Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

03 MAY 2024 04:53 PM ISTമലയാളി വാര്‍ത്ത
ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു മലയാളി കമ്പനി ഒരുക്കിയത്. വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് രാജകീയമായ ഒരു ജീവിതം നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മികച്...

അബുദാബിയില്‍ സ്കൂള്‍ തുറക്കുന്നു; വെള്ളിയാഴ്ച കോവിഡ് പരിശോധന നടത്തിയത് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക്

28 August 2021

അബുദാബിയില്‍ സ്കൂള്‍ തുറക്കാൻ ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി വെള്ളിയാഴ്ച ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ കോവിഡ് പരിശോധന നടത്തുകയുണ്ടായി. ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിലുള്‍പ്പെടെ രാവിലെ മുതല്‍ പരിശോധനയ്ക്ക...

കുവൈത്ത് വിമാനത്താവളത്തിലെ യാത്രക്കാരുടെ ശേഷി വര്‍ധിപ്പിക്കാൻ ഒരുങ്ങുന്നു; രണ്ടാഴ്ച്ചക്കുള്ളില്‍ വിമാന തവളത്തിലെ സൗകര്യങ്ങള്‍ പുനക്രമീകരിക്കുമെന്ന് അധികൃതര്‍, ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് സർവീസുകൾ ഉടൻ

28 August 2021

ഇന്ത്യ ഉളപ്പടെയുള്ള രാജ്യങ്ങൾക്ക് പ്രഖ്യാപിച്ച വിലക്ക് നീക്കാൻ ഒരുങ്ങി കുവൈത്ത്. ഇതിനുപിന്നാലെ വിമാനത്താവളത്തിലെ യാത്രക്കാരുടെ ശേഷി വര്‍ധിപ്പിക്കുമെന്ന് അധികൃതർ. യാത്രക്കാരുടെ ശേഷി വര്‍ധിപ്പിക്കുന്നതി...

20 രാഷ്ട്രങ്ങൾക്ക് വഴി തുറന്ന് സൗദി; നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യാനാവുക സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരും റെസിഡന്‍സ് വിസ അഥവാ ഇഖാമ കൈവശം ഉള്ളവര്‍ക്കും മാത്രമെന്ന് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ്

27 August 2021

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് 2020 മാർച്ച് 14നാണ് സൗദി യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നത്. അങ്ങനെ നീണ്ട ഒന്നരവർഷത്തെ വിളക്കുകൾക്ക് ശേഷം സൗദി ആകാശവാതിലുകൾ തുറക്കുകയാണ്. ഏറെ പ്രതീക്ഷകളോടെയും തികഞ്ഞ സ...

ഗർഭിണിയായ പൂച്ചയെ രക്ഷിച്ച് മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികൾ; 10 ലക്ഷം ഉപഹാരം നല്‍കി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്, കയ്യടിച്ച് പ്രവാസലോകം

27 August 2021

കാരുണ്യത്തിന്റെ കരം നീട്ടിയ പ്രവാസികളെ തേടി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്. ഗര്‍ഭിണിയായ പൂച്ചയുടെ ജീവന്‍ രക്ഷിച്ച പ്രവാസികൾക്ക് 10 ലക്ഷം ഉപഹാരം നല്‍കി ദുബായ് ഭരണാധികാരിയുടെ മാസ്സ് നീക്കം. ദുബായ് ദേ...

ഗൾഫിലേക്കുള്ള പ്രവാസികളുടെ യാത്ര ഇനി കടുക്കും; രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും വെവ്വേറെ സർട്ടഫിക്കറ്റുകള്‍, രണ്ടാം ഡോസ് വാക്സീൻ എടുത്തവർക്ക് കേന്ദ്രസർക്കാരിന്റെ സർട്ടിഫിക്കേറ്റ് കിട്ടാത്തതിനെ തുടർന്ന് വിദേശത്തേക്ക് പോകാൻ കഴിയുന്നില്ല

27 August 2021

ഒന്നരവര്ഷത്തോളവും മാസങ്ങളോളവുമായി വിലക്കുകൾ കൽപ്പിച്ച് ഗൾഫ് രാഷ്ട്രങ്ങൾ ആകാശവാതിലുകൾ താഴിട്ട് പൂട്ടുകയായിരുന്നു. ഉപജീവനം നഷ്ടപ്പെട്ട് ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ മാസങ്ങളോളം കുടുസു മുറികളിൽ കഴിഞ്...

ദുബായിൽ വളരെ വ്യത്യസ്തമായി വിവാഹം കഴിക്കാം; ഒ​ക്​​ടോ​ബ​ര്‍ 21ന്​ ​തു​റ​ക്കു​ന്ന ലോ​ക​ത്തെ ഏ​റ്റ​വും വ​ലു​തും ഉ​യ​രം കൂ​ടി​യ​തു​മാ​യ ഈ ​നി​രീ​ക്ഷ​ണ വ​ള​യ​ത്തി​ല്‍ വി​വാ​ഹ​വും ജ​ന്മ​ദി​നാ​ഘോ​ഷ​വും ന​ട​ത്താ​നു​ള്ള സൗകര്യമായൊരുക്കി ദുബായ് അധികൃതർ

27 August 2021

വിനോദ സഞ്ചാരത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒരിടമാണ് ദുബായ്. പ്രവാസികൾക്ക് മാത്രമല്ല ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സഞ്ചാരികളുടെ പ്രിയ ഇടം. വളരെ വ്യത്യസ്തമായ കാഴ്ചകൾ കൊണ്ട് വർണാഭരിതമാണ് ദുബായുടെ തെരു...

പറക്കാൻ തയ്യാറാകൂ....പുതിയ വീസകൾ റെഡി! പുതിയ വീസകള്‍ സെപ്റ്റംബർ 1 മുതല്‍ അനുവദിച്ചു തുടങ്ങുമെന്ന് റോയല്‍ ഒമാന്‍ പൊലീസ്, 2021 ജനുവരിക്ക് ശേഷം അനുവദിച്ച മുഴുവന്‍ വീസകളുടെയും കാലാവധി വര്‍ഷാവസാനം വരെ നീട്ടി

27 August 2021

ഗൾഫ് രാഷ്ട്രങ്ങൾ ഭാഗികമായി വിലക്കുകൾ നീക്കി പ്രവാസികൾക്ക് എത്തിച്ചേരാൻ വഴിയൊരുക്കുകയാണ്. മാസങ്ങളോളം നീണ്ടുനിന്ന വിലക്കുകൾ മൂലം പലരുടെയും വിസകൾ അവസാനിക്കുകയും യാത്ര വഴിമുട്ടുകയും ചെയ്ത സാഹചര്യം ഉണ്ടായി...

യാത്രാ വിലക്കുള്ള ആറു രാജ്യങ്ങളില്‍ നിന്നും വിമാന സര്‍വീസ്; ആരോഗ്യ മന്ത്രാലയ നിര്‍ദേശമനുസരിച്ചു വാണിജ്യ വിമാന സര്‍വീസ് ആരംഭിക്കുന്ന തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് കുവൈറ്റ്

27 August 2021

യാത്രാവിലക്കുകൾ നീക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ സർവീസുകൾക്ക് ലക്ഷ്യമിട്ട് അധികൃതർ. യാത്രാ വിലക്കുള്ള ആറു രാജ്യങ്ങളില്‍ നിന്നും വിമാന സര്‍വീസ് ആരംഭിക്കാനുള്ള പദ്ധതി തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് കുവ...

വി​സി​റ്റിം​ഗ് വി​സ​ക്കാ​ര്‍​ക്കും ഇ-​വി​സ​ക്കാ​ര്‍​ക്കും യു​എ​ഇ​യി​ലേ​ക്ക് നേ​രി​ട്ട് വ​രാനാകില്ല; തൽക്കാലം തീരുമാനം മരവിപ്പിക്കുന്നതായി യുഎഇ, എ​യ​ര്‍ അ​റേ​ബ്യ​യു​ടെ നി​ര്‍​ദേ​ശം വി​വി​ധ ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് ല​ഭി​ച്ചു

27 August 2021

വിസിറ്റ് വിസ അനുവദിച്ച് യുഎഇ. എന്നാൽ അത്രവേഗത്തിൽ പഴയതുപോലെ ലഭിക്കില്ല. കാരണം ഇന്ത്യ ഉൾപ്പടെ കുറച്ച് രാഷ്ട്രങ്ങൾ വിലക്കിലാണ്. യുഎഇയിൽ വിസിറ്റ് വിസയിൽ വരണമെന്ന് ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വേറെ വഴി ഒരു...

ആറ് വരെ ക്ലാസ്സുകളുള്ള പ്രൈമറി വിദ്യാലയങ്ങളില്‍ സൗദിവൽക്കരണം; സൗദിയിലെ അധ്യാപന മേഖലയില്‍ നിന്ന് പ്രവാസികള്‍ പുറത്താക്കപ്പെടുന്നു;ചങ്കിടിച്ച് പ്രവാസ ലോകം

27 August 2021

കോവിഡ് തീർത്ത പ്രതിസന്ധികൾ പ്രവാസലോകം ഇപ്പോഴും നേരിടുന്നു. രാജ്യങ്ങൾ ഏർപ്പെടുത്തിയ യാത്രാവിലക്ക്, ഗൾഫ് രാഷ്ട്രങ്ങളിലേക്ക് തിരിച്ചു പോകാൻ പറ്റാത്തതും,രോഗത്തിന്റെ മറ്റു അവസ്ഥകളുമൊക്കെ പ്രവാസികൾക്ക് വളരെ...

സൗദിയിലേക്ക് ഇന്ത്യക്കാര്‍ക്ക് നേരിട്ട് മടങ്ങിയെത്താം; യാത്രാവിലക്കില്‍ കുടുങ്ങി നാട്ടില്‍ കഴിയുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്ത, സൗദി അറേബ്യയില്‍ നിന്ന് രണ്ടു ഡോസ് വാക്‌സിനെടുത്ത് ഇന്ത്യയടക്കം പ്രവേശന നിരോധനമുള്ള രാജ്യങ്ങളിലേക്ക് എക്‌സിറ്റ് ആന്റ് റീ എന്‍ട്രി വിസയില്‍ പോയവര്‍ക്ക് നേരിട്ടെത്താം

26 August 2021

ഏറെ നാളായുള്ള പ്രവാസികളുടെ കാത്തിരിപ്പ് അവസാനിക്കുന്നു. കൊറോണ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ വിലക്കുകൾ ഒന്നൊന്നായി നീങ്ങുകയാണ്. പ്രവാസികൾക്ക് ഏവർക്കും പ്രതീക്ഷ നൽകി സൗദി വിലക്ക് നീക്കുന്നതായുള്ള വാ...

ആഗസ്ത് 27 മുതല്‍ അബുദാബിയിലേക്ക് വരുന്നവര്‍ക്ക് മുന്നറിയിപ്പ്; വിമാനം കയറുന്നതിന് അഞ്ചു ദിവസം മുമ്പേ തന്നെ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ്, ഇന്ത്യ ഉള്‍പ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും തൊട്ടുമുമ്പുള്ള 14 ദിവസങ്ങള്‍ക്കിടയില്‍ ആ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും ഓണ്‍അറൈവല്‍ വിസ സംവിധാനം അബുദാബി താല്‍ക്കാലികമായി നിര്‍ത്തി

26 August 2021

ദുബായ് എക്സ്പോ ആരംഭിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇതിനോടനുബന്ധിച്ച് നിരവധി ഇളവുകൾ അധികൃതർ നല്കിവരുകയാണ്. അങ്ങനെ പ്രവാസികൾക്ക് ഏറെ സന്തോഷം പകർന്നുകൊണ്ടാണ് വിലക്കുകൾ മാറ്റി യാത്രകള...

കൊവി​ഡ് ബാ​ധി​ച്ച് മ​രി​ച്ച പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ഷ്​​ട​പ​രി​ഹാ​രം നൽകാനുള്ള തീ​രു​മാ​ന​മെ​ടു​ക്കണം;കേ​ന്ദ്ര സ​ർ​ക്കാ​റി​ന് നി​ർ​ദേ​ശം നൽകി ഹൈ​കോ​ട​തി; പ്രതീക്ഷയോടെ പ്രവാസലോകം

26 August 2021

കോവിഡ് പ്രതിസന്ധി സാധാരണക്കാർക്ക് നിരവധി കഷ്ടപ്പാടുകളും നഷ്ടങ്ങളും നൽകുകയുണ്ടായി. പ്രവാസികളെ സംബന്ധിച്ചും കോവിഡ് വളരെ പ്രതിസന്ധിയുണ്ടാക്കി. ഇപ്പോഴിതാ പ്രവാസികൾക്ക് ആശ്വാസകരമായ തീരുമാനവുമായി ഹൈക്കോടതി....

പ്രവാസികൾക്ക് സന്തോഷ വാർത്ത ! സൗദിയിൽനിന്ന് കോവിഡ് വാക്സിനെടുത്ത താമസവിസക്കാർക്ക് തിരികെയെത്താൻ അനുമതി

25 August 2021

കുവൈറ്റിലും ഒമാനിലും പിന്നാലെ സൗദിയും ആ നിർണായക തീരുമാനത്തിലേക്ക്.... പ്രവാസി മലയാളികൾക്ക് ഏറെ സന്തോഷകരമായ നിലപാടും വാർത്തയുമാണ് സൗദിയിൽ നിന്നും പുറത്തു വരുന്നത്.... സൗദി അറേബ്യയും ഇന്ത്യക്കാർക്ക് തിര...

നാളെയാണ് പ്രവാസികൾ കാത്തിരുന്ന ആ സുദിനം; കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഇന്ത്യ-കുവൈത്ത് വിമാനസർവീസ് ആരംഭിക്കുന്നു; യാത്രയുമായി ബന്ധപ്പെട്ടുള്ള പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി

25 August 2021

നാളെയാണ് പ്രവാസികൾ കാത്തിരുന്ന ആ സുദിനം...കാത്തിരിപ്പുകൾക്ക് വിരാമമിട്ട്ഇന്ത്യ-കുവൈത്ത് വിമാനസർവീസ് വ്യാഴാഴ്ച മുതൽ ആരംഭിക്കുകയാണ്...ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാനസർവീസ് ആണ് പുനരാരംഭി...

Malayali Vartha Recommends