Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

03 MAY 2024 04:53 PM ISTമലയാളി വാര്‍ത്ത
ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു മലയാളി കമ്പനി ഒരുക്കിയത്. വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് രാജകീയമായ ഒരു ജീവിതം നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മികച്...

കടുത്ത നടപടിയിലേക്ക് സൗദി അറേബ്യ; പ്രവാസികള്‍ക്ക് ആറ് തൊഴില്‍ മേഖലകളില്‍ കൂടി യോഗ്യതാ പരീക്ഷ ഉണ്ടാകും, രണ്ടാംഘട്ടത്തിന് തുടക്കംകുറിച്ച് അധികൃതർ

03 September 2021

തൊഴിൽ അന്വേഷകർക്ക് വീണ്ടും പൂട്ടിട്ട് സൗദി അറേബ്യ. മികച്ച തൊഴിലകളെ തിരഞ്ഞെടുക്കാൻ നടപടി ഊർജിതമാക്കി അധികൃതർ. ആറ് വിദഗ്ധ തൊഴിലുകളിൽ കൂടി വിദേശികൾക്ക് തൊഴിൽ നൈപുണ്യ പരീക്ഷ നിർബന്ധമാക്കിയിരിക്കുകയാണ്. ...

ഹൈവേകളിൽ ഡെലിവറി ബൈക്കുകൾക്ക് വിലക്കേർപ്പെടുത്തി കുവൈറ്റ്; ഒക്ടോബര്‍ മൂന്നു മുതല്‍ പ്രാബല്യത്തില്‍, അപകടങ്ങൾ കുറയ്ക്കാനെന്ന് അധികൃതർ

03 September 2021

കുവൈത്തില്‍ പ്രധാന ഹൈവേകളില്‍ ഫുഡ് ഡെലിവറി ബൈക്കുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി റിപ്പോർട്ട്. ബൈക്ക് അപകടങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചത്. വിലക്ക് ഒക്ടോബര്‍ മൂന്നു മുതല്‍ പ്ര...

കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് 10 വര്‍ഷം തടവ്

02 September 2021

കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് 10 വര്‍ഷം ജയില്‍ ശിക്ഷ. എന്‍ഡോവ്‌മെന്റ്‌സ് ഡയറക്ടറേറ്റിലെ ജീവനക്കാരനാണ് രാജ്യത്തെ ഒരു സ്‌കൂള്‍ ഉടമയില്‍ നിന്ന് 16,500 ദിനാര്‍ കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായത...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിൽ

02 September 2021

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. വിപണിയില്‍ ഇതിന് ഏകദേശം 25 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് രണ്ടുപേരില്‍ നിന്നും പിടികൂടിയത്. പെരിന്തല്‍മണ്ണ സ്വദേശി ഷംനാസ്, താമരശ്ശേരി സ്വദേശി...

വിമാനങ്ങള്‍ പറക്കാൻ ഒരുങ്ങിക്കഴിഞ്ഞു; ഇന്ന് മുതൽ കുവൈറ്റിലേക്ക് പറക്കാൻ അവസരം ഒരുങ്ങുന്നു, കുവൈറ്റില്‍ നിന്ന് കുവൈറ്റ് എയര്‍വെയ്‌സും ജസീറ എയര്‍വെയ്‌സുമാണ് സര്‍വീസുകള്‍ നടത്തുക

02 September 2021

ഇന്നാണ് ആ ദിനം. പ്രവാസികളുടെ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് ഇന്ന്, സപ്തംബര്‍ രണ്ടിന് തുടക്കം കുറിക്കും. പ്രവാസികളുടെ പ്രാർത്...

വാസ്‌കീന്‍ സ്വീകരിച്ചിട്ടില്ലാത്തവര്‍ക്കും പ്രവാസികള്‍ക്ക് ഒമാനില്‍ മടങ്ങിയെത്താം; ഒമാനില്‍ എത്തിയ ശേഷം വിമാനത്താവളത്തിലും പിസിആര്‍ പരിശോധനക്ക് വിധേയമാകണം

02 September 2021

ഗൾഫ് രാഷ്ട്രങ്ങൾ വിലക്കുകൾ നീക്കി പഴയനിലയിലേക്ക് കടക്കുകയാണ്. ഇനിയും കാത്തിരിക്കാനാകാതെ പ്രവാസികൾ തുടർനടപടികൾ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ യാത്രയ്ക്ക് ഒരുങ്ങുന്ന പ്രവാസികൾക്ക് കടുത്ത നിബന്ധനകൾ ഏർപ്പെടുത്...

ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കായി യുഎഇ ആകാശ വാതിലുകൾ വീണ്ടും തുറന്നു; ന്ത്യന്‍ പൗരന്മാര്‍ക്ക് ഉള്‍പ്പെടെ ടൂറിസ്റ്റ് വിസകള്‍ നല്‍കാന്‍ തീരുമാനം, യുഎഇയിലേക്കും ദുബായിലേക്കും സഞ്ചരിക്കാൻ അറിയേണ്ടത്...

02 September 2021

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് നീക്കി യുഎഇ. കൂടാതെ ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കാന്‍ ആരംഭിച്ചു. ഒക്ടോബര്‍ 1 മുതല്‍ ...

കഴിക്കാൻ പത്തരമാറ്റ് തനിത്തങ്കം; ദുബൈയിലുള്ള ഓപാവ് റസ്റ്റോറന്‍റിൽ ക്ഷണപ്രേമികളുടെ ഇഷ്ട വിഭവമായ വടാ പാവിന് സ്വർണത്തിളക്കം, ഇതു 22 കാരറ്റ് സ്വര്‍ണം പൂശിയ വട പാവാണേ...

02 September 2021

എന്തിനും ഏതിനും വ്യത്യസ്തതയാണ് ഏവരും പരീക്ഷിക്കുന്നത്. പ്രത്യേകിച്ച് ഭക്ഷണപ്രേമികൾ. ബർഗർ, കോഫി എന്നിവയിൽ എല്ലാം വ്യത്യസ്തത പരീക്ഷിക്കുന്നവർ പുതിയതായി മറ്റൊരു കണ്ടുപിടിത്തം കൂടി നടത്തിയിരിക്കുകയാണ്. ഭക...

വനിതകൾക്ക് 110 ദിനാറും പുരുഷന്മാർക്ക് 100 ദിനാറും മിനിമം വേതനം; ഇന്ത്യയിൽ നിന്നും കുവൈറ്റിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ പുതിയ നിബന്ധനകള്‍

02 September 2021

ഇന്ത്യയിൽ നിന്നും കുവൈറ്റിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാറുണ്ട്. എന്നാൽ ഇനിമുതൽ റിക്രൂട്ട്മെന്റ് ചെയ്യണമെങ്കിൽ പുതിയ നിബന്ധനകള്‍ക്ക്‌ അനുസൃതമായി മാത്രമേ റിക്രൂട്ട്മെന്റ് നടത്തുകയുള്ളൂ. പ...

മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ എത്തും; ഓരോന്നായി വിലക്കുകൾ നീക്കി ഒമാൻ, ഇന്ത്യ ഉള്‍പ്പടെയുള്ള മുഴുവന്‍ രാജ്യങ്ങളില്‍ നിന്നും സെപ്റ്റംബര്‍ ഒന്ന് ഉച്ചക്ക് 12 മുതല്‍ നേരിട്ടു പ്രവേശനം അനുവദിക്കും

01 September 2021

ഗൾഫ് രാഷ്ട്രങ്ങൾ ഓരോന്നായി വിലക്കുകൾ നീക്കി പ്രവാസികൾക്കായി കാത്തിരിക്കുകയാണ്. നാലു മാസത്തെ കാത്തിരിപ്പിനൊടുവില്‍ ഒമാനില്‍ ഇന്ന് മുതല്‍ പ്രവേശന വിലക്ക് നീങ്ങുകയാണ്. സർവീസുകൾ എല്ലാം റെഡിയായി. നിബന്ധനകൾ...

പ്രവാസികൾക്ക് ആശ്വാസവാർത്ത; യുഎഇയില്‍ കൊവിഡ് പിസിആര്‍ പരിശോധനാ നിരക്ക് 50 ദിര്‍ഹമാക്കി കുറച്ചു, വിദ്യാർത്ഥികൾക്ക് സൗജന്യം! രാജ്യത്തെ എല്ലാ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും ലാബുകള്‍ക്കും ഇത് ബാധകം

01 September 2021

കൊറോണ വ്യാപനത്തെ നിയന്ത്രണത്തിലാക്കി യുഎഇ പഴയനിലയിലേക്ക് എത്തിച്ചേരുകയാണ്. സ്കൂളുകൾ തുറന്നു, ഓഫീസുകളിലേക്ക് ആളുകൾ എത്തിത്തുടങ്ങി, തെരുവുകൾ സജീവമായി, അഘോരങ്ങളുടെ രാവുകളാണ് യുഎഇയെ കാത്തിരിക്കുന്നത്. എന്...

7,500ൽ നിന്നും 10,000ത്തിലേക്ക്; വിമാനത്താവളത്തിന്റെ പ്രതിദിന യാത്രക്കാരുടെ ശേഷി ഉയർത്തുന്നതിൽ അതിനിർണായകമായ തീരുമാനവുമായി കുവൈറ്റ്

01 September 2021

കുവൈത്തിൽ അതിനിർണായകമായ മറ്റൊരു തീരുമാനം എടുത്തിരിക്കുകയാണ്.ക്യാബിനറ്റ് യോഗത്തിൽ വിമാനത്താവളത്തിന്റെ പ്രതിദിന യാത്രക്കാരുടെ ശേഷി ഉയർത്തുന്ന കാര്യത്തിൽ തീരുമാനത്തിലെത്തിയിരിക്കുകയാണ്. നിലവിൽ ഇപ്പൊൾ 7,...

രണ്ട് വാക്‌സിനും എടുത്തിരിക്കണം; എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പുതിയ വിജ്ഞാപനം ഇറക്കി, ദുബായ് സന്ദര്‍ശനത്തിനായി എത്തുന്ന ഇന്ത്യ-പാകിസ്ഥാന്‍ പൗരന്മാരുടെ ശ്രദ്ധയ്ക്ക്

31 August 2021

യാത്രകൾ അനുവദിച്ച് വിലക്ക് നീക്കിയിരിക്കുകയാണ് യുഎഇ. ഇപ്പോഴിതാ ദുബായ് സന്ദര്‍ശനത്തിനായി എത്തുന്ന ഇന്ത്യ-പാകിസ്ഥാന്‍ പൗരന്മാരുടെ യാത്രാ രേഖകള്‍ സംബന്ധിച്ച്‌ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പുതിയ വിജ്ഞാപനം ഇറ...

ഇന്ത്യയില്‍ നിന്നുള്ള സര്‍വീസ് ഉടന്‍; കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് അധികൃതർ, വൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു ദിവസം പ്രവേശിക്കാവുന്ന യാത്രക്കാരുടെ എണ്ണം 10,000 ആക്കി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു

31 August 2021

പ്രവാസികൾക്കായി പറഞ്ഞ വാക്ക് പാലിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് കുവൈറ്റ് അധികൃതർ. പ്രവാസികൾക്കായി എല്ലാം സജ്ജമാക്കി. കുവൈറ്റിന്റെ നിർണായക പ്രഖ്യാപനത്തിന് പിന്നാലെ സർവീസുകൾക്കായി കാത്തിരിക്കുകയാ...

പ്രവാസികൾക്ക് കനത്ത തിരിച്ചടി; വിമാനക്കമ്പനികളുടെ തീവെട്ടിക്കൊള്ള അവസാനിക്കുന്നില്ല, ഉ​യ​ർ​ന്ന നി​ര​ക്കു​ക​ൾ ഈ​ടാ​ക്കു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് താങ്ങാവുന്നതിലും അപ്പുറം

31 August 2021

ഇന്ത്യ റെഡ് ലിസ്റ്റിൽ ആയിരുന്നതിനെ തുടർന്ന് നിരവധി പ്രവാസികളാണ് ഗൾഫ് രാഷ്ട്രങ്ങളിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയത്. ഇപ്പോഴിതാ വിളക്കുകൾ നീങ്ങി പ്രവാദികൾ ഗൾഫിലേക്ക് മടങ്ങാൻ തയ്യാറാക്കുകയാണ്. എന്നാൽ ഈ അവസ...

Malayali Vartha Recommends