Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

റഷ്യ ആണവായുധം പ്രയോഗിക്കും നാറ്റൊ ഇറങ്ങും പക്ഷേ പുടിന് തന്നെ ജയം.. ആ കുറിപ്പ് സത്യമാകുന്നു..

27 MARCH 2022 09:33 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

യുക്രൈനിൽ നടക്കുന്ന യുദ്ധത്തിന്റെ നേർ കാഴ്ചകൾ ദിനം പ്രതി നമ്മൾ കാണുന്നുണ്ട്.റഷ്യയുടെ നീക്കങ്ങളും അതിനെ യുക്രൈൻ ചെറുത്തുനിൽക്കുന്നതുമായ നിരവധി സംഭവങ്ങളാണ് വാർത്തകളിൽ കൂടി പുറം ലോകത്തെത്തുന്നത്.എന്നാൽ ഇപ്പോളിതാ നമ്മളെ ഒക്കെ അത്ഭുതപ്പെടുത്തുന്ന ഒരു നോവൽ വർത്തയാകുകയാണ്.തേഡ് എംപയർ എന്നാണു റഷ്യൻ ഭാഷയിൽ 2006ൽ എഴുതിയ ഈ നോവലിന്റെ പേര്. റഷ്യൻ ഡ്യൂമയിൽ പ്രതിനിധിയായിരുന്ന മിഖായേൽ യൂറിയേവാണ് ഈ നോവൽ രചിച്ചത്.

 

വ്ലാഡിമിർ പുട്ടിനു കീഴിലുള്ള റഷ്യയുടെ പല നടപടികളും മുൻപേ പ്രവചിക്കുന്നു എന്നതാണു ഈ നോവലിനെ ശ്രദ്ധേയമാക്കുന്നത്.2008ലെ ജോർജിയൻ യുദ്ധം, 2014ലെ ക്രൈമിയ പിടിച്ചടക്കൽ, ഡോൺബാസ് വിമതമേഖലകൾ തങ്ങളുടെ നിയന്ത്രണത്തിലാക്കുക, ഇപ്പോഴത്തെ യുക്രെയ്ൻ യുദ്ധം എന്നിവയൊക്കെ ഈ നോവലിൽ വിവരിച്ചിട്ടുണ്ട്.

 

കടുത്ത റഷ്യൻ വലതുപക്ഷവാദിയായ യൂറിയേവ്, ഒരു സമീപഭാവി കാലത്ത് റഷ്യ ലോകത്തെ ഏറ്റവും വലിയ ശക്തിയായി ഉയരുന്നതാണു നോവലിൽ ഇതിവൃത്തമാക്കിയിരിക്കുന്നത്. പേരു സൂചിപ്പിക്കുന്നതു പോലെ മൂന്നാം സാമ്രാജ്യം. 2054 വർഷത്തിൽ ബ്രസീലിലുള്ള ഒരു ചരിത്രകാരൻ റഷ്യയുടെ വീണ്ടുമുള്ള ഉയർച്ചയെക്കുറിച്ച് വിശദീകരിക്കുന്നിടത്താണു നോവൽ തുടങ്ങുന്നത്.

ഒന്നാം സാമ്രാജ്യം സാർ സാമ്രാജ്യവും രണ്ടാം സാമ്രാജ്യം സോവിയറ്റ് യൂണിയനുമാണ് യൂറിയേവിന്റെ നോവലിൽ. ജോസഫ് സ്റ്റാലിനെ ഇയോസിഫ് ദ ഗ്രേറ്റ് എന്ന നിലയിൽ അവതരിപ്പിച്ചിരിക്കുന്നു. റഷ്യയുടെ ശത്രുക്കളെ നശിപ്പിച്ച് യശസ്സ് വാനോളമുയർത്തുന്ന നേതാവായാണ് സ്റ്റാലിൻ അവതരിപ്പിക്കപ്പെടുന്നത്. വ്ലാഡിമർ ദ റിസ്റ്റോറർ എന്ന ഭരണാധികാരിയിലാണു മൂന്നാം സാമ്രാജ്യം തുടങ്ങുന്നത്. അദ്ദേഹത്തിന്റെ അനന്തരാവകാശിയായ ഗാവ്റിൽ ദ ഗ്രേറ്റ് സാമ്രാജ്യത്തെ അത്യുന്നതികളിലേക്കു നയിക്കുന്നതാണ് ഇതിവൃത്തം.ഗാവ്റിൽ ദ ഗ്രേറ്റായി വ്ലാഡിമിർ പുട്ടിനെയാണു യൂറിയേവ് മനസ്സിൽ കണ്ടതെന്നാണു നിരീക്ഷകർ പറയുന്നത്.

 

യുക്രെയ്നിൽ റഷ്യൻ പിന്തുണയോടെ കലാപങ്ങൾ നടക്കുമെന്നും ക്രൈമിയ, ഡോനെറ്റ്സ്ക്, ലുഹാൻസ്ക് തുടങ്ങിയ മേഖലകളിലെ ആളുകൾ റഷ്യയ്ക്കൊപ്പം ചേരുമെന്നും നോവലിലുണ്ട്. പിന്നീട് ഈ മേഖലകളിലുള്ളവർ ഡോനെറ്റ്സ്ക്– ബ്ലാക്ക് സീ റിപ്പബ്ലിക് എന്ന ഒരു രാജ്യം രൂപീകരിച്ച് റഷ്യയിൽ ചേരുമെന്നും നോവൽ പറയുന്നു. ഇങ്ങനെയുള്ള കാര്യങ്ങൾ ഇതുപോലെയല്ലെങ്കിലും മറ്റു രീതികളിൽ സംഭവിച്ചിട്ടുണ്ടെന്ന് കാണാം. തേഡ‍് എംപയറിലെ ഗാവ്റിൽ ദ ഗ്രേറ്റ് യുക്രെയ്ൻ ഒരു രാജ്യം പോലുമല്ലെന്നും പ്രഖ്യാപിക്കുന്നുണ്ട്.

 

നോവലിൽ മൂന്നാം ലോകയുദ്ധം സംഭവിക്കും. എന്നാൽ റഷ്യ ആണവയുദ്ധം തുടങ്ങുമെന്ന ഭീഷണിയിൽ യുഎസും മറ്റ് യൂറോപ്യൻ രാജ്യങ്ങളും പിന്മാറുന്നതോടെ ആ ലോകയുദ്ധത്തിൽ റഷ്യയ്ക്ക് വൻ വിജയം സംഭവിക്കുമെന്നും യൂറിയേവിന്റെ നോവൽ പറയുന്നു. മറ്റുള്ള രാജ്യങ്ങൾ റഷ്യയെ തിരിച്ച് ആക്രമിച്ചിട്ടും കാര്യമില്ല. കാരണം, റഷ്യയ്ക്ക് ഏത് ആണവ ആക്രമണത്തെയും ചെറുക്കുന്ന ഒരു അദ്ഭുത ആയുധം ഉണ്ട്.

 

യൂറോപ്പിലെ മറ്റു രാജ്യങ്ങൾ റഷ്യൻ ഊർജത്തിൽ ആശ്രയിക്കുന്നതിനാൽ റഷ്യയെ വലിയ രീതിയിൽ ഉപരോധിക്കാനോ മറ്റും അവർക്കു കഴിയുകയില്ലെന്നും നോവൽ പറയുന്നു.ഒടുവിൽ യൂറോപ്പ് മൊത്തം റഷ്യൻ നിയന്ത്രണത്തിൽ എത്തുന്നിടത്ത് നോവൽ അവസാനിക്കുന്നു.ഇതിനും ഇക്കാലത്തെ സാഹചര്യങ്ങളോടു സാമ്യമുള്ളതായി നിരീക്ഷകർ പറയുന്നു. 2019ലാണു യൂറിയേവ് അന്തരിച്ചത്.പുട്ടിനും യൂറിയേവിനും തമ്മിൽ തമ്മിൽ അറിയാമായിരുന്നു. പുട്ടിന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നാണ് തേഡ് എംപയറെന്നും ഗോസിപ്പുകളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (12 minutes ago)

ഇനി ദളപതി യുഗം  (20 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (33 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

Malayali Vartha Recommends