സംസ്ഥാനത്തൊട്ടാകെ നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് 2,234 പേരെ പോലീസ് അറസ്റ്റുചെയ്തു.... 1,447 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു, മൂന്നു ദിവസങ്ങളിലായി രജിസ്റ്റര്‍ ചെയ്തത് 5710 കേസുകള്‍

സംസ്ഥാനത്തൊട്ടാകെ നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് 2,234 പേരെ പോലീസ് അറസ്റ്റുചെയ്തു.... 1,447 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു, മൂന്നു ദിവസങ്ങളിലായി രജിസ്റ്റര്‍ ചെയ്തത് 5710 കേസുകള്‍. വ്യാഴാഴ്ച ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് ആലപ്പുഴയിലാണ്- 214. പത്തനംതിട്ടയില്‍നിന്ന് 180 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇടുക്കിയിലാണ് ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്- 245.
തിരുവനന്തപുരം ജില്ലയില്‍നിന്ന് 222 പേരെ അറസ്റ്റുചെയ്തു. കൊച്ചിയില്‍ 155 പേരും കോഴിക്കോട്ട് 140 പേരും അറസ്റ്റിലായി. തിരുവനന്തപുരം ജില്ലയില്‍ 113 വാഹനങ്ങളും കോഴിക്കോട്ട് 125 വാഹനങ്ങളും എറണാകുളത്ത് 124 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
"
https://www.facebook.com/Malayalivartha