Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

മൂന്നിൽ ഒരാളെ കൊല്ലും...കൊറോണയുടെ 'ശവം തീനി' വകഭേദം ഉടൻ ..രണ്ട് വർഷത്തിനുള്ളിൽ അത് സംഭവിക്കും! കടുത്ത മുന്നറിയിപ്പ്..

26 MARCH 2022 02:15 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'

യമനിലെ ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് ആശ്വാസം... സഹായത്തിന് ഈജിപ്ഷ്യന്‍ പട്ടാളം എത്തും...ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇക്കാര്യം അറിയിച്ചു..

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

ഒമിക്രോണിനേക്കാളും ഡെൽറ്റയേക്കാളും വിനാശകാരിയായ കോവിഡിന്റെ വകഭേദം അടുത്ത രണ്ട് വർഷത്തിനുള്ളിൽ പടർന്നു പിടിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇംഗ്ലണ്ട് ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി ആണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

 

ഇൻഫ്ലുവൻസയ്ക്ക് സമാനമായ മരണഭീഷണി ഉയർത്തുന്ന വൈറസ്, നമ്മുടെ ജീവിതകാലം മുഴുവൻ നമ്മോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു. ഇപ്പോഴും വ്യതിയാനം സംഭവിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് നമ്മുടെ ചുറ്റുപാടുകളുടെ ഭാഗമായി മാറുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

ചൈനയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് ക്രിസ് വിറ്റിയുടെ കണ്ടെത്തൽ. കോവിഡ് ഇപ്പോഴും ഒരു മഹാമാരി തന്നെയാണെന്നും വെറുമൊരു പകർച്ചവ്യാധിയായി മാറിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നിരവധി രാജ്യങ്ങൾ നിയന്ത്രണങ്ങൾ നീക്കുന്നുണ്ടെങ്കിലും, ലോകം പഴയത് പോലെ ആയി എന്ന് കരുതുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്നു. കോവിഡ് ഭീഷണി അവസാനിച്ചു എന്ന് ഒരിക്കലും കരുതാനാകില്ലെന്ന് ക്രിസ് പറയുന്നു.

 

‘ഞങ്ങൾക്ക് ഇനിയും സമയമുണ്ട്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ വരാൻ സാധ്യതയുള്ള പുതിയ വകഭേദത്തെ കുറിച്ച് കൃത്യമായ പഠനം നടത്താനുള്ള സമയമുണ്ട്. ഒമിക്രോണിനേക്കാൾ മോശമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒരു പുതിയ വകഭേദം ലോകത്തിന് ഭീഷണിയായി വരാൻ സാധ്യതയുണ്ട്. മുൻകാല കൊറോണ വൈറസുകൾക്ക് അനുസൃതമായി, മൂന്നിൽ ഒരാളെ കൊല്ലുന്ന കൂടുതൽ മാരകമായ ഒരു വകഭേദം ആയിരിക്കും ഇത്’, ക്രിസ് വ്യക്തമാക്കി.

കോവിഡ് മുക്ത ലോകത്തിനായി നാം ഇനിയും ഏറേക്കാലം കാത്തിരിക്കേണ്ടി വരുമെന്ന ക്രിസ് വിറ്റിയുടെ വാക്കുകളോട് ഐക്യപ്പെടുകയാണ് ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികൾ. തീവ്രമായ തോതില്‍ ഒരു വൈറസിനെ പടരാന്‍ അനുവദിക്കുമ്പോൾ അതിന് വ്യതിയാനം സംഭവിക്കുകയും കൂടുതല്‍ പുതിയ വകഭേദങ്ങള്‍ ഉണ്ടാവുകയും ചെയ്യുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

 

എന്നാൽ രണ്ടു വർഷത്തിലേറെയായി ലോകജനതയെ നെട്ടോട്ടമോടിച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19 ബാധ ഉത്ഭവിച്ചത് ചൈനയിലല്ല മറിച്ച് യുക്രെയ്നിൽ യുഎസ് സഹായത്തോടെ പ്രവർത്തിക്കുന്ന ബയോലാബിലാണെന്ന് ആരോപിച്ച് ചൈനീസ് ദേശീയമാധ്യമമായ ഗ്ലോബൽ ടൈംസിൽ പ്രസിദ്ധീകരിച്ച ലേഖനം ചൈനയുടെ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിൽ ട്വിറ്ററിനു തത്തുല്യമായ വെയ്ബോയിൽ ഇത് 167 കോടി തവണ വ്യൂ ചെയ്യപ്പെട്ടു.

 

മൂന്നു ലക്ഷത്തോളം കമന്റുകളും ഇതു നേടി. ചൈനീസ് ഭാഷയിലാണു ലേഖനം. തങ്ങളുടെ വാദങ്ങളെ സാധൂകരിക്കുന്ന രേഖകളോ ചിത്രങ്ങളോ മറ്റു തെളിവുകളോ ലേഖനത്തിലില്ല. ചൈനീസ് ഉപയോക്താക്കൾ ഈ ലേഖനം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അൻപതോളം മറ്റു ചൈനീസ് പോർട്ടലുകളും ഇതു പുനപ്രസിദ്ധീകരിച്ചു. യുഎസിനെ യുദ്ധക്കുറ്റവാളികളാക്കണമെന്നുള്ള അഭിപ്രായങ്ങളും മറ്റും ഇവർ പങ്കുവയ്ക്കുകയും ചെയ്തു.

 

മാർച്ച് പത്തിനും ഗ്ലോബൽ ടൈംസ് സമാനവാദങ്ങളുമായി ഒരു ഇംഗ്ലിഷ് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ചൈനയിലെ വുഹാനിൽ ഉത്ഭവിച്ച കൊറോണ വൈറസ്ബാധയ്ക്ക്, യുഎസ് യുക്രെയ്നിൽ നടത്തിയ വവ്വാലുകളിലെ പരീക്ഷണങ്ങളുമായി ബന്ധമുണ്ടെന്നും അതിന് ഉത്തരം പറയണമെന്നുമായിരുന്നു ഊഹാപോഹങ്ങൾ മുൻനിർത്തിയെഴുതിയ ലേഖനം ആവശ്യപ്പെടുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (2 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (2 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (2 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (3 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (3 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (3 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (3 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (3 hours ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (4 hours ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (10 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (10 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (10 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (10 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (17 hours ago)

Malayali Vartha Recommends