Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

പ്രശസ്ത ഛായാഗ്രാഹകന്‍ മെല്ലി ഇറാനി അന്തരിച്ചു

19 MARCH 2026 11:36 PM IST
മലയാളി വാര്‍ത്ത

പ്രശസ്ത ഛായാഗ്രാഹകന്‍ മെല്ലി ഇറാനി അന്തരിച്ചു. 94 വയസ്സായിരുന്നു അദ്ദേഹത്തിന്. ചെന്നൈയിലായിരുന്നു അന്ത്യം. അനുഭവങ്ങള്‍ പാളിച്ചകള്‍, യക്ഷി, അടിമകള്‍, വാഴ്വേമായം,അരനാഴികനേരം,ശരപഞ്ജരം, ഭൂമിദേവി പുഷ്പിണിയായി,പഞ്ചമി,ലാവ,അങ്കുരം,ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച,വളര്‍ത്തുമൃഗങ്ങള്‍,പൂച്ചസന്യാസി,വെള്ളം,തുടങ്ങിയ അനേകം ചിത്രങ്ങള്‍ക്ക് അദ്ദേഹം ദൃശ്യഭാഷയൊരുക്കി.

ഇന്ത്യന്‍ സിനിമയിലെ ആദ്യകാല ക്യാമറാമാനായ ആദി എം.ഇറാനിയുടെ മകനായി 1932 ഓഗസ്റ്റ് 5ന് ബോംബെയിലായിരുന്നു ജനനം. പിതാവില്‍ നിന്ന് ഛായാഗ്രഹണത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചു.1961ല്‍ ജ്ഞാനസുന്ദരി എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. കെ.എസ്.സേതുമാധവന്‍, ഹരിഹരന്‍ തുടങ്ങിയ സംവിധായകരുടെ സ്ഥിരം സഹപ്രവര്‍ത്തകനായി. സംവിധായകരുടെ മനസ് അറിഞ്ഞ് ക്യാമറ ചലിപ്പിക്കാനുള്ള അപൂര്‍വമായ ശേഷിയും അദ്ദേഹത്തിനുണ്ടായിരുന്നു. മലയാളത്തിലെ അനശ്വര ഗാനങ്ങള്‍ പലതും മെല്ലി ഇറാനിയുടെ ക്ലാസിക് ഫ്രെയിമുകളുടെ നിറവിലാണ് പിറന്നത്.

 

പ്രവാചകന്മാരേ പറയൂ,കല്യാണി കളവാണി,അഗ്‌നിപര്‍വതം പുകഞ്ഞു,ഉജ്ജയിനിയിലെ ഗായിക,ചലനം ചലനം, നീലഗിരിയുടെ സഖികളേ,പാരിജാതം തിരുമിഴി തുറന്നു,താഴമ്പൂ മണമുള്ള,പൂന്തേനരുവീ,ശ്രാവണ ചന്ദ്രിക, സ്വര്‍ണചാമരം വീശിയെത്തുന്ന,വിളിച്ചു ഞാന്‍ വിളികേട്ടു,സാമ്യമകന്നോരുദ്യാനമേ,ചന്ദ്രകിരണം ചാലിച്ചെടുത്തൊരു,ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം,ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം,പാതിരാത്തണുപ്പ് വീണു,നനഞ്ഞ നേരിയ പട്ടുറുമാല്‍, കാറ്റു വന്നു കള്ളനെപ്പോലെ എന്നിങ്ങനെ നീളുന്ന അദ്ദേഹത്തിന്റെ മാസ്മരിക സൃഷ്ടികള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (4 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (4 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (4 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (5 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (6 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (6 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (6 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (7 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (7 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (7 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (10 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends