ്ക്കൽ ചിതറ ചിതറ ഭജനമഠം പത്മവിലാസത്തിൽ ...

ജീവനക്കാർക്ക് അനുയോജ്യമായ ജോലി സമയമോ വിദൂര തൊഴിൽ രീതിയോ നടപ്പിലാക്കിയേക്കും, ദുബൈയിലെ വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പുതിയ രീതി, ഷെയ്ഖ് ഹംദാൻ അംഗീകാരം നൽകിയ ദുബായ് ഗതാഗത നയത്തെ തുടർന്നുള്ള സർവേയിൽ പറയുന്നത്...

13 November 2024

നിരവധി പ്രവാസികൾ തൊഴിലടുക്കുന്ന ഗൾഫ് രാജ്യമാണ് യുഎഇ. എല്ലാവർക്കും സ്വീകാര്യമാകുന്ന തരത്തിലാണ് ഇവിടുത്തെ തൊഴിൽ നയം. എന്നാൽ ഇനി തൊഴിൽ രീതിയിൽ മാറ്റം കൊണ്ടുവരാനുള്ള പദ്ധതിയിലാണ് ദുബൈ. ജീവനക്കാർക്ക് അന...

പറന്നുയർന്ന് 20 മിനിറ്റിനിടെ അപകടം, ഫുജൈറ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട വിമാനം തകർന്ന് ഒരു മരണം, പൈലറ്റിന്റെ മൃതദേഹം തീരത്തടിഞ്ഞു, വിമാനം നിയന്ത്രണം വിട്ട് കടലില്‍ പതിച്ചിട്ടുണ്ടാകാമെന്നാണ് അധികൃതര്‍, ഒപ്പമുണ്ടായിരുന്ന ട്രെയിനി പൈലറ്റിനായി തെരച്ചിൽ..!!

13 November 2024

യുഎഇയിൽ പറന്നുയർന്ന വിമാനം തകർന്ന് വീണ് ഒരു മരണം. ഫുജൈറ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന് 20 മിനിറ്റിനിടെ ആണ് അപകടം. ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാളെ കാണാകുകയും ചെയ്തതായി യുഎഇ...

Malayali Vartha Recommends