പഠിക്കാൻ മിടുക്കിയായ അനിയത്തിയെ ഇനിയും പഠിപ്പിക്കണമെന്ന ആഗ്രഹമുള്ളത് കൊണ്ട് ബിരുദം കഴിഞ്ഞതോടെ പഠനം അവസാനിപ്പിച്ച് ഗായത്രി ജൂവലറിയിൽ ജോലിക്കായി പോയത്.. ഈ ജൂവലറിയിലെ ഡ്രൈവറായിരുന്ന പ്രവീണായിരുന്നു എല്ലാ ദിവസവും വൈകീട്ട് ഗായത്രിയെ ഹോസ്റ്റലിൽ എത്തിക്കുന്നത്.. ഈ യാത്രകളായിരുന്നു ഇരുവരെയും അടുപ്പിച്ചത്.. ആദ്യ ഭാര്യയുമായി പിണങ്ങിക്കഴിയുകയാണെന്നും ഉടൻ ബന്ധം വേർപെടുത്തുമെന്നും പറഞ്ഞു ഗായത്രിയെ വിശ്വസിപ്പിച്ചു! നാട്ടുകാർക്കൊക്കെ ജയാതിരിയെ കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളു...

തലസ്ഥാനത്തെ ഞെട്ടിച്ച അരുംകൊലയുടെ ചുരുളഴിഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഒരുവർഷം മുൻപുവരെ തലസ്ഥാനത്ത് ജൂവലറിയിൽ ജോലി ചെയ്യുമ്പോൾ പട്ടത്തുള്ള ഒരു ഹോസ്റ്റലിലായിരുന്നു ഗായത്രി. ഈ ജൂവലറിയിലെ ഡ്രൈവറായിരുന്നു പ്രവീൺ.
എല്ലാ ദിവസവും വൈകീട്ട് ഗായത്രിയെ ഹോസ്റ്റലിൽ എത്തിക്കുന്നത് പ്രവീണായിരുന്നു. ഈ യാത്രകളാണ് ഇരുവരെയും അടുപ്പിച്ചത്. ആദ്യ ഭാര്യയുമായി പിണങ്ങിക്കഴിയുകയാണെന്നും ഉടൻ ബന്ധം വേർപെടുത്തും എന്നുമാണ് പ്രവീൺ ഗായത്രിയെ അറിയിച്ചിരുന്നത്.
പഠിക്കാൻ മിടുക്കിയായ അനിയത്തിയെ ഇനിയും പഠിപ്പിക്കണമെന്ന ആഗ്രഹം കാരണമാണ് ബിരുദം നേടിയതോടെ പഠനം അവസാനിപ്പിച്ച് ഗായത്രി ജൂവലറിയിൽ ജോലിക്കായി പോയത്.
കുടുംബത്തിന്റെ അത്താണിയായിരുന്ന അച്ഛൻ മാരിയപ്പൻ 11 വർഷം മുമ്പ് മരിച്ചതോടെ ഹോട്ടലുകളിൽ ജോലി ചെയ്താണ് അമ്മ സുജാത രണ്ടു പെൺകുട്ടികളെയും വളർത്തിയത്. ഈ വീട്ടുകാരെക്കുറിച്ച് നാട്ടുകാർക്കും നല്ലതേ പറയാനുള്ളൂ.
https://www.facebook.com/Malayalivartha

























