സ്‌കൂട്ടര്‍ യാത്രികനെയും സുഹൃത്തിനെയും ആക്രമിച്ച് സ്വര്‍ണവും പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

സ്‌കൂട്ടര്‍ യാത്രികനെയും സുഹൃത്തിനെയും ആക്രമിച്ച് സ്വര്‍ണവും പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
ആലപ്പുഴ സ്‌റ്റേഡിയം വാര്‍ഡ് മഠത്തില്‍പറമ്ബ് സിയ (36), മഠത്തില്‍പറമ്ബ് അന്‍വര്‍ (27) എന്നിവരെ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
ആഗസ്റ്റ് 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലപ്പുഴ ഇ.എം.എസ് സ്‌റ്റേഡിയത്തിന് സമീപം നി4ത്തിയിട്ട സ്‌കൂട്ടറില്‍ ഇരിക്കുന്നയാളിനെയും സുഹൃത്തിനെയും ദേഹോപദ്രവം ഏല്‍പിച്ചാണ് കവര്‍ച്ച നടത്തിയത്.
"
https://www.facebook.com/Malayalivartha


























