Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്.... എഞ്ചിനില്‍ തീ കണ്ടെത്തിയതിനെ തുടര്‍ന്ന്, ബംഗളുരു-കൊച്ചി വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി...


പത്തനംതിട്ടയിൽ രാത്രി വൈകിയും അതിശക്തമായ മഴയ്ക്ക് സാധ്യത...ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം...കാലവർഷം ഇന്ന് ആൻഡമാൻ കടലിലേക്ക് എത്തിച്ചേർന്നേക്കുമെന്നാണ് വിലയിരുത്തൽ...


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...

ശ്രീനാരായണ ഗുരദേവനേയും സംഘികള്‍ വെട്ടി

20 MAY 2022 06:34 PM IST
മലയാളി വാര്‍ത്ത

More Stories...

തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്.... എഞ്ചിനില്‍ തീ കണ്ടെത്തിയതിനെ തുടര്‍ന്ന്, ബംഗളുരു-കൊച്ചി വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി...

പത്തനംതിട്ടയിൽ രാത്രി വൈകിയും അതിശക്തമായ മഴയ്ക്ക് സാധ്യത...ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം...കാലവർഷം ഇന്ന് ആൻഡമാൻ കടലിലേക്ക് എത്തിച്ചേർന്നേക്കുമെന്നാണ് വിലയിരുത്തൽ...

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം

മുസ്ലീം പള്ളികളുടേയും മദ്രസകളുടേയും മുസ്സീം കച്ചവട സ്ഥാപനങ്ങളുടേയും പുറത്തു കുതിര കയറി രസിക്കുന്ന കര്‍ണാടകയിലെ സംഘപരിവാറും ബി.ജെ.പിയും ഇന്ത്യയുടെ നവോത്ഥാന നായകരില്‍ പ്രമുഖനായ ശ്രീനാരായണ ഗുരുദേവനേയും വെറുതേ വിടാന്‍ ഭാവമില്ല. ശ്രീനാരായണ ഗുരുദേവനേയും സംഘികള്‍ വെട്ടുകയാണ്.

കര്‍ണാകത്തിലെ പത്താം ക്ലാസ് പാഠപുസ്തകത്തില്‍ നിന്നാണ് സാമൂഹിക പരിഷ്‌കര്‍ത്താവും നാടിനെയാകെ പുതു വെളിച്ചതിലേക്ക് നയിക്കുകയും ചെയ്ത ഗുരുദേവനെ നാടുകടത്തിയത്. ആര്‍.എസ്.എസ്. സ്ഥാപകന്‍ ഹെഡ്‌ഗേവാറുടെ പ്രസംഗം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി വിവാദത്തിലായ കര്‍ണാടക വിദ്യാഭ്യാസ വകുപ്പിന്റേതാണ് ഈ കടുംകൈ. കണാടക പാഠപുസ്തക സൊസൈറ്റിയുടെ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെിട്ടുള്ള സാമൂഹിക ശാസ്ത്രം ഒന്നാം ഭാഗത്തിലാണ് വിവാദ കൈ കടത്തല്‍.

കഴിഞ്ഞ വര്‍ഷത്തെ പാഠപുസ്തകത്തില്‍ സാമൂഹികവും മതപരവുമായ സാമൂഹിക പ്രസ്ഥാനങ്ങള്‍ എന്ന അഞ്ചാം പാഠത്തില്‍ മറ്റു സാമൂഹിക പരിഷ്‌കത്താക്കളുടെ കൂട്ടത്തില്‍ ഗുരുദേവനേയും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരിഷ്‌കരിച്ച പതിപ്പില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. കഴിഞ്ഞ റിപ്ലബ്ലിക്ക് ദിന പരേഡില്‍ നിന്ന് നാരായണ ഗുരുവുമായി ബന്ധപ്പെട്ട നിശ്ചല ദൃശ്യം കര്‍ണാടകയിലെ ബി.ജെ.പി. സര്‍ക്കാര്‍ ഒഴിവാക്കിയത് വിവാദമായിരുന്നു.

പാഠപുസ്തക പുനര്‍നിര്‍ണയത്തില്‍ കന്നഡയിലെ പല പുരോഗമന എഴുത്തുകാരുടേയും രചനകള്‍ മനഃപൂര്‍വം ഒഴിവാക്കിയെന്നും ആക്ഷേപമുണ്ട്. ബി.ടി.ലളിത് നായിക്, അരവിന്ദ മലഗാട്ടി, കെ.നീല, എല്‍.ബസവരാജു തുടങ്ങിയവരുടെ രചനകളാണ് എഴ്, എട്ട് ക്‌ളാസുകളിലെ കന്നട ഒന്നാം ഭാഷാ പുസ്തകത്തില്‍ നിന്ന് മാറ്റിയത്.

എന്നാല്‍ ഹിന്ദുത്വ ആശയത്തിന്റെ പിന്തുണക്കാരായ എസ്.എല്‍.ഭൈരപ്പയുടെ രചന ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മാറ്റേതോ ഇരുണ്ട ഗുഹിലേക്ക് നാടിനെ നയിക്കാന്‍ ഒരുങ്ങുന്ന ബി.ജെ.പിയ്ക്ക് നാരായണഗുരദേവന്‍ എന്ന വലിയ വെളിച്ചത്തേയും കെടുത്തേണ്ടതുണ്ട്. ഇനി ഏതൊക്കെ പ്രകാശങ്ങളാണ് അവരെ അന്ധരാക്കാനുള്ളതെന്ന് കാത്തിരുന്നു കാണാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഞ്ചിനില്‍ തീ  (7 minutes ago)

പത്തനംതിട്ടയിൽ റെഡ് അല‍ര്‍ട്ട്  (11 minutes ago)

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (9 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (9 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (9 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (9 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (9 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (10 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (10 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (10 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (10 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (10 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (11 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (11 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (12 hours ago)

Malayali Vartha Recommends