Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം

ടാസ്കിന്റെ പെർഫോമൻസ് ഒഴിച്ചാൽ ബാക്കി നിരാശ തോന്നിയൊരു എപ്പിസോഡ് ആയിരുന്നു കഴിഞ്ഞ ദിവസം; വീക്കിലി ടാസ്ക് "വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ" അവരവർക്കുള്ള കഴിവ് പ്രകടിപ്പിക്കേണ്ട ഒരു ടാസ്ക്; ഇങ്ങനെ ആണോ ശരിക്കു ബിഗ്‌ബോസിന്റെ ടാസ്കുകൾ? ശോകം; അശ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ്

07 APRIL 2021 02:48 PM IST
മലയാളി വാര്‍ത്ത

അൽഫോൻസാമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അശ്വതി. ബിഗ് ബോസ് സീസൺ ത്രീ തുടങ്ങിയ കാലം മുതൽ അതിലെ ഓരോ വിശേഷങ്ങളും ഫേസ്ബുക്ക് കുറിപ്പിലൂടെ അശ്വതി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസത്തെ വിശേഷങ്ങൾ പങ്കു വച്ചതിന്റെ പൂർണ രൂപം ഇങ്ങനെ;

"ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട" എന്ന മോർണിംഗ് ടാസ്‌കോട് കൂടി തുടങ്ങി..സൂര്യടെ കണ്ണാടി മണിക്കുട്ടനും മണിക്കുട്ടന്റെ കണ്ണാടി സൂര്യയും!!!അങ്ങനെ സൂര്യ വിജയിച്ചു കൊണ്ടിരിക്കുന്നു പ്രണയ നാടകത്തിൽ.

പൊളി ഫിറോസ് നിങ്ങൾ എന്തിനാണ് അനാവശ്യ സംസാരത്തിനു നിൽക്കുന്നത് എന്നു മനസിലാകുന്നില്ല...റിതു നല്ലതുപോലെ പറഞ്ഞു കൊടുത്തു. ഒരാളുടെ പ്രൊഫഷനെ പറ്റി കളിയാക്കാൻ ഈ പുള്ളിക്ക് എന്ത് അധികാരമാണുള്ളത്?

 

 

നിലവാരമില്ലായ്മ കാണിച്ചു തുടങ്ങീട്ടുണ്ട് . അത്രെയും ഋതുവിനെ കളിയാക്കിയപ്പോൾ പ്രതികരണ ശേഷിയിൽ Phd എടുത്തിട്ടുള്ളവരെ ഒന്നും ആ പരിസരത്ത് കണ്ടില്ല. റിതു വിട്ടുകൊടുക്കാതെ സംസാരിച്ചത് വളരെ നന്നായി.

റംസാൻ ഇത് കണ്ടു ഒന്നും ഇഷ്ടപ്പെടാതെ ഇരിക്കുന്നുണ്ട്. സൂര്യ ഇത്ര ദിവസം പിടിച്ചു വെച്ച ആ ശോക സീൻ മാറി തുടങ്ങി. മണിക്കുട്ടൻ ഏതു വഴക്ക് നടന്നാലും അവരുടെ നടുക്ക് വന്നു കൈകെട്ടി നിൽക്കുന്നത് ഇപ്പൊ പതിവ് കാഴ്ച ആയിരിക്കുകയാണ്. കിടിലുവിനെ കണ്ടതേയില്ലല്ലോ.

വീക്കിലി ടാസ്ക് "വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ" അവരവർക്കുള്ള കഴിവ് പ്രകടിപ്പിക്കേണ്ട ഒരു ടാസ്ക്. ഇങ്ങനെ ആണോ ശരിക്കു ബിഗ്‌ബോസിന്റെ ടാസ്കുകൾ? ശോകം .ഡാൻസും പാട്ടും അഭിനയവും അറിയാത്തവർ എന്ത് ചെയ്യും? മണിക്കുട്ടൻ പാട്ട് ഡാൻസ് അഭിനയം, റിതു പാട്ട്,നോബി ചേട്ടൻ മിമിക്രി, റംസാൻ ഡാൻസ്, സൂര്യ ഡാൻസ്,സന്ധ്യ ഡാൻസ്, പൊളി ഫിറോസ് ഡാൻസ്ആണെന്ന് തോന്നണു, ബാക്കിയുള്ളവർ എന്തായിരിക്കും ചെയ്യുക.

മണിക്കുട്ടൻ ടാസ്കിൽ ഗംഭീരമാക്കി അതുകണ്ടു പ്രേമവിവശയായി സൂര്യയും .പൊളി ഫിറോസ് കൊറച്ചൂടെ മണിക്കുട്ടനിൽ നിന്നു പ്രതീക്ഷിച്ചുത്രെ.
എനിക്ക് എന്തായാലും ഈ ടാസ്ക് ഇഷ്ടപ്പെട്ടില്ല. കാരണം അവസാനത്തെ ആ കോയിൻ ഇട്ടുകൊടുക്കൽ ആണ്.

അഡോണി നല്ല പെർഫോമൻസ് ആയിരുന്നു.നല്ല ഒരു മോണോ ആക്ട്. സായിക്ക് എന്തോ നാച്ചുറൽലിറ്റി തോന്നിയില്ല എന്നു പറഞ്ഞു.. സായിയുടെ നാച്ചുറൽ പെർഫോമൻസിനായി കാത്തിരിക്കുന്നു ..

ഇതൊക്കെ കണ്ടിട്ട് "എന്ത് ചെയ്യും ഞാൻ" എന്ന ടെൻഷനിൽ ഇരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്.ടാസ്കിന്റെ പെർഫോമൻസ് ഒഴിച്ചാൽ ബാക്കി നിരാശ തോന്നിയൊരു എപ്പിസോഡ് ആയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന് സിപിഎമ്മും വിഎസിന്റെ കുടുംബവും  (3 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തി തകര്‍ത്ത് കുഴിയിലേക്ക് വീണ് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം  (3 hours ago)

അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലന്‍സ് ഇടിച്ച് കാല്‍നടയാത്രികന് ദാരുണാന്ത്യം  (3 hours ago)

കേരളത്തില്‍ എന്‍പിആര്‍ നടപ്പാക്കില്ലെന്ന് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍  (3 hours ago)

സ്പാ ജീവനക്കാരിയെ ഗുണ്ടാസംഘം പീഡിപ്പിച്ച കേസ്: അന്വേഷിക്കാനെത്തിയ പൊലീസിനു നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ട് ഒന്നാം പ്രതി  (4 hours ago)

ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടി ഇഡി  (4 hours ago)

ബിജെപി മാത്രമുള്ള ഒരു കാലം കേരളത്തില്‍ വരുമെന്ന് നിതിന്‍ നിബിന്‍  (4 hours ago)

ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസ്  (5 hours ago)

വിവാഹഭ്യര്‍ഥനയുമായി പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ വ്യക്തിക്കെതിരെ പരാതി നല്‍കി ആദിലയും നൂറയും  (5 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയെ കയറ്റിയത് 2004ല്‍ കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡെന്ന് മുഖ്യമന്ത്രി  (6 hours ago)

ഗണേഷ് പാർട്ടി വിടുന്നു..? പിണറായിയോട് പിണങ്ങി സഭയിലിട്ട് വലിച്ച് കീറിയ കലിപ്പ് മുഖ്യന്,ഉടൻ തീരുമാനം  (6 hours ago)

പ്രാവുകള്‍ക്ക് തീറ്റ കൊടുത്തതിന് ഇന്ത്യക്കാരിക്ക് സിംഗപ്പൂര്‍ കോടതി 2 ലക്ഷം രൂപ പിഴ ചുമത്തി  (6 hours ago)

ശ്രീകണ്ഠൻ നായരെ ഉരുട്ടി പണ്ഡിറ്റ് ,കലക്കി ഞെട്ടി അവർ തനി രാവണൻ പത്തുതലയാ...! അമ്പോ കസറി  (6 hours ago)

ഐടി മിഷനിൽ ഒഴിവുകൾ 40,000 മുതൽ ഒരു ലക്ഷം വരെ ശമ്പളം ഫെബ്രുവരി 15 വരെ അപേക്ഷിക്കാം  (7 hours ago)

Malayali Vartha Recommends