Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലെവിയും സ്വദേശിവത്കരണവും കടുത്ത നിബന്ധനകളും! കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയില്‍ സൗദി വിട്ടത് 5 ലക്ഷം പ്രവാസികൾ; പ്രതിമാസം 400 റിയാല്‍ എന്നതോലില്‍ ഈടാക്കിതുടങ്ങിയ ലെവി 2020-ല്‍ 800 റിയാലാക്കി ഉയര്‍ത്തി സൗദി, താങ്ങാനാകാതെ പ്രവാസികൾ

26 JANUARY 2022 01:18 PM IST
മലയാളി വാര്‍ത്ത

ഒട്ടുമിക്ക ഗൾഫ് രാഷ്ട്രങ്ങളിലും പ്രവാസികളുടെ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. പല പ്രധാന തസ്തികകളിൽ നിന്നും സ്വദേശിവത്കരണത്തിന്റെ ഭാഗമായി നിരവധി പ്രവാസികളാണ് തൊഴിൽ അവസാനിപ്പിച്ച് നാടുകളിലേക്ക് മടങ്ങിയത്.

സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, ബഹ്‌റൈൻ എന്നിങ്ങനെയുള്ള രാഷ്ട്രങ്ങളാണ് നിലവിൽ സ്വദേശിവത്കരണം കടുപ്പിച്ചിട്ടിരിക്കുന്നത്. പ്രത്യേകിച്ച് സൗദി അറേബ്യയിൽ നിന്നും വരുന്ന വാർത്തകൾ അത്തരത്തിൽ ആശങ്കകൾ നൽകുന്നതാണ്. അതായത് സൗദിയില്‍ കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ തൊഴില്‍ നഷ്ടമായത് നിരവധി പ്രവാസികള്‍ക്ക്. ലെവി ഏര്‍പ്പെടുത്തിയ ശേഷമാണ് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നത് വര്‍ദ്ദിച്ചത്. 2018 മുതലാണ് സൗദിയില്‍ ലെവി ഈടാക്കിതുടങ്ങിയത്.

അതായത് കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയില്‍ മാത്രം 10 ദശാംശം അതായത് 5 ലക്ഷം വിദേശികള്‍ക്ക് സൗദിയില്‍ തൊഴില്‍ നഷ്ടമായതായാണ് കണക്കാക്കുന്നത്. 2018 ജനുവരി മുതല്‍ 2021 മൂന്നാം പാദം വരെയുള്ള കണക്കാണിത് വ്യക്തമാക്കുന്നത്. ഇക്കാലയളവില്‍ സൗദിയിലെ മൊത്തം വിദേശ തൊഴിലാളികളില്‍ 10 ദശാംശം 12 ശതമാനം പേർക്കും ജോലി നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്. സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്ക് 2018 മുതല്‍ ലെവി ഈടാക്കിതുടങ്ങിയിരുന്നു.

 

കൂടത്തെ പ്രതിമാസം 400 റിയാല്‍ എന്നതോലില്‍ ഈടാക്കിതുടങ്ങിയ ലെവി 2019-ല്‍ 600-ഉം, 2020-ല്‍ 800 റിയാലുമാക്കി ഉയര്‍ത്തിയിട്ടുണ്ട്. 2021 മൂന്നാം പാദാവസാനത്തെ കണക്കുപ്രകാരം സൗദിയിലുള്ളത് 93.6 ലക്ഷം വിദേശ തൊഴിലാളികളാണ് എന്നതാണ്. 2017 അവസാനത്തില്‍ ഇത് 1.042 കോടിയായിരുന്നു. ലെവി നടപ്പിലാക്കിതുടങ്ങിയതോടെ വിദേശ തൊഴിലാളികളുടെ എണ്ണം കുറഞ്ഞതായി സൂചന നല്‍കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (4 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (10 minutes ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (12 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (13 minutes ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (18 minutes ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (36 minutes ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (51 minutes ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (58 minutes ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (1 hour ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (1 hour ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (1 hour ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (1 hour ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (2 hours ago)

‘Kamikaze Dolphins’ തകരുമോ യുഎസ് കപ്പലുകൾ  (2 hours ago)

Malayali Vartha Recommends