Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഇതും പുലിവാലാകുമോ... ഭാഗ്യലക്ഷ്മിയുടെ പരാതിയിന്‍മേല്‍ കേസെടുത്തതിന് പിന്നാലെ ശാന്തിവിള ദിനേശിനെ ചുറ്റിപ്പറ്റി മറ്റൊരു ചര്‍ച്ച; മലയാളികള്‍ ഏറെ ആദരവോടെ കാണുന്ന മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ആത്മ ബന്ധം ചര്‍ച്ചയാക്കി ശാന്തിവിള ദിനേശ്

29 SEPTEMBER 2020 09:31 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചിട്ടുണ്ട്

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പൊട്ടനെ തല്ലിയ വേളയില്‍ പറഞ്ഞ പേരുകളിലൊന്നാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. ദിനേശ് തന്നെ അപമാനിച്ച് വീഡിയോയിട്ടെന്നും നടപടിയെടുത്തില്ലെന്നും ചാനല്‍ ചര്‍ച്ചയിലുള്‍പ്പെടെ ഭാഗ്യലക്ഷ്മി പറഞ്ഞു. ഇതോടെ ശാന്തിവിള ദിനേശിനെതിരെ പോലീസ് കേസെടുത്തു. ഈ വിവാദങ്ങള്‍ക്കിടയിലും പുതിയ യൂട്യൂബ് വീഡിയോയുമായി ശാന്തിവിള ദിനേശ് രംഗത്തെത്തിയിരിക്കുകയാണ്. ഇത്തവണ നമ്മുടെ പ്രിയപ്പെട്ട മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂരിനെയുമാണ് ശാന്തിവിള പ്രധാന കഥാപാത്രങ്ങളാക്കിയിരിക്കുന്നത്. പറയുന്നത് ശാന്തിവിള ദിനേശ് ആയത് കൊണ്ട് മുന്‍വിധിയോടെ കണ്ടവര്‍ക്ക് തെറ്റി. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ആത്മ ബന്ധമാണ് വീഡിയോയുടെ കാതല്‍. രണ്ട് ലക്ഷത്തിലധികം പേരാണ് അപ്‌ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ വീഡിയോ കണ്ടിരിക്കുന്നത്. ഇതിലൂടെ യഥാര്‍ത്ഥ ആത്മ ബന്ധം എന്തെന്ന് കാട്ടിത്തരുന്നു.

ആന്റണി പെരുമ്പാവൂറും മോഹന്‍ലാലും തമ്മിലുള്ള ഹൃദയ ബന്ധത്തെ കുറിച്ചാണ് ഞാന്‍ പറയുന്നതെന്ന് പറഞ്ഞാണ് ശാന്തിവിള ദിനേശ് പറഞ്ഞ് തുടങ്ങിയത്. രണ്ടുദിവസം മുമ്പായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹനിശ്ചയം. ക്രിസ്റ്റിയന്‍ കമ്മ്യൂണിറ്റിയില്‍ കുമ്പാരി എന്നൊരു കാര്യമുണ്ട്. രക്ഷകര്‍ത്താവ് എന്നുള്ള പദവി. എനിക്കു തോന്നുന്നു ആന്റണിയുടെ മകളുടെ കുമ്പാരി മോഹന്‍ലാല്‍ ആണെന്ന്. ഈ കൊവിഡ് കാലത്ത് പെരുമ്പാവൂരിലെ ഒരു ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാലും ഭാര്യ സുചിത്രയും മകന്‍ പ്രണവും പങ്കെടുത്തിരുന്നു. അതിന്റെ സീഡി എനിക്കൊരാള്‍ അയച്ചു തന്നു. അതില്‍ ആന്റണി പെരുമ്പാവൂരിനെ കണ്ടപ്പോള്‍ എനിക്ക് അതിശയം തോന്നി. തന്റെ എല്ലാമെല്ലാമായ മോഹന്‍ലാല്‍ മകളുടെ വിവാഹനിശ്ചയത്തിന്റെ പേപ്പര്‍ വായിക്കുന്ന ദൃശ്യം കണ്ടപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷം തോന്നി. തന്റെ എല്ലാമെല്ലാമായ മോഹന്‍ലാല്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ ആന്റണി പെരുമ്പാവൂരിവ് വലിയ സന്തോഷം തോന്നി. മോഹന്‍ലാലിന്റെ മനസാണ് അത്.

കഴിഞ്ഞ ജന്മത്തിലെ ആത്മബന്ധമാണ് അവര്‍ തമ്മില്‍. ആന്റണി പെരുമ്പാവൂര്‍ ഡൈവറായി വരുന്ന കാലത്ത് മോഹന്‍ലാലിനെ സുഹൃത്തുക്കള്‍ നന്നായി മുടിച്ചിരുന്നു. മോഹല്‍ലാല്‍ അഭിനയിച്ച് സൂപ്പര്‍ ഹിറ്റായ സിനിമകളില്‍ സുഹൃത്തുക്കള്‍ നഷ്ടമെന്ന് പറഞ്ഞ് അഞ്ചിന്റെ പൈസ കൊടുത്തില്ല.

സിനിമയിലെ മികച്ച ഡ്രൈവറായ കുട്ടപ്പനോട്‌മോഹന്‍ലാല്‍ ചോദിച്ചു എന്റെ കൂടെ വരുന്നോയെന്ന്. കുട്ടപ്പന്‍ പറഞ്ഞു ഞാന്‍ വേറെ ആളെ അയക്കാമെന്ന്. അങ്ങനെ വരുന്നയാളാണ് ആന്റണി പെരുമ്പാവൂര്‍. ആന്റണി പെരുമ്പാവര്‍ മോഹന്‍ലാലിന്റെ െ്രെഡവറായി വരുന്ന കാലത്ത് മോഹന്‍ലാലിനെ ശരിക്ക് മുടിപ്പിച്ചിരുന്ന സുഹൃത്തുക്കളാണ് ഉണ്ടായിരുന്നത്. എല്ലാവരും പറ്റിക്കുകയായിരുന്നു.

ആന്റണി വന്നതോടു കൂടി മോഹന്‍ലാലിന്റെ ജീവിതത്തില്‍ ഒരു ഡിസിപ്‌ളിന്‍ വന്നു. ആന്റണി തീരുമാനിക്കും പ്രതിഫലം, ആന്റണി കഥ കേള്‍ക്കും. ആന്റണി ഓകെ പറഞ്ഞാലേ ആ കഥ മോഹന്‍ലാല്‍ കേള്‍ക്കൂ. പരസ്യത്തില്‍ അഭിനയിക്കാന്‍ ആന്റണി പേരുമ്പാവൂര്‍ പറയണം. അതുകൊണ്ടുള്ളൊരു ഗുണം എന്താണെന്ന് വച്ചാല്‍ മോഹന്‍ലാല്‍ അതുവരെ ഉണ്ടാക്കിയതിനേക്കാള്‍ പതിന്മടങ്ങ് സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാക്കാന്‍ കഴിഞ്ഞൂവെന്ന് ഞാന്‍ വിശ്വസിക്കുന്നു. മോഹന്‍ലാലിനെ എങ്ങനെ മാര്‍ക്കറ്റ് ചെയ്യാമെന്നും ആന്റണി പഠിപ്പിച്ചു. ബ്രഹ്മാണ്ട ചിത്രങ്ങള്‍ ചെയ്യാനും അത് മാര്‍ക്കറ്റ് ചെയ്യാനും കഴിഞ്ഞു.

ആശിര്‍വാദ് സിനിമ കാണുമ്പോള്‍ സന്തേഷമുണ്ട്. ഇങ്ങനെ വിശ്വസിക്കാവുന്ന ആളിനെ കിട്ടുന്നത് സന്തോഷമാണ്. നമ്മുടെ കൂടെ നിന്ന് പറ്റിക്കുന്നവരാണ് ഈ കാലത്തുള്ളത്. അതിനാല്‍ തന്നെ ഒരു കുമ്പാരിയുടെ വേഷത്തില്‍ മോഹന്‍ലാല്‍ വിവാഹ നിശ്ചയിത്തിനെത്തുമ്പോള്‍ ഇങ്ങനെ ആത്മാര്‍ത്ഥ ബന്ധമുണ്ടായിരുന്നെങ്കില്‍ മലയാള സിനിമ രക്ഷപ്പെട്ടേനെ എന്ന് വിശ്വസിക്കുന്നതായി താന്‍ കരുന്നു. ഇവരുടെ ബന്ധത്തിനെ എതിര്‍ക്കുന്നവര്‍ ആഘോഷക്കമ്മിറ്റിക്കാരാണ്. എന്തിനാ എംബിഎയ്‌ക്കൊക്കെ പോകുന്നേ ആന്റണി പെരുമ്പാവൂരിന് പഠിച്ചാല്‍ മതി എന്നു ഞാന്‍ പറയും. അങ്ങനെ ആന്റണി പെരുമ്പാവൂരിലൂടെ മോഹന്‍ലാലും മോഹന്‍ലാലിലൂടെ ആന്റണി പെരുമ്പാവൂരും വളര്‍ന്നു. അവരിനിയും ഉയരങ്ങളിലെത്തട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. എന്നാണ് ശാന്തിവിള പറഞ്ഞ് നിര്‍ത്തുന്നത്. ഇതോടെ ശാന്തിവിളയെ വലിച്ച് കീറാന്‍ വന്ന ലാല്‍ ഫാന്‍സുകാര്‍ കയ്യടിയും നല്‍കിയാണ് മടങ്ങുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (2 minutes ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (8 minutes ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (17 minutes ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (37 minutes ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (37 minutes ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (51 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (1 hour ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (1 hour ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (3 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (4 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (5 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (5 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (6 hours ago)

Malayali Vartha Recommends