ചൈന ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധു പുറത്ത്...

ചൈന ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധു പുറത്ത്. വനിതാ സിംഗിൾസ് പ്രീക്വാർട്ടറിൽ ചൈനയുടെ ചെൻ യുഫെയിയോട് 16–-21, 22–-20, 21-–18 എന്ന സ്‌കോറിന് പരാജയപ്പെട്ടു. കഴിഞ്ഞയാഴ്‌ച നടന്ന ജപ്പാൻ ഓപ്പണിൽ സിന്ധു കിരീടം നേടിയിരുന്നു.
പുരുഷൻമാരിൽ ആയുഷ് ഷെട്ടിയും പുറത്തായി. അയർലൻഡിന്റെ നാറ്റ് എൻഗുയെനോട് കീഴടങ്ങി (സ്‌കോർ:21-–15, 13-–21, 20–-22).
"
https://www.facebook.com/Malayalivartha


























