Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഭിചാര കൊലപാതകം മുതല്‍ പാറശ്ശാലയിലെ പ്രണയ വിഷബാധ വരെ..പ്രഗത്ഭ കുറ്റാന്വേഷകന്‍ ഡിവൈഎസ്പി കെ.ജെ. ജോണ്‍സണ്‍ വിടവാങ്ങുമ്പോൾ,കേരള പൊലീസിന് തീരാനഷ്ടം..


ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...


ആലത്തൂരിലെ തോൽവിയുടെ കാരണം വ്യക്തമായി'; രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ അന്വേഷണ സമിതി...


വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്‌ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...


കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...

ഒരു യുഗം അവസാനിക്കുന്നു;സെൻസർ പ്രതിസന്ധികളും ലീക്ക് വിവാദങ്ങളും മറികടന്ന് 'ജനനായകൻ'; അഡ്വാൻസ് ബുക്കിങ്ങിൽ നേടിയത് കോടികൾ!

23 JULY 2026 05:53 PM IST
മലയാളി വാര്‍ത്ത

രാഷ്ട്രീയ ജീവിതത്തിലെ പുതിയ വേഷപ്പകർച്ചയ്ക്ക് ശേഷം തിയറ്ററുകളിലെത്തിയ വിജയിയുടെ അവസാന ചിത്രം 'ജനനായകന്' ആവേശം ജ്വലിപ്പിക്കുന്ന സ്വീകരണമാണ് ലഭിക്കുന്നത്. പതിവ് ശൈലികൾ മാറ്റിമറിച്ച് 'ആദരണീയനായ തമിഴ്നാട് മുഖ്യമന്ത്രി ദളപതി സി.ജോസഫ് വിജയ്' എന്ന ടൈറ്റിൽ കാർഡും ഒപ്പമുള്ള ഔദ്യോഗിക വേഷത്തിലുള്ള ചിത്രവും വെള്ളിത്തിരയിൽ തെളിഞ്ഞതോടെ ആരാധകർ തിയറ്ററുകളിൽ ആഹ്ലാദാരവങ്ങൾ മുഴക്കി. പ്രിയതാരത്തിന്റെ വിടവാങ്ങൽ ചിത്രമെന്ന നിലയിൽ വൈകാരികമായ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ഈ സിനിമയ്ക്കായി 'വൺ ലാസ്റ്റ് ടൈം' എന്ന ഹാഷ്ടാഗ് എക്സ് പ്ലാറ്റ്‌ഫോമിൽ ട്രെൻഡിങ് ആയിക്കഴിഞ്ഞു.

 

‘ജനനായകൻ’ അതിഗംഭീരമായ അനുഭവമാണെന്നാണ് പ്രേക്ഷകരുടെ പക്ഷം. രോമാഞ്ചം ജനിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ഇന്റർവെൽ പഞ്ച്. ചിത്രത്തിന്റെ ഏറ്റവും വലിയ ശക്തി വൈകാരികമായ അടുപ്പമാണെന്നും, പ്രത്യേകിച്ച് വിജയ്‌യുടെയും മമിത ബൈജുവിന്റെയും രംഗങ്ങൾ ഗംഭീരമാണെന്നും ആരാധകർ പറയുന്നു. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും ചിത്രത്തിന് മാറ്റ് കൂട്ടുന്നുണ്ട്. രാഷ്ട്രീയപരമായ തിരക്കുകൾക്കിടയിലും ഡ്യൂപ്പുകളെ ഉപയോഗിക്കാതെ ചിത്രീകരണം പൂർത്തിയാക്കിയ വിജയിയുടെ സമർപ്പണവും ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്.

 

കഴിഞ്ഞ ജനുവരി 9-ന് തിയറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രം, സെൻസർ ബോർഡിന്റെ ഇടപെടലുകളെ തുടർന്ന് വലിയ പ്രതിസന്ധികളെയാണ് നേരിട്ടത്. ചില ഭാഗങ്ങൾ ഒഴിവാക്കണമെന്ന നിർദ്ദേശങ്ങൾ പാലിച്ചിട്ടും സർട്ടിഫിക്കറ്റ് വൈകിയതും, ചിത്രത്തിൽ രാഷ്ട്രീയ പ്രമോഷനുകൾ ഉണ്ടെന്നാരോപണവും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടയിൽ സിനിമയുടെ എച്ച്ഡി പതിപ്പ് ചോർന്നതും തിരിച്ചടിയായി. എന്നാൽ ഈ പ്രതിസന്ധികൾക്കെല്ലാം വിരാമമിട്ടാണ് ഇപ്പോൾ ചിത്രം തിയറ്ററുകളിലെത്തിയിരിക്കുന്നത്.

 

റിലീസിന് മുൻപ് തന്നെ അഡ്വാൻസ് ബുക്കിങ് കലക്ഷനായി ചിത്രം 20 കോടിയിലധികം നേടിയിരുന്നു. തമിഴ്നാട്ടിൽനിന്ന് 7.90 കോടിയും കർണാടകയിൽനിന്ന് 6.03 കോടിയും കേരളത്തിൽനിന്ന് 1.91 കോടി രൂപയുമാണ് ചിത്രം അഡ്വാൻസ് ബുക്കിങ്ങിലൂടെ സ്വന്തമാക്കിയത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ പേരിൽ വെങ്കട്ട് കെ നാരായണ നിർമിക്കുന്ന ചിത്രത്തിന് അനിരുദ്ധ് ആണ് സംഗീതം പകർന്നിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടി ‘സ്മൃതി വന്ദനം 2026’ ; സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.  (2 hours ago)

കാമുകി ആത്മഹത്യ ചെയ്തതിന് പിന്നാലെ 21കാരൻ ട്രെയിനിനു മുന്നിൽ ചാടി  (2 hours ago)

24മണിക്കൂറും കരാറുകാരുടെ സേവനം ലഭ്യമാകണമെന്നിരിക്കെ ഉണ്ടാകുന്നൻ വീഴ്ച അംഗീകരിക്കാനാകില്ല; വാട്ടർ അതോറിട്ടി കരാറുകാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ  (2 hours ago)

പി.എം. ശ്രീ പദ്ധതി; പിന്മാറാൻ കഴിയില്ലെന്ന സർക്കാർ വാദം വസ്തുതാവിരുദ്ധമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (2 hours ago)

കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനായി സുപ്രീം കോടതിയിൽ ക്യുറേറ്റീവ് ഹരജി നൽകി; ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം ; തടസങ്ങൾ നീക്കുമെന്ന് മന്ത്രി അഡ്വ. എൻ ഷംസുദ്ദീ  (2 hours ago)

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്; വിവിധ ജില്ലകളിൽ പരിശോധനകളും റെയ്ഡുകളും തുടരുന്നു; ആശുപത്രികളുമായി സഹകരിച്ച്‌ തൂഫാൻ കെയർ പദ്ധതികളും  (2 hours ago)

ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; വിശദമായ അന്വേഷണം നടത്തണമെന്ന് മന്ത്രി  (2 hours ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട മർദ്ദനക്കേസ് ; പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവമാണിതെന്ന് നേതാക്കൾ  (2 hours ago)

രണ്ടാം ജിസിസി തരംഗത്തിന് കേരളം സജ്ജം;അനുകൂല ഘടകങ്ങള്‍ എണ്ണിപ്പറഞ്ഞ് വ്യവസായ പ്രമുഖര്  (2 hours ago)

ജിസിസികളെ ആകര്‍ഷിക്കലാണ് സംസ്ഥാനത്തിന്‍റെ സാമ്പത്തിക തന്ത്രത്തിന്‍റെ കാതല്‍: സീറാം സാംബശിവ റാവു: ഇടി ജിസിസി വേള്‍ഡ് സര്‍ജ് രണ്ടാം പതിപ്പ് കോവളത്ത് ആരംഭിച്ചു...  (2 hours ago)

ഇന്ത്യയിൽ 50 ഇ-ബൈക്ക് സ്റ്റോറുകൾ തുറക്കാൻ ഇബൈക്ക്‌ഗോ...  (3 hours ago)

സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് സംസ്ഥാന സർക്കാർ; ഇച്ഛാശക്തിയുള്ള ഒരു സർക്കാരിന് എന്തും സാധ്യമാണെന്ന് രേന്ദ്രമോദി സർക്കാർ തെളിയിച്ചതായി വി.മുരളീധരൻ എംഎൽഎ  (3 hours ago)

വാഹന ഡീലർമാരുടെ സംതൃപ്‍തി ഉയർന്നു; ജെഎസ്ഡബ്ല്യു എംജി, റോയൽ എൻഫീൽഡ്, ടാറ്റ മോട്ടോഴ്‌സ് മുന്നിൽ  (3 hours ago)

PRIVATE BUS മറ്റന്നാൾ സമര പ്രഖ്യാപനം?  (3 hours ago)

Malayali Vartha Recommends