Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാർച്ച് 31 കഴിഞ്ഞാൽ പാക്കിസ്ഥാൻ വെള്ളം ദാഹിച്ച് വരളും..വെള്ളവും രക്തവും ഇനി ഒരുമിച്ച് ഒഴുകില്ല..നിലപാട് കടുപ്പിച്ച് ഇന്ത്യ..വമ്പൻ യുദ്ധ നീക്കവുമായി മോദി..പാക്കിസ്ഥാനെ വീർപ്പുമുട്ടിക്കും..


  ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം.... കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി


തെരഞ്ഞെടുപ്പ് കടുക്കും... വിഎസിന് നൽകിയ കാപ്പിറ്റൽ പണിഷ്മെന്‍റ് തനിക്കും ലഭിച്ചതായി വിഎസ് അച്യുതാനന്ദന്‍റെ മുൻ പിഎ എ സുരേഷ്, കോണ്‍ഗ്രസ് വേദിയിൽ എ സുരേഷ്, ഷാള്‍ അണിയിച്ച് സ്വീകരിച്ച് വിഡി സതീശൻ


സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...


കനത്ത ചൂടിന് ആശ്വാസമേകി മഴയെത്തുന്നു.... ഫെബ്രുവരി 19 മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

'ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് ഇനി അങ്ങോട്ട് ഒരു ഫേസ് ഉണ്ടെങ്കില്‍ അമരത്തില്‍ ജീത്തു ജോസഫ് ഉണ്ടെങ്കില്‍ ചുക്കാന്‍ പിടിക്കാന്‍ മോഹന്‍ലാല്‍ ഉണ്ടെങ്കില്‍ ഇതിനോളം കിടിലന്‍ കൂട്ടുകെട്ട് വേറെയില്ല... പതിഞ്ഞ താളത്തില്‍ തുടങ്ങിയ സിനിമ. ഇരുപത് മിനിറ്റിന് ശേഷം ഒരു പോക്കാണ്. മിസ്റ്ററി ത്രില്ലറിന്റെ മുഴുവന്‍ ആവേശവും പകരുന്ന ലക്ഷണമൊത്ത ഒരു സിനിമ...' ട്വല്‍ത് മാന്‍ സിനിമയെ കുറിച്ച് പ്രേക്ഷകന്റെ കുറിപ്പ്

20 MAY 2022 05:18 PM IST
മലയാളി വാര്‍ത്ത

ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്ന മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ട്വല്‍ത് മാന്‍ വലിയ പ്രേക്ഷക സ്വീകാര്യത നേടിവരുകയാണ്. അങ്ങനെ ത്രില്ലര്‍ ചിത്രമായി ഒരുക്കിയ 12ത് മാന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് ഇനി അങ്ങോട്ട് ഒരു ഫേസ് ഉണ്ടെങ്കില്‍ അമരത്തില്‍ ജീത്തു ജോസഫ് ഉണ്ടെങ്കില്‍ ചുക്കാന്‍ പിടിക്കാന്‍ മോഹന്‍ലാല്‍ ഉണ്ടെങ്കില്‍ ഇതിനോളം കിടിലന്‍ കൂട്ടുകെട്ട് വേറെയില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായമാണ് ഇപ്പോൾ പലരും അഭിപ്രായപ്പെടുന്നത്. ഇതേകുറിച്ച് ഒരു പ്രേക്ഷകന് എഴുതിയ കുറിപ്പ് വൈറലാകുകയാണ്.

ആ കുറിപ്പ് ഇങ്ങനെ,

തിയേറ്ററില്‍ പോയിട്ട് OTT യില്‍ പോലും വരരുത് എന്ന് ആഗ്രഹിക്കുന്ന ആറാട്ട് പോലുള്ള സിനിമകള്‍ വലിയ റിലിസ് ആയി ആഘോഷിക്കുകയും. തിയേറ്ററില്‍ കാണേണ്ട നല്ല ചിത്രങ്ങള്‍ OTT യിലേക്കും കൊടുക്കുന്ന ആന്റണി പെരുമ്ബാവൂര്‍ നിങ്ങളെ എനിക്ക് തീരെ മനസിലാകുന്നില്ല. ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് ഇനി അങ്ങോട്ട് ഒരു ഫേസ് ഉണ്ടെങ്കില്‍ അമരത്തില്‍ ജീത്തു ജോസഫ് ഉണ്ടെങ്കില്‍ ചുക്കാന്‍ പിടിക്കാന്‍ മോഹന്‍ലാല്‍ ഉണ്ടെങ്കില്‍ ഇതിനോളം കിടിലന്‍ കൂട്ടുകെട്ട് വേറെയില്ല ഡിറ്റക്റ്റീവ്, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, 12th Man. Next : RAM.

പതിഞ്ഞ താളത്തില്‍ തുടങ്ങിയ സിനിമ. ഇരുപത് മിനിറ്റിന് ശേഷം ഒരു പോക്കാണ്. മിസ്റ്ററി ത്രില്ലറിന്റെ മുഴുവന്‍ ആവേശവും പകരുന്ന ലക്ഷണമൊത്ത ഒരു സിനിമ. കോളേജ് മേറ്റ്സായ പതിനൊന്നു പേര് കൂട്ടത്തില്‍ ഒരാളുടെ ബാച്ച്‌ലര്‍ പാര്‍ട്ടിക്ക് ഒത്തുകൂടിയപ്പോള്‍ നടന്ന ഒരു കൊലപാതകത്തിന്റെയും അതിലേക്ക് വഴിവെച്ച സംഭവങ്ങളുടെയും ചുരുളയക്കലാണ് സിനിമ. ജിത്തുവിന്റെ മറ്റ് ത്രില്ലര്‍ പടങ്ങളെ അപേക്ഷിച്ച്‌ ഭയങ്കരമായ ട്വിസ്റ്റുകള്‍ ഒന്നും ഇല്ലെങ്കിലും അവസാനം വരെയും പ്രേക്ഷകനെ പിടിച്ചിരുത്താനും, എല്ലാ ഡോട്ടുകളും കണക്‌ട് ചെയ്യാനും തിരക്കഥയ്ക്കും ജിത്തുവിന്റെ മേക്കിങ്ങിനും സാധിക്കുന്നുണ്ട്.

NB: രണ്ട് പെഗ്ഗ് അടിച്ചു ഫിറ്റായ മോഹന്‍ലാല്‍ ഇപ്പോഴും വേറെ ലേവലാണ്.അയാളുടെ കണ്ണുകള്‍ക്ക് നിങ്ങള്‍ പറയുന്നത് പോലെ അനായസതയൊന്നും നഷ്‌ടപ്പെട്ടിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്ക് അടച്ചു..! ഖുറംഷഹർ കാലനെ ഇറക്കി ഇറാൻ സൂപ്പര്‍സോണിക് ഇറക്കി അമേരിക്ക യുദ്ധം പൊട്ടാൻ നിമിഷം..! വിറച്ച് ലോകം  (11 minutes ago)

മം​ഗളൂരുവിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം  (28 minutes ago)

ചക്രവാതച്ചുഴി, ന്യൂനമര്‍ദം നാളെ മുതൽ കൊടും മഴ...! ദേ ഈ ജില്ലകളില്‍ മഴയോട് മഴ ALERT ഇങ്ങനെ...!  (55 minutes ago)

  രഞ്ജി ട്രോഫി ക്രിക്കറ്റ്... പശ്ചിമ ബംഗാളിനെ ആറു വിക്കറ്റിന് തോൽപ്പിച്ച് ജമ്മു കശ്മീരിന് ചരിത്ര ഫൈനൽ  (1 hour ago)

ജെസ്സെ ജാക്സൺ അന്തരിച്ചു...  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രം ശീവേലിപ്പുര ഇനി വൈദ്യുത ദീപപ്രഭയില്‍...  (1 hour ago)

ശാസ്ത്രഗവേഷണരംഗത്ത് ശ്രദ്ധേയയായ കോഴിക്കോട്ടുകാരി അന്തരിച്ചു...  (2 hours ago)

India-Pakistan-water പാക്കിസ്ഥാന് ഇനിയും വെള്ളംകുടി മുട്ടും  (2 hours ago)

തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം... കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്  (2 hours ago)

മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു...  (3 hours ago)

  ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തീർത്ഥാടകർക്കും  (3 hours ago)

  ഓട്ടൻ തുള്ളൽ രംഗത്തെ പ്രഗത്ഭനായ കലാകാരൻ താമരക്കുടി കരുണാകരൻ മാസ്റ്റർ അന്തരിച്ചു  (3 hours ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല....  (4 hours ago)

തിരുവനന്തപുരം ജില്ലയിൽ മാർച്ച് 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ...  (4 hours ago)

എകെജിയുടെ ജീവിതം ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ്... മ്യൂസിയം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി  (4 hours ago)

Malayali Vartha Recommends