Widgets Magazine 

03
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പുതിയ തൊഴിൽ സാധ്യതകളും സാമ്പത്തിക ഉണർവ്വും: 12 രാശികളുടെ സമ്പൂർണ്ണ ഫലം


ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ റിഫൈനറിയിൽ തീപിടിത്തം... പ്രദേശത്ത് സുരക്ഷ ശക്തമാക്കി


പ്രിയദര്‍ശിനി പദ്ധതിയില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകള്‍ ഇന്ന് മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു


  മുരശ്' ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക്... സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു... ശക്തമായ മഴയും മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും...19 വിമാനങ്ങള്‍ റദ്ദാക്കി


ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ക്ലിഫ് ഹൗസിലെ നീന്തൽക്കുളം.. പൊതുഖജനാവില്‍ നിന്ന് ഒഴുക്കിയത് കോടികള്‍..ഫോണ്‍ കോളിന്റെ മറവില്‍ ടെന്‍ഡറില്ലാതെ കരാറുകള്‍..

ഗര്‍ഭിണിക്ക് ചികില്‍സ 14 മണിക്കൂര്‍ വൈകിയതിനു പിന്നാലെ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവം : പിണറായി സര്‍ക്കാറിനെതിരെ എം.കെ.മുനീര്‍

28 SEPTEMBER 2020 09:08 PM IST
മലയാളി വാര്‍ത്ത

More Stories...

കരിപ്പൂർ വിമാനത്താവളത്തിൽ നടന്നത് സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങൾ! എമർജൻസി ലാംപിൽ 102 പവനുമായി യുവതി; തട്ടിയെടുക്കാൻ സംഘം, കോഴിക്കോട് വിമാനത്താവളത്തിൽ ഏറ്റുമുട്ടൽ

ട്രാക്ക് അറ്റകുറ്റപ്പണി... വിവിധ ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി റെയിൽവേ

തിരുഃ ഹോട്ടൽ മുറിയിൽ വച്ചു സുഹൃത്തിനെ കുത്തികൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവും, 50000/- രൂപ പിഴയും,

വഴക്കിനൊടുവിൽ.... കൊഴിഞ്ഞാമ്പാറയിൽ കുടുംബവഴക്കിനെ തുടർന്നുണ്ടായ സംഘട്ടനത്തിനിടെ യുവാവ് മരിച്ചു....

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഉത്തരവ് അടിയന്തരമായി റദ്ദാക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി

മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ വിവിധ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് രണ്ട് ഇരട്ടകുട്ടികള്‍ മരിച്ച് സംഭവത്തില്‍ പിണറായി സര്‍ക്കാറിനെതിരെ എം.കെ.മുനീര്‍. ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് ദാരുണസംഭവത്തിന് കാരണമെന്നാണ് വിമര്‍ശനം ഉയരുന്നത്. യുവതിക്ക് മുമ്ബ് കോവിഡ് സ്ഥിരീകരിച്ചിരുന്നതിനാല്‍ ആശുപത്രികള്‍ ചികില്‍സ നിഷേധിക്കുകയായിരുന്നു. ഭാര്യ ആശുപത്രിയില്‍ ഐസിയുവിലും. ഇതുപറഞ്ഞ് കരയുന്ന ആ പിതാവിന്റെ ദൃശ്യങ്ങള്‍ ഏറെ നോവിക്കുന്നതുമാണ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് എം.കെ.മുനീര്‍ എംഎല്‍എ. യുടെ പ്രതികരണം.

എം.കെ മുനീറിന്റെ കുറിപ്പ്:

ആരോഗ്യ വകുപ്പിന്റെ ക്രൂരതയില്‍ ഇരട്ടക്കുട്ടികളുടെ ജീവന്‍ പൊലിഞ്ഞ വാര്‍ത്തയാണ് ഇന്ന് വന്നിരിക്കുന്നത്. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ വിവിധ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണ് കൊണ്ടോട്ടി കിഴിശേരി സ്വദേശിനിയായ 22 കാരിയുടെ കുട്ടികള്‍ മരിച്ചത്. കോഴിക്കേട് മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം.
യുവതിക്ക് മുമ്ബ് കോവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും രോഗം ഭേദമായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പ്രസവ വേദന വന്നപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോയെങ്കിലും കോവിഡ് ആശുപത്രിയായതിനാല്‍ തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് കോട്ടപ്പറമ്ബ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇവിടെ നിന്ന് സമയം കഴിഞ്ഞെന്നു പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.
മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി ചെന്നെങ്കിലും ഫലമുണ്ടായില്ല. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവേശനം നല്‍കില്ലെന്ന് അധികൃതര്‍ വാശിപിടിച്ചു. എന്നാല്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് ആന്റിജന്‍ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവായതിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും അത് സ്വീകരിച്ചില്ല. പിസിആര്‍ ടെസ്റ്റ് നടത്തിയതിന്റെ റിസല്‍ട്ട് വേണമെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഓടി അവശയായ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴേക്കും പതിനാല് മണിക്കൂര്‍ കഴിഞ്ഞു. സമയം വൈകിയതോടെ കുട്ടികള്‍ മരണപ്പെട്ടു.
കൊവിഡ് കാലം മുതല്‍ എത്രയോ മരണങ്ങള്‍ മതിയായ ചികിത്സ കിട്ടാതെ കേരളത്തില്‍ നടന്നിരിക്കുന്നു. പ്രധാനപ്പെട്ട മെഡിക്കല്‍ കോളേജുകള്‍ എല്ലാം കോവിഡ് കെയര്‍ സെന്ററുകള്‍ ആക്കി മാറ്റി ; മറ്റ് അത്യാവശ്യ ചികിത്സകള്‍ക്ക് പോലും സൗകര്യമില്ലാതെ രോഗികള്‍ വലയുന്ന സാഹചര്യമാണ്.
പ്രധാനപ്പെട്ട താലൂക്ക് ആശുപത്രിക്കളെ കോവിഡ് കെയര്‍ സെന്ററുകള്‍ ആക്കി മാറ്റുകയും, മെഡിക്കല്‍ കോളേജുകളില്‍ ഒരു ഭാഗം മാത്രം കോവിഡ് കെയര്‍ സെന്ററുകള്‍ ആക്കി മാറ്റിയിരുന്നെങ്കില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാമായിരുന്നു.
ഇതാണോ നിങ്ങളുടെ നമ്ബര്‍ 1? 'കപട ഇടതു ആരോഗ്യ നിരീക്ഷകരുടെ'ഉപദേശം ഇനിയും കേട്ടു കൊണ്ടിരുന്നാല്‍ ഇതിലും വലിയ ദുരന്തങ്ങള്‍ ആകും ഈ നാട്ടില്‍ ഉണ്ടാകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍...  (13 minutes ago)

തെക്കേ ഇന്ത്യയെ വിറപ്പിച്ച് മുറസു ചുഴലിക്കാറ്റ് കരതൊട്ടു! മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ്, വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി; തമിഴ്‌നാട്ടിലും കനത്ത മഴ, കേരളത്തിലെ അഞ്ച് ജില്ലകളിൽ യെല്ലോ  (19 minutes ago)

പണമിടപാടുകളിലും പ്രധാന രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (25 minutes ago)

കരിപ്പൂർ വിമാനത്താവളത്തിൽ നടന്നത് സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങൾ! എമർജൻസി ലാംപിൽ 102 പവനുമായി യുവതി; തട്ടിയെടുക്കാൻ സംഘം, കോഴിക്കോട് വിമാനത്താവളത്തിൽ ഏറ്റുമുട്ടൽ  (40 minutes ago)

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ റിഫൈനറിയിൽ തീപിടിത്തം... പ്രദേശത്ത് സുരക്ഷ ശക്തമാക്കി  (56 minutes ago)

ട്രാക്ക് അറ്റകുറ്റപ്പണി... വിവിധ ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി റെയിൽവേ  (1 hour ago)

തിരുഃ ഹോട്ടൽ മുറിയിൽ വച്ചു സുഹൃത്തിനെ കുത്തികൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവും, 50000/- രൂപ പിഴയും,  (1 hour ago)

വഴക്കിനൊടുവിൽ.... കൊഴിഞ്ഞാമ്പാറയിൽ കുടുംബവഴക്കിനെ തുടർന്നുണ്ടായ സംഘട്ടനത്തിനിടെ യുവാവ് മരിച്ചു....  (1 hour ago)

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഉത്തരവ് അടിയന്തരമായി റദ്ദാക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി  (1 hour ago)

കേരളത്തിൽ വെള്ളിയാഴ്ച വരെ ശക്തമായ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...    (1 hour ago)

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ പുതിയ റെക്കോഡ് കുറിച്ച് ഇന്ത്യ...  (2 hours ago)

പ്രിയദര്‍ശിനി പദ്ധതിയില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകള്‍ ഇന്ന് മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു  (2 hours ago)

  മുരശ്' ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക്... സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു... ശക്തമായ മഴയും മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും...19 വിമാനങ്ങള്‍ റദ്ദാക്കി  (2 hours ago)

ക്ലിഫ് ഹൗസില്‍ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി: ഉത്തരവ് റദ്ദാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; പിഡബ്ല്യൂഡി സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി  (9 hours ago)

അച്ഛാ ഞാൻ തോറ്റു,കോടതിയിൽ പൊട്ടിക്കരഞ്ഞ് ഭദ്ര.. പ്രോസിക്യൂഷന്റെ ചതി..?!ഏത് ജഡ്ജിയായാലും പോരാട്ടം..! കോടതിയിൽ വമ്പൻ ട്വിസ്റ്റ്  (10 hours ago)

Malayali Vartha Recommends