Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

തലസ്ഥാന നഗരിയെ വരിഞ്ഞു മുറുക്കി ഗുണ്ടകളും മോഷ്ടാക്കളും ലഹരി സംഘങ്ങളും, നഗരം പുലരുന്നത് ഭീതിയോടെ

27 DECEMBER 2021 01:16 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചിട്ടുണ്ട്

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം പോത്തന്‍കോട് വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിന്റെ കാല് വെട്ടിയെടുത്ത് ഗുണ്ടാ സംഘം കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് കേരള സമൂഹം കേട്ടത്. ഈ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുന്‍പേ തന്നെ മോഷ്ടാക്കളുടെയും ലഹരി മാഫിയയുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറിക്കൊണ്ടിരിക്കുകയാണ് തലസ്ഥാന നഗരിയെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.

അതിക്രമങ്ങളും പിടിച്ചുപറിയും കൊലപാതകങ്ങളും തുടര്‍ക്കഥയായതോടെ ജനങ്ങളാകെ ഭീതിയിലായിരിക്കുകയാണ്. അതോടൊപ്പം പൊതുവിടങ്ങളില്‍ സ്ത്രീകള്‍ അക്രമിക്കപ്പെടുന്നതും പതിവ് കാഴ്ചയായിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി കവര്‍ച്ചകളാണ് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി നടന്നത്.

 

പോത്തന്‍കോട് ജംഗ്ഷനില്‍ കാറിലെത്തിയ പെണ്‍കുട്ടിയെയും പിതാവിനെയും ജനമധ്യത്തില്‍ ആക്രമിച്ച സംഭവവും ആശങ്കയോടെയാണ് കേരളം ഉറ്റുനോക്കിയത്. നഗരൂരില്‍ കഴിഞ്ഞ ദിവസം ഇരുസംഘങ്ങള്‍ വീട് കയറി ആക്രമിച്ചതിനെ തുടര്‍ന്ന് സ്ത്രീകളടക്കമുള്ളവര്‍ക്ക് പരുക്കേറ്റിരുന്നു. ശ്രീകാര്യത്ത് ട്രാന്‍സ്‌ജെന്‍ഡറുകളായ സഹോദരങ്ങളെ ഒരു സംഘം അക്രമിച്ചതും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവമാണ്.

ആള്‍ താമസമില്ലാതെ കിടന്നിരുന്ന വീടുകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയും വിലപിടിപ്പുള്ള സ്വര്‍ണാഭരണങ്ങളും നഷ്ടമായി. വീടുകളില്‍ മാത്രമല്ല, പള്ളികളിലും ക്ഷേത്രങ്ങളിലും മോഷണം പതിവായി. അടുത്തിടെ നഗരത്തിലുണ്ടായ മോഷണങ്ങളുടെയും പിടിച്ചുപറിയുടെയും കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. നെയ്യാറ്റിന്‍കരയിലെ ജൂവലറി കുത്തിത്തുറന്ന് അഞ്ച് കിലോ വെള്ളി ആഭരണങ്ങളും 25000 രൂപയും കരുംകുളത്ത് വീട് കുത്തിത്തുറന്ന് മൂന്നരലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും 50000 രൂപയുടെ കറന്‍സിയും മോഷ്ടിച്ചത് അടുത്തിടെയാണ്.


ഇതിനുപുറമേ പിടിച്ചുപറിയും വര്‍ധിച്ചതായി പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കണക്കുകള്‍ വ്യക്തമാക്കുന്നു.

പൂവാറിലെ ആറ്റുപുറത്തെ ഒരു റിസോര്‍ട്ടില്‍ നിന്ന് മാത്രം മാസങ്ങളുടെ ഇടവേളകളില്‍ 20 ഓളം ലഹരി പാര്‍ട്ടികള്‍ നടത്തിയിരുന്നതായി എക്‌സൈസ് അധികൃതര്‍ കണ്ടെത്തിയിരുന്നു.

 

മാരകമായ ലഹരി വസ്തുക്കളാണ് ഇവിടെ ഉപയോഗിച്ചിരുന്നത് എന്ന എക്‌സൈസിന്റെ കണ്ടെത്തലും ജനങ്ങളില്‍ ആശങ്കയ്ക്ക് വഴിവെയ്ക്കുകയാണ്. അടുത്തിടെയായി ലഹരി ഉപയോഗിച്ച ശേഷം അക്രമണങ്ങള്‍ നടത്തുന്ന സംഭവങ്ങളും സംസ്ഥാനത്ത് കൂടിവരുന്നുണ്ട്.

ഇതിന്റെ പശ്ചാത്തലത്തില്‍ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡിജെ പാര്‍ട്ടികള്‍ക്കും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വന്‍തോതിലുള്ള ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

 

 



പോത്തന്‍കോട് അച്ഛനും മകള്‍ക്കുമെതിരെ ഗുണ്ടാ ആക്രമണം ഉണ്ടായതിന് പിന്നാലെ പൊലീസിനെതിരെ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പൊലീസ് കൃത്യമായി ഇടപെടാത്തതാണ് തുടര്‍ച്ചയായിയുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് പിന്നിലെന്നായിരുന്നു പ്രധാന ആരോപണം. അതേസമയം കഴിഞ്ഞ രണ്ട് മാസങ്ങളായി തലസ്ഥാനത്ത് ഉണ്ടാകുന്ന ഗുണ്ടാ-ക്രിമിനല്‍ അഴിഞ്ഞാട്ടത്തില്‍ പൊലീസ് നടപടികള്‍ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (4 minutes ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (10 minutes ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (19 minutes ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (39 minutes ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (39 minutes ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (53 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (1 hour ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (1 hour ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (3 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (4 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (5 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (5 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (6 hours ago)

Malayali Vartha Recommends