Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

കോണ്‍ഗ്രസിന്റെ അഴിമതിക്ക് കുട പിടിച്ച് പിണറായി : യു ഡി എഫിനെ അഴിമതി കേസില്‍ നിന്നും രക്ഷിക്കാന്‍ ഇടതു സര്‍ക്കാര്‍ രംഗത്ത്...

19 SEPTEMBER 2021 11:38 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചിട്ടുണ്ട്

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

യു ഡി എഫിനെ അഴിമതി കേസില്‍ നിന്നും രക്ഷിക്കാന്‍ ഇടതു സര്‍ക്കാര്‍ രംഗത്ത്. വിവാദമായ മലബാര്‍ സിമന്റസ് അഴിമതി കേസിലാണ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെയും ലീഗ് സി പി എം നേതാക്കളുടെ വിശ്വസ്തനുമായ പ്രതി വി.എം.രാധാകൃഷ്ണനെ രക്ഷിക്കാന്‍ പിണറായി രംഗത്തെത്തിയത്. കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരുന്ന കാലത്താണ് കോളിളക്കമുണ്ടായ മലബാര്‍ സി മന്റ്‌സ് അഴിമതി നടന്നത്. അഴിമതിക്ക് മാത്രമല്ല കൊലപാതകങ്ങള്‍ക്കും പേരുകേട്ടതാണ് മലബാര്‍ സിമന്റ്‌സ് അഴിമതി.

വിജിലന്‍സ് കേസ് സത്യസന്ധമായി നടത്തിയിരുന്ന വിജിലന്‍സ് പ്രോസിക്യൂട്ടര്‍ ഒ. ശശിയെ സ്ഥലം മാറ്റി കൊണ്ടാണ് പിണറായി അപ്രതീക്ഷിത നീക്കം നടത്തിയത്. എന്നാല്‍സ്ഥലം മാറ്റം അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണല്‍ തടഞ്ഞു. മൂന്നാഴ്ചത്തേക്കാണ് സ്റ്റേ. മലബാര്‍ സിമന്റ്‌സ് കേസില്‍ കര്‍ശന നിലപാടെടുത്തതിന്റെ പേരിലാണ് ഒ. ശശിയെ സ്ഥലം മാറ്റിയത്.



തലശ്ശേരി ,തൃശൂര്‍ വിജിലന്‍സ് കോടതികളില്‍ ഒഴിവ് നിലനില്‍ക്കേയാണ് ശശിയെ മൂവാറ്റുപുഴയിലേക്ക് സ്ഥലം മാറ്റിയത്. ഈ സ്ഥലം മാറ്റം അടക്കം കേസ് അട്ടിമറിക്കാന്‍ നടക്കുന്ന നീക്കങ്ങള്‍ നിരവധിയുണ്ട്.

കോളിളക്കം സൃഷ്ടിച്ച മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസുകള്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളായി. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പുതിയതായി ഒരു തെളിവും ഇല്ലാതിരുന്നിട്ടും 11 വര്‍ഷത്തിന് ശേഷം തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. വിഎം രാധാകൃഷ്ണനും മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായിയും അടക്കമുള്ളവര്‍ പ്രതികളായ മൂന്ന് അഴിമതിക്കേസുകളാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

 

 


2010 ലും 11 ലും വിജിലന്‍സ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയതിന് പിന്നാലെ യുഡിഎഫ് സര്‍ക്കാര്‍ 2012 ല്‍ മുന്‍ ചീഫ് സെക്രട്ടറി അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കി ഉത്തരവിറക്കി. നടപടി അതേവര്‍ഷം തന്നെ ഹൈക്കോടതി സ്റ്റേ ചെയ്തു. പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാരും പ്രതികളെ ഒഴിവാക്കാനുള്ള നടപടിയുമായി മുന്നോട്ടുപോയി.

പക്ഷേ അന്തിമ തീരുമാനമെടുക്കാന്‍ വിചാരണക്കോടതിയായ തൃശ്ശൂര്‍ വിജിലന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പ്രതികളെ ഒഴിവാക്കാനുളള സര്‍ക്കാരിന്റെ പിന്‍വലിക്കല്‍ ഹര്‍ജി വിചാരണക്കോടതി തള്ളി. പ്രതികള്‍ വിചാരണ നേരിടണം എന്ന് ഉത്തരവിട്ടു. അധികം വൈകാതെ മലബാര്‍ സിമന്റ്‌സ് കേസിലെ ഏറ്റവും വലിയ അട്ടിമറി സംഭവിച്ചു. കുറ്റപത്രവും അഴിമതി നടന്നെന്ന കണ്ടെത്തലും തന്നെ മരവിപ്പിച്ചുള്ള തുടരന്വേഷണം.

 



അഴിമതി തെളിയിക്കാന്‍ അന്ന് നിര്‍ണായക തെളിവ് നല്‍കിയവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. ഈ സാഹചര്യത്തിലാണ് മുന്‍ കണ്ടെത്തലുകള്‍ എല്ലാം അപ്രസക്തമാക്കിയുള്ള തുടരന്വേഷണം. വിജിലന്‍സ് ഫലപ്രദമായി അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസാണെന്നായിരുന്നു സിബിഐ അന്വേഷണത്തെ എതിര്‍ക്കാന്‍ അന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്.

നിര്‍ണായക തെളിവുകള്‍ നല്‍കിയവരെല്ലാം ദുരു ഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയായിരുന്നു. അഴിമതി പുറത്തു കൊണ്ടുവന്ന കമ്പനി സെക്രട്ടറിയും മക്കളും ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ശശീന്ദ്രനും മക്കളായ വിവേകും വ്യാസുമാണ് മരിച്ചത്.പിന്നീട് ശശീന്ദ്രന്റെ ഭാര്യ മരിച്ചു. അതും ദുരുഹ മരണമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

 



2006- 2007 കാലത്തെ സി എ ജി റിപ്പോര്‍ട്ടിലൂടെയാണ് മലബാര്‍ സിമന്റ്‌സില്‍ 400 കോടിയുടെ അഴിമതി പുറത്തുവന്നത്. യു ഡി എഫ് മുന്നണിയിലെ പ്രമുഖന്റെ പേരും അഴിമതിയില്‍ പറഞ്ഞു കേട്ടി രു ന്നു. 2008 ല്‍ ച്ചുതാനന്ദനാണ് ആദ്യമായ് അഴിമതി അന്വേഷിക്കാന്‍ തീരുമാനിച്ചത്. ഇതിനെ തുടര്‍ന്ന് വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു നാല് കേസുകളില്‍ മൂന്നിലും പ്രധാന സാക്ഷിയായിരുന്നു വി ശശീന്ദ്രന്‍. അദ്ദേഹമാണ് അഴിമതി കേസ് പുറത്തു കൊണ്ടുവരാന്‍ ചുക്കാന്‍ പിടിച്ചത്.

എല്ലാമറിയാമായിരുന്ന സതീന്ദ്രകുമാര്‍ കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ മരിച്ചു. ഒരു മരണങ്ങളും ആര്‍ക്കും തെളിയിക്കാനായില്ല എന്നതാണ് സത്യം.

 



2006 മുതല്‍ 2011 വരെ കേരളം ഭരിച്ച വി.എസ് അച്ചുതാനന്ദന്‍ സര്‍ക്കാരാണ് നിര്‍ണായക നീക്കങ്ങള്‍ നടത്തി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അന്നും കേസ് അട്ടിമറിക്കാന്‍ സി പി എം ശ്രമിച്ചിരുന്നു.എന്നാല്‍ മുഖ്യമന്ത്രിയുടെ കടുത്ത നിലപാടാണ് കുറ്റപ്പത്രം സമര്‍പ്പിക്കലില്‍ എത്തി നിന്നത്.

മലബാര്‍ സിമന്റ്‌സിലെ പ്രതികള്‍ ഇടത്-വലത് മുന്നണികളുമായി ബന്ധമുണ്ട്. ദേശാഭിമാനിയുടെ ഭൂമി വാങ്ങാന്‍ രാധാകൃഷ്ണന്‍ നടത്തിയ ശ്രമം ഏറെ വിവാദമായിരുന്നു. ഇപ്പോള്‍ ഇടതു സര്‍ക്കാര്‍ ഉത്തരവിട്ട തുടരന്വേഷണവും കേസ് ഒരിക്കലും തീരില്ലെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നു.

 



തുടരന്വേഷണം എന്നാല്‍ കേസ് അട്ടിമറിക്കലാണ്. സാക്ഷികളെല്ലാം മരിച്ചു പോയതിന്റെ പേരില്‍ കേസ് എഴുതിതള്ളും. അത് ഇടത് സര്‍ക്കാരിന്റെ കാലത്ത് തന്നെ നടക്കാനാണ് സാധ്യത.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (33 minutes ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (45 minutes ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (1 hour ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (1 hour ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (1 hour ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (2 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (2 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (2 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (2 hours ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (5 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (6 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (6 hours ago)

Malayali Vartha Recommends