Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

പോലീസുകാർക്കിടയിൽ പൊരിഞ്ഞയടി.. ബലിയാടാക്കുന്നത് എന്നെ .. അന്ന് ഇവിടെ സംഭവിച്ചത്

27 SEPTEMBER 2020 05:15 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചിട്ടുണ്ട്

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

യുവതിക്ക് കോഴിക്കോട് ഫ്ലാറ്റ് എടുത്ത് നൽകിയെന്നും അവിടെ നിത്യ സന്ദർശകനാണെന്നും കാട്ടി യുവതിയുടെ അമ്മ നൽകിയ പരാതിയിൽ സിവിൽ പൊലീസ് ഓഫിസർ ഉമേഷ് വള്ളിക്കുന്ന് സസ്പെൻഷനിലായ സംഭവത്തിലെ യുവതി ആതിര മാധ്യമങ്ങളോട് പ്രതികരിച്ച.

ഉമേഷിനെതിരെയുള്ള സസ്പെൻഷൻ ഓർഡറിൽ തന്നെ മോശമായി ചിത്രീകരിച്ചത് കാണിച്ച് ആതിര ഉത്തരമേഖല ഐജിക്ക് പരാതി നൽകിയിരുന്നു. പൊലീസുകാർ തമ്മിൽ സേനയിലുള്ള പ്രശ്നങ്ങളിൽ തന്റെ പേര് മനപ്പൂർവ്വം വലിച്ചിഴയ്ക്കുകയാണെന്നും സസ്പെൻഷൻ രേഖയിൽ തന്നെക്കുറിച്ച് അപകീർത്തികരമായ പരാമർശം ഉൾപ്പെടുത്തിയതിന് കമ്മിഷണർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് കമ്മിഷണർ കെ.വി. ജോർജിനെതിരെ ഉത്തരമേഖല ഐജിക്ക് പരാതി നൽകിയത്. എന്നാൽ അതിനെ കുറിച്ച് ഇതുവരെ യാതൊരു അന്വേഷണവും ഉണ്ടായിട്ടില്ലെന്ന് ആതിര പറയുന്നു.


‘‘പൊലീസ് ഉദ്യോഗസ്ഥർ ഞാൻ താമസിക്കുന്ന ഫ്ലാറ്റിൽ എത്തിയിരുന്നു. എന്നാൽ അവർ എന്നോടൊന്നും ചോദിച്ചില്ല. ചുറ്റം താമസിക്കുന്നവരോട് ആ പെൺകുട്ടി എങ്ങനെയാണ്, ഇവിടെ ആരൊക്കെ വരാറുണ്ട്, അവർ നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ടോ തുടങ്ങിയ കാര്യങ്ങൾ ചോദിച്ചു മടങ്ങുകയാണ് ഉണ്ടായത്. എന്നോട് എന്തെങ്കിലും ചോദിക്കാനോ എന്റെ പരാതിയിൽ മൊഴി എടുക്കാനോ ഒന്നും അവർ തയാറായില്ല.’’
വീട്ടിൽ മാനസികമായി ചില ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടാണ് ഫ്ലാറ്റിലേക്ക് സ്വമേധയാ മാറിയതെന്ന് ആതിര വ്യക്തമാക്കുന്നു. ‘‘വീട്ടിലുള്ള അമ്മയുടെ സഹോദരൻ ഉപദ്രവിക്കുകയും ചെയ്തിരുന്നു. അതിനാലൊക്കെയാണ് വീട് മാറിയത്. താനും വേറൊരു സുഹൃത്തും ഒരുമിച്ച് ഫ്ലാറ്റിൽ നിൽക്കാനാണ് തീരുമാനിച്ചത്. എന്നാൽ അവൾക്ക് കണ്ടെയ്ൻമെന്റ് സോൺ ആയതിനാൽ വരാനായില്ല. അതുകൊണ്ട് കുറച്ചുനാൾ ഒറ്റയ്ക്ക് നിൽക്കാൻ തീരുമാനിക്കുകയായിരുന്നു. മറ്റു സുഹൃത്തുക്കളൊപ്പോലെ എന്നെ സഹായിക്കുക മാത്രമേ ഉമേഷ് ചെയ്തിട്ടുള്ളൂ.’’


‘കേരള പൊലീസിന്റെ സദാചാര ചരിത്രത്തിലെ നാഴികക്കല്ലായി പ്രഖ്യാപിച്ച് ആദരിക്കേണ്ട സസ്പെൻഷൻ ഓർഡർ’ എന്നാണ് തനിക്കെതിരായ സസ്പെൻഷൻ നടപടിയെ കുറിച്ച് ഉമേഷ് വള്ളിക്കുന്ന് സമൂഹമാധ്യമത്തിൽ പ്രതികരിച്ചത്. തനിക്കെതിരെ ഇനിയും നടപടികൾ ഉണ്ടകുമെന്നും തന്നെ ഈ സേനയിൽ നിന്നു തന്നെ പുറത്താക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ഉമേഷ് പറയുന്നു. സദാചാര പൊലീസിങ് പൊലീസിനുള്ളിൽ തന്നെ നടക്കുന്നെന്നാണ് ഉമേഷിന്റെ വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചില അഭിപ്രായപ്രകടനങ്ങൾ.നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഉമേഷ് മനോരമ ഓൺലൈനോടു പറഞ്ഞു. സസ്‌പെന്‍ഷന്‍ ഉത്തരവിലൂടെ സ്വകാര്യത ലംഘിച്ചെന്നു കാട്ടി യുവതി നൽകിയ പരാതിയിലും ഉമേഷിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഉത്തരവ് ഉമേഷ് സമൂഹമാധ്യമത്തിലിട്ടെന്ന വാദമുയർത്തിയാണ് ഈ അന്വേഷണം. ആതിരയെ അപമാനിച്ചു എന്ന് കാട്ടി സ്പെഷൽ ബ്രാഞ്ച് നടത്തുന്ന അന്വേഷണം ഐജിയുടെ അന്വേഷണം വരുന്നതിനു മുൻപു തന്നെ തനിക്കെതിരെ തിരിക്കാൻ ശ്രമിക്കുന്നെന്ന് സംശയമുണ്ടെന്നും ഉമേഷ് ആശങ്കപ്പെടുന്നു.

ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മിഷണര്‍ക്കായിരുന്നു സസ്പെന്‍ഷന്‍ ഉത്തരവ് മാധ്യമങ്ങളിലൂെട പ്രദര്‍ശിപ്പിച്ചതിലുള്ള അന്വേഷണം. എന്നാൽ ആതിര നൽകിയ പരാതിയിൽ നിലവിൽ ഐജി നടത്തുന്ന അന്വേഷണത്തിൽ തനിക്ക് പ്രതീക്ഷയുണ്ടെന്നും ഉമേഷ് പറയുന്നു. ഉമേഷ് മാധ്യമങ്ങളോട് സംസാരിച്ചത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. ട്രാഫിക് സൗത്ത് അസിസ്റ്റന്റ് കമ്മിഷണറാണ് ഇക്കാര്യം അന്വേഷിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (59 minutes ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (1 hour ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (1 hour ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (1 hour ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (1 hour ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (2 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (2 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (2 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (3 hours ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (5 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (6 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (6 hours ago)

Malayali Vartha Recommends