Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

മുഖ്യന്റെ തണലിൽ നിന്ന് ശിവശങ്കറിന്റെ ഇരട്ടത്താപ്പ് അന്ന് തന്നോട് പറഞ്ഞത് ! സിപിഎമ്മിന് അപായ മണി മുഴക്കിയിരുന്നു

28 SEPTEMBER 2020 01:43 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചിട്ടുണ്ട്

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

സർക്കാരിനെ പ്രതിക്കൂട്ടിലാക്കി കൊണ്ട് സ്വർണക്കടത്ത് കേസ് മുന്നേറുമ്പോഴും സിപിഐ യുടെ പ്രതികരണം എങ്ങനെയാണ് എന്നായിരുന്നു രാഷ്ട്രീയ ലോകം ഉറ്റുനോക്കി കൊണ്ടിരുന്നത്. തേച്ചു സിപിഎം സെക്രട്ടറി കാനം രാജേന്ദ്രൻ റെ പ്രതികരണം അത് ഏറെ ചർച്ചചെയ്യപ്പെടേണ്ട ആ അത് ഏറെ ചർച്ചചെയ്യപ്പെടേണ്ടതാ യിരുന്നു. തീർത്തും നിഷ്പക്ഷമായ നിലപാടുകൾ സ്വീകരിക്കുന്നത് വ്യക്തിയാണ് കാനം രാജേന്ദ്രൻ എന്നത് രാഷ്ട്രീയ ലോകത്തിനു മുഴുവൻ അറിയാവുന്ന കാര്യമാണ്... അതുകൊണ്ടുതന്നെ ഈ വിഷയത്തെ സംബന്ധിച്ച് അദ്ദേഹത്തിന്റെ പ്രതികരണം എത്തരത്തിലുള്ളതാണെന്നതും ഏറെ നിർണായകമായ ഒന്നുതന്നെയാണ്.. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പ്രതികരണം ഇത്തരത്തിലാണ്..
സ്വർണക്കടത്തു വിവാദത്തിലെ കേന്ദ്രബിന്ദുവായ മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറായിരുന്നു സ്പ്രിൻക്ലർ കരാറിന്റെ പേരിൽ മാറ്റിനിർത്തണമെന്നു സിപിഐ ആവശ്യപ്പെട്ട ഉദ്യോഗസ്ഥൻ. ചില ഉദ്യോഗസ്ഥന്മാർക്ക് എന്തുമാകാമെന്ന സ്ഥിതി ഇപ്പോഴത്തെ കുഴപ്പങ്ങൾക്കു കാരണമായോ? എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. സിപിഎമ്മിന്റെ പ്രതികരണം ജനാധിപത്യ മര്യാദകൾ ലംഘിക്കുന്നത്’

സ്പ്രിൻക്ലർ കരാർ വിശദീകരിക്കാനായി കാനം രാജേന്ദ്രൻ എകണ്ട ശിവശങ്കർ പറഞ്ഞത് ‘ഈ കരാറിന് ഉത്തരവാദി ഞാൻ മാത്രമാണ്’ എന്നാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഐടി സെക്രട്ടറി എന്നീ രണ്ട് ഉത്തരവാദിത്തങ്ങളിലിരിക്കുമ്പോഴാണ് അതു പറഞ്ഞത്. മന്ത്രിസഭയെ ഇരുട്ടിൽ നിർത്തിയാണ് ആ കരാർ ഒപ്പിട്ടത്, നിയമവകുപ്പിന്റെയോ ധനവകുപ്പിന്റെയോ പരിശോധന നടത്തിയില്ല. ഡേറ്റാ സ്വകാര്യതയെക്കുറിച്ചുള്ള ഇടതുപക്ഷത്തിന്റെ മുദ്രാവാക്യം നഷ്ടപ്പെടുന്ന അവസ്ഥയാണ് താങ്കളുടെ നടപടിയിലൂടെ ഉണ്ടായതെന്ന് ആ ഉദ്യോഗസ്ഥനോടു കാനം രാജേന്ദ്രൻ പറഞ്ഞു. അദ്ദേഹത്തെ കാനം രാജേന്ദ്രൻമാറ്റിനിർത്തണമെന്നു സിപിഎമ്മിനോട് ആവശ്യപ്പെട്ടു. കാലാവധി കഴിഞ്ഞ് ഉപേക്ഷിച്ചപ്പോൾ ആ കരാറിന്റെ ഒരുകാര്യവും ഉണ്ടായിരുന്നില്ല എന്ന കാര്യം മനസ്സിലായത്.

 മുഖ്യമന്ത്രിയുടെ പിന്തുണയില്ലാതെ ശിവശങ്കറിന് ഒറ്റയ്ക്കു നടപ്പാക്കാൻ കഴിയുന്ന ഒരു കാര്യമായിരുന്നോ ആ കരാർ എന്നും അദ്ദേഹം ചോദിച്ചു.മുഖ്യമന്ത്രി അറിയാതെ അങ്ങനെ ചെയ്യുമോ എന്ന് എനിക്ക് അറിയില്ല. മുഖ്യമന്ത്രിയും അദ്ദേഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നമുക്ക് അറിയില്ലല്ലോ എന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കിയിരിക്കുന്നു.വളരെ നിർണായകമായ അഭിപ്രായങ്ങളാണ് കാനം രാജേന്ദ്രന് ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. മന്ത്രി കെ ടി ജലീൽ എൻ ഐ എ ക്ക് മുൻപിൽ ചോദ്യം ചെയ്യാൻ പോയ സംഭവത്തിൽ വളരെ വ്യത്യസ്തമായ അഭിപ്രായമായിരുന്നു കാനം രാജേന്ദ്രൻ അറിയിച്ചത്.. കെ ടി ജലീൽ എൻഐഎ ഉദ്യോഗസ്ഥന്റെ അടുത്ത് ചോദ്യം ചെയ്യലിന് പോയപ്പോൾ സ്റ്റേറ്റ് കാറിൽ പോകണമായിരുന്നു എന്നും, അല്ലാതെ എൻ ഐ യ്ക്കു മുമ്പിൽ ചോദ്യം ചെയ്യലിന് മറ്റൊരു കാറിൽ പോയത് തെറ്റായിപ്പോയെന്നും കാനം രാജേന്ദ്രൻ അറിയിച്ചിരുന്നു... കെ ടി ജലീൽ കാണിച്ചത് ജനാധിപത്യപരമായ മര്യാദ അല്ലെന്ന് കാനം രാജേന്ദ്രൻ തുറന്നടിച്ചിരുന്നു.. അത്തരത്തിൽ വിമർശനം കെ ടി ജലീലിനെ വിഷയത്തിൽ കാനം രാജേന്ദ്രന് അറിയിച്ചിരുന്നു ഇപ്പോളിതാ ശിവശങ്കറിന്റെ വിഷയത്തിലും കാനം രാജേന്ദ്രൻ തന്റെ അഭിപ്രായം തുറന്നടിച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (3 minutes ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (38 minutes ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (43 minutes ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (49 minutes ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (58 minutes ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (1 hour ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (1 hour ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (1 hour ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (2 hours ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (4 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (5 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (5 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (6 hours ago)

Malayali Vartha Recommends