അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

ഒരു നിമിഷത്തെ കടുത്ത മനോവിഷമവും കുടുംബതർക്കവും ഇല്ലാതാക്കിയത് രണ്ട് ജീവനുകളാണ്. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിൽ അമ്മയും മകനും വിഷം കഴിച്ച് മരിച്ച വാർത്തയുടെ ഞെട്ടലിലാണ് ഒരു നാട് മുഴുവൻ. ശനിയാഴ്ച ഉച്ചയോടെ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ ബീവിയും മകൻ അംജിത്തും ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
https://www.facebook.com/Malayalivartha
























