Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു

21 APRIL 2024 06:33 AM ISTമലയാളി വാര്‍ത്ത
ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു.ദിവസങ്ങള്‍ക്കുമുമ്പേ ടിക്കറ്റെടുത്ത നിരവധിപേര്‍ക്ക് എന്ന് യാത്ര സാധ്യമാകുമെന്ന കാര്യത്തില്‍ വിമാനക്കമ്പനികള്‍ ഉറപ്പുനല്‍കുന്നില്ല. എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈ വഴി പോകാനായി ടിക്കറ്റെടുത...

അഷ്റഫ് ഗനിക്ക് അഭയം നൽകിയത് ഞങ്ങൾ; യുഎഇയ്ക്ക് പറയാനുള്ളത് മനുഷ്യത്വത്തിന്റെ കഥ, മാനുഷികപരിഗണന നൽകിയാണ്​ ഗനിക്കും കുടുംബത്തിനും അഭയം നൽകിയതെന്ന്​ യു.എ.ഇ!

19 August 2021

കരുതലിന്റെയും കാരുണ്യത്തിന്റെ കാര്യത്തിൽ മുന്നിൽ യുഎഇ തന്നെയാണ് എന്നത് ഏവർക്കും അറിയാവുന്നതാണ്. പ്രവാസികൾക്ക് ഇത്രത്തോളം മാനുഷിക പരിഗണന നൽകുന്ന മറ്റൊരു രാഷ്ട്രവും ഇല്ലെന്ന് തന്നെ പലപ്പോഴും പറയേണ്ടി വര...

ആഗസ്റ്റ് 22 മുതല്‍ പ്രവേശനവിലക്ക് നീക്കി കുവൈറ്റ്; ഇന്ത്യ ഉൾപ്പടെ ആറ് രാഷ്ട്രങ്ങൾക്ക് ആശ്വാസം, കുവൈത്തിൽ നിന്ന് വാക്സീൻ സ്വീകരിച്ചവർ വിമാനത്താവളത്തിലെത്തുമ്പോൾ അക്കാര്യം ഇമ്യൂൺ, കുവൈത്ത് മൊബൈൽ ഐഡി എന്നീ മൊബൈൽ ആപ്പുകളിലായി കാണിക്കേണ്ടതാണ്

19 August 2021

കൊറോണ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങൾ ഒന്നൊന്നായി ഒഴിയുകയാണ്. പ്രവാസികൾക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഗൾഫ് രാഷ്ട്രങ്ങളെ ആശങ്കയിലാഴ്ത്തിയ ഡെൽറ...

കുവൈത്തിലേക്ക് നേരിട്ട് യാത്ര ചെയ്യാൻ സാധ്യത; എല്ലാ രാജ്യങ്ങളില്‍നിന്നും വിമാന സര്‍വീസ് പുനരാരംഭിച്ചേക്കുമെന്ന് സൂചന

18 August 2021

പ്രവാസികൾക്ക് ഏറെ ആശ്വാസം പകർന്ന് ഗൾഫ് രാഷ്ട്രം. കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിച്ചേക്കുമെന്ന് സൂചനയാണ് പുറത്തേക്ക് വരുന്നത്. എല്ലാ രാജ്യങ്ങളില്‍നിന്നും കുവൈത്തിലേക്ക് നേരിട്ടുള്ള ...

നാ​ട്ടി​ലു​ള്ള പ്ര​വാ​സി​ക​ളിൽ ആശങ്ക; ക്വാ​​റ​​ന്‍​​റീ​​ന്‍ ഇ​​ല്ലാ​​തെ സൗ​​ദി​​യി​​ലേ​​ക്ക് യാ​​ത്ര​​ചെ​​യ്യാ​​ന്‍ സൗ​​ദി ആ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യ​​ത്തിന്റെ ത​​വ​​ക്ക​​ല്‍​​ന​​യി​​ല്‍ ഇ​​മ്യൂ​​ണ്‍ സ്​​​റ്റാ​​റ്റ​​സ് നി​​ര്‍​​ബ​​ന്ധ​​മാ​​ക്കി, സൗ​​ദി​​യി​​ലേ​​ക്ക്​ യാ​​ത്ര​​ചെ​​യ്യു​​ന്ന പ്ര​​വാ​​സി​​ക​​ള്‍ ത​​വ​​ക്ക​​ല്‍​​ന ആ​​പ്ലി​​ക്കേ​​ഷ​​നി​​ല്‍ വാ​​ക്സി​​നേ​​ഷ​​ന്‍ സ്​​​റ്റാ​​റ്റ​​സ് പൂ​​ര്‍​​ത്തി​​യാ​​ക്കാ​​ന്‍ ക​​ഴി​​യാ​​തെ പ്ര​​തി​​സ​​ന്ധി​​യി​​ൽ

18 August 2021

കൊറോണ വ്യാപനം ഏറ്റവും കൂടുതൽ ബാധിച്ചത് പ്രവാസികളെയാണ്. ആദ്യനാളുകൾ മുതൽ തന്നെ ഗൾഫ് രാഷ്ട്രങ്ങൾ ഏർപ്പെടുത്തിയ വിലക്ക് ഇതുവരെ പൂർണമായി നീക്കാൻ സാധിച്ചിട്ടില്ല. പല ഗൾഫ് രാഷ്ട്രങ്ങളും നിബന്ധനകളോടെ പ്രവാസിക...

പ്രവാസികൾക്കായി കൂടുതൽ സർവീസുകൾ ഒരുങ്ങുന്നു; കൊറോണ നൽകിയ പ്രതിസന്ധികൾ തരണം ചെയ്ത പ്രവാസികളുടെ തിരിച്ചുവരവിനായി അധികൃതർ ഒരുങ്ങിക്കഴിഞ്ഞു, വൈറ്റ് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം ഉയര്‍ത്താന്‍ തീരുമാനം

18 August 2021

കൊറോണ നൽകിയ പ്രതിസന്ധികൾ തരണം ചെയ്ത പ്രവാസികളുടെ തിരിച്ചുവരവിനായി അധികൃതർ ഒരുങ്ങിക്കഴിഞ്ഞു. ഇതിലൂടെ വമ്പൻ നേട്ടമാണ് ഗൾഫ് രാഷ്ട്രങ്ങളെ കാത്തിരിക്കുന്നത്. ഇത്രനാളും നഷ്ടത്തിൽ കൂപ്പ് കുത്തിയ വിമാനക്കമ്പന...

സൽമാൻ രാജാവ് പ്രഖ്യാപിച്ചു! പ്രവാസികൾക്ക് ആശ്വാസം; കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ യാത്രാ വിലക്ക് കാരണം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള പ്രവാസികളുടെ ഇഖാമ, റീ എന്‍ട്രി, വിസിറ്റ് വിസ എന്നിവയുടെ കാലാവധി സൗജന്യമായി നീട്ടിയതായി സൗദി

18 August 2021

സൽമാൻ രാജാവിന്റെ കാരുണ്യം പ്രവാസികളെ തേടി എത്തുകയാണ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ യാത്രാ വിലക്ക് കാരണം വിദേശ രാജ്യങ്ങളില്‍ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഒട്ടുമിക്ക ഗൾഫ് രാഷ്ട്രങ്ങളിൽ നില...

സൗദിയിൽ കണ്ടെത്തിയ വലിയ ഗുഹയ്ക്കുള്ളിൽ ഞെട്ടിക്കുന്ന സംഭവം; ഒന്നര കിലോമീറ്റര്‍ നീളമുള്ള ലാവ ഗുഹയില്‍ നിന്നും മനുഷ്യരുടെ ഉള്‍പ്പടെ ലക്ഷകണക്കിന് അസ്ഥികളുടെ വലിയൊരു ശേഖരം, 7,000 വര്‍ഷത്തിനിടയിലാണ് ശേഖരിക്കപ്പെട്ടതെന്ന് പുരാവസ്തു ഗവേഷകര്‍

18 August 2021

സൗദിയിൽ നിന്നും പുറത്ത് വരുന്ന വാർത്ത ഏറെ അമ്പരപ്പിക്കുന്നതാകുന്നു. കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ ഒന്നര കിലോമീറ്റര്‍ നീളമുള്ള ലാവ ഗുഹയില്‍ നിന്നും മനുഷ്യരുടെ ഉള്‍പ്പടെ ലക്ഷകണക്കിന് അസ്ഥികളുടെ വലിയൊരു ശ...

സൗജന്യ കൊവിഡ് വാക്സിന്‍ നല്‍കുക എന്ന തീരുമാനത്തിൽ മുന്നോട്ടു തന്നെ ; പ്രവാസികൾക്ക് പ്രത്യേക സുരക്ഷയും പരിഗണനയും നൽകി ഒമാൻ

18 August 2021

പ്രവാസികൾക്ക് പ്രത്യേക സുരക്ഷയും പരിഗണനയും നൽകി ഒമാൻ. സൗജന്യ കൊവിഡ് വാക്സിന്‍ നല്‍കുക എന്ന തീരുമാനത്തിൽ മുന്നോട്ടു പോകുകയാണ് ഒമാൻ . കൂടുതൽ സ്ഥലങ്ങളിൽ വിദേശികൾക്ക് സൗജന്യ വാക്സിന്‍ നല്‍കുക എന്നതീരുമാന...

പ്രവാസികൾക്ക് ഇനി വെറും 45 ദിവസം മാത്രം കാത്തിരുന്നാൽ മതി; ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ശക്തി തെളിയിക്കുന്ന വേദിയായി മാറും, ഉടൻ സന്ദർശക വിസകളും അനുവദിക്കുമെന്ന് സൂചന

17 August 2021

ലോകരാജ്യങ്ങളെ ഒരു കുടക്കീഴിൽ എത്തിക്കുന്ന ദുബായ് എക്സ്പോയ്ക്ക് ഇനിവെറും 45 ദിവസം മാത്രമാണ് ഉള്ളത്. പ്രവാസികളെ ഏവരും പ്രതീക്ഷയോടെയാണ് ദുബായ് എക്സ്പോയ്ക്കായി കാത്തിരിക്കുന്നത്. ആയതിനാൽ തന്നെ സന്ദർശക വിസ...

ഇനിമുതൽ ബഹറിനിൽ ഓറഞ്ച് അലേർട്ട്; ബുധന്‍, വ്യാഴം ദിവസങ്ങളിലായി നടക്കുന്ന ആശൂറ ചടങ്ങുകളിലെ ഒത്തുകൂടലുകളില്‍ സാമൂഹിക അകലം പാലിക്കണമെന്ന് അധികൃതർ, കൂടുതൽ നിയന്ത്രണങ്ങൾ ഇങ്ങനെ...

17 August 2021

നിബന്ധനകൾ കടുപ്പിച്ചും വാക്‌സിനേഷൻ ശക്തമാക്കിയും ഗൾഫ് രാഷ്ട്രങ്ങൾ കോറോണ വ്യാപനത്തെ ചെറുക്കുകയാണ്. പ്രതിദിന രോഗബാധ ഗണ്യമായി കുറച്ച് ജനജീവിതം സാധാരണ നിലയിലേക്ക് എത്തിക്കുക എന്നതാണ് അധികൃതരുടെ ലക്ഷ്യം. ഇ...

അയ്യായിരത്തില്‍ നിന്ന് 7500ലേക്ക്!പ്രതിദിന യാത്രക്കാരുടെ എണ്ണം ഉയർത്തുക എന്ന തീരുമാനത്തിലേക്ക് കുവൈറ്റ് അന്താരാഷ്‍ട്ര വിമാനത്താവളം

17 August 2021

പ്രതിദിന യാത്രക്കാരുടെ എണ്ണം ഉയർത്തുക എന്ന തീരുമാനത്തിലേക്ക് എത്തുകയാണ്. കുവൈറ്റ് അന്താരാഷ്‍ട്ര വിമാനത്താവളം. അയ്യായിരത്തില്‍ നിന്ന് 7500 ആക്കി ഉയർത്തുവാൻ ആണ് നിലവിലെ തീരുമാനം. കഴിഞ്ഞ ദിവസം ക്യാബിനറ്റ...

കോവിഡ് കാലത്ത് റദ്ദാക്കിയ വിമാന ടിക്കറ്റുകൾക്ക് പകരം വൗച്ചര്‍ നല്‍കിയിരുന്നത് റീഫണ്ട് ചെയ്യുവാനൊരുങ്ങി ബഹ്റൈൻ ;പ്രവാസികൾക്ക് ആശ്വാസം

16 August 2021

ബഹ്റൈനിലേക്ക് പോകാൻ ടിക്കറ്റ് എടുത്ത് മുടങ്ങിയവരാണോ? നിങ്ങൾക്ക് ഒരു സന്തോഷവാർത്ത! കോവിഡ് കാലത്ത് റദ്ദാക്കിയ വിമാന ടിക്കറ്റുകൾക്ക് പകരം വൗച്ചര്‍ നല്‍കിയിരുന്നത് റീഫണ്ട് ചെയ്യുക എന്ന തീരുമാനമെടുക്കുകയാണ...

സന്ദര്‍ശക വിസക്കാര്‍ക്കും അബൂദബിയിലേക്ക് വരാൻ അനുമതി; ഗ്രീന്‍ ലിസ്​റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും വരാന്‍ സാധിക്കുമെന്ന് അബൂദബി ദുരന്ത നിവാരണ സമിതി

15 August 2021

സന്ദര്‍ശക വിസക്കാര്‍ക്കും അബൂദബിയിലേക്ക്​ വരാൻ അവസരം ഒരുങ്ങുന്നു.​ അബൂദബി ദുരന്ത നിവാരണ സമിതിയാണ് ഇത് അറിയിച്ചത്. ഗ്രീന്‍ ലിസ്​റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും വര...

യുഎഇയിൽ നിന്ന് നാട്ടിലേക്ക് പ്രവാസികളുടെ വമ്പൻ തിരക്ക്; നാട്ടിലേക്ക് പോയാല്‍ തിരികെ വരാന്‍ പ്രയാസമുണ്ടാവില്ലെന്ന് ബോധ്യമായതോടെ പ്രവാസികളുടെ കുത്തൊഴുക്ക്, ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു

15 August 2021

വിലക്കുകൾ ഒന്നൊന്നായി നീങ്ങുമ്പോൾ പ്രവാസികൾക്ക് ആശ്വാസം ഏറുകയാണ്. ഇപ്പോഴിതാ ഇന്ത്യ ഉള്‍പ്പെടെ യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് യുഎഇ അനുമതി നല്‍കിയിരിക്കുകയാണ്....

പ്രവാസികളെ തേടി സൽമാൻ രാജാവിന്റെ കാരുണ്യം; വിമാന സര്‍വീസുകള്‍ക്ക് വിലക്ക് തുടരുന്ന രാജ്യങ്ങളില്‍ നിന്നുള്ള വിസിറ്റ് വിസകളുടെ കാലാവധി സപ്തംബര്‍ 30 വരെ നീട്ടി, കാലാവധി നീട്ടിനല്‍കുന്നത് സൗജന്യമായിട്ട്...

15 August 2021

പ്രവാസികളെ തേടി സൽമാൻ രാജാവിന്റെ കാരുണ്യം എത്തുകയാണ്. രാജ്യത്തേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്ക് തുടരുന്ന രാജ്യങ്ങളില്‍ നിന്നുള്ള വിസിറ്റ് വിസകളുടെ കാലാവധി സപ്തംബര്‍ 30 വരെ നീട്ടിയതായി സ...

Malayali Vartha Recommends