Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർദ്ധരാത്രി പാറ്റകളെ നടുക്കി മോദി ലൈവിൽ..സോനം വാങ്ചുക് നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു.. മോദിയുടെ സർജിക്കൽ സ്ട്രൈക്ക്..എല്ലാം വളരെ വേഗത്തിൽ ആയിരുന്നു..


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....


കലാകാരന്മാർക്കും എഴുത്തുകാർക്കും സുവർണ്ണനേട്ടം: ഭാഗ്യരാശികൾ!

കെ എസ് ആർ ടി സി ബസ്സുകൾ ഇനി പൊതു കക്കുസ് ആയി ഉപയോഗിക്കു! ഞാൻ കൃഷി ചെയ്ത് ജീവിച്ചോളാം

20 MAY 2022 09:26 PM IST
മലയാളി വാര്‍ത്ത

മലയാളികൾ ഒരു പക്ഷെ മറക്കാൻ ഇടയില്ലാത്ത മുഖമാണ് ജയനാശനെന്റേത്. കഴിഞ്ഞ വെള്ളപൊക്കത്തിൽ ബസിനെ വെള്ളത്തിലേക്ക് ഇറക്കി വണ്ടി ഓടിച്ചതിനു ജോലി പോയ ആളാണ്.

 

കനത്ത മഴയിൽ കഴുത്തൊപ്പം വെള്ളത്തിലേക്കു ബസ് ഓടിച്ചു ഇറക്കി സസ്പെൻഷനിൽ ആയ ബസ് ഡ്രൈവർ ജയനാശാനേ തിരികെ ജോലിക്ക് എടുത്തു കെ എസ് ആർ ടി സി, ഈരാട്ടുപേട്ട ഡിപ്പോയിലെ ഡ്രൈവർ ആയിരുന്നു ജയദീപ്. ഇപ്പോഴാണെങ്കിൽ മഴയാണ്, വെള്ളത്തിലൂടെ ബസും ഓടിക്കും, ശമ്പളവും കൊടുക്കാതെ പണിയും എടുപ്പിക്കാമല്ലോ? ഈ കാലാവസ്ഥയിൽ റോഡ് പുഴ ആയാലും വെള്ളതിലൂടെ വണ്ടി ഓടിക്കുന്നവരെ മാറ്റി നിർത്താൻ പറ്റില്ലല്ലോ?

 

കഴിഞ്ഞ മഴ കാലത്താണ് വെള്ളകെട്ടിലൂടെ വണ്ടിയോടിച്ചു എന്ന കാരണത്തിന്റെ പേരിൽ സസ്പെൻഷനിൽ ആയതു.ഗതാഗത മന്ത്രി ആന്റണി രാജു വിന്റെ നിർദ്ദേശ പ്രകാരമായിരുന്നു ജയ്ദീപിനെ സസ്‌പെൻഡ് ചെയ്തത്.എന്നാൽ ഇവിടെയാണ് ഒരു മാരക ട്വിസ്റ്റ്.. ജോലിയൊക്കെ ദൂരെ എറിഞ്ഞു കാവും കണ്ട ജയനാശാൻ ഇനി കൃഷി ചെയ്ത് ജീവിച്ചോളാന്ന്..

 

സസ്പെൻഷൻ പിൻവലിച്ചതിൽ സന്തോഷമുണ്ടെങ്കിലും ജോലിയിൽ തനിക്കു പ്രവേശിക്കാൻ താല്പര്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഗുരുവായുർക്കു ട്രാൻസ്ഫർ നൽകിയാണ് ജയനശാന്റെ സസ്പെൻഷൻ പിൻവലിച്ചിരിക്കുന്നത് തന്റെ വീട്ടിൽ നിന്നും വളരെ ദൂരെ ട്രാൻസ്ഫർ നൽകിയത് തന്നെ മനഃപൂർവം തന്നെ ദ്രോഹിക്കാൻ ആണെന്നും ഇനി ഒരു ബലിയാടാകാൻ താൻ ഇല്ലെന്നും അദ്ദേഹം പറഞ്ഞു

 

ഇപ്പോൾ കെ എസ് ആർ ടി സി നഷ്ടത്തിലാണ്, ഒന്നരമാസമായി തൊഴിലാളികൾക്ക് ശമ്പളം കൊടുത്തിട്ട്, ഇനിയും അവർക്കു ശമ്പളം നൽകിയില്ലെങ്കിൽ മറ്റ് ജോലിയിലേക്ക് അവർ പോകും.. എന്ത് പണി ചെയ്താലും വൈകുന്നേരമാകുമ്പോൾ ശമ്പളവും ഒരു കുപ്പി ബ്രാണ്ടിയും കിട്ടും. അതുകൊണ്ട് ജീവിക്കാൻ പേടിക്കേണ്ടതില്ല.ബസ്സുകൾ ഇനി പൊതു കക്കുസ് ആയി ഉപയോഗപ്പെടുത്തണമെന്നും സർക്കാരിനോട് ശശിയാശാൻ നിർദ്ദേശിക്കുന്നു.സാമൂഹ്യ പ്രവർത്തനത്തിനും തനിക്കു താല്പര്യം ഉണ്ടെന്നും, പഞ്ചായത്തിലോ ബ്ലോക്കിലോ വേണമെങ്കിൽ എം എൽ എ ആയും ഇലക്ഷനുകളിൽ മൽസരിക്കാൻ താല്പര്മുണ്ടെന്നും ജയനാശാൻ പറഞ്ഞു.

 

ഒരാൾപൊക്കത്തിലുള്ള വെള്ളക്കെട്ടിൽ മുക്കാൽ ഭാഗവും മുങ്ങിയ ബസ്സിൽനിന്ന് നാട്ടുകാരാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. ബസ് പിന്നീട് വലിച്ച് കരക്കുകയറ്റുകയും ചെയ്തു. സസ്‌പെൻഷനിലായ ശേഷം ഇദ്ദേഹം കെ.എസ്.ആർ.ടി.സിക്കെതിരെയും ഗതാഗത മന്ത്രിക്കെതിരെയും രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു.ബസ് മുങ്ങിയ പത്രവാർത്തയോടൊപ്പമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. സസ്‌പെൻഷൻ ലഭിച്ചത് തബലകൊട്ടി ആഘോഷിച്ചതും ജയദീപ് പങ്കുവച്ചിരുന്നു. ആളുകളുടെ ജീവൻ രക്ഷിക്കാനാണ് താൻ ശ്രമിച്ചതെന്നും തന്റെ സ്വന്തം ഇഷ്ടപ്രകാരം ചെയ്തതല്ലെന്നും ജയദീപ് വിശദീകരിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് പുറത്ത്  (13 minutes ago)

PM MODI അർദ്ധരാത്രി മോദിയുടെ സർജിക്കൽ സ്ട്രൈക്ക്  (24 minutes ago)

എഡിജിപി എം.ആർ. അജിത്ത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം നടത്താനൊരുങ്ങി സർക്കാർ...  (31 minutes ago)

ബെംഗളൂരു നഗരത്തിൽ നടപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾ ഓടിച്ചാൽ 5,000 രൂപ പിഴയീടാക്കാൻ നീക്കം  (59 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1360 രൂപയുടെ ഇടിവ്  (1 hour ago)

അഭിമന്യു കൊലക്കേസ് ... ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരി​ഗണനയിൽ  (1 hour ago)

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന വികസിപ്പിച്ച ദീർഘദൂര ഉപരിതല-ആകാശ മിസൈൽ ‘കുശ’യുടെ ആദ്യ പരീക്ഷണം വിജയം  (1 hour ago)

സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ  (2 hours ago)

ഐആർസിടിസി ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ആധാർ അധിഷ്ഠിത ഒടിപി. വെരിഫിക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ തീരുമാനം ശരിവെച്ച് ഹൈക്കോടതി  (2 hours ago)

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മയ്ക്ക് കെഎസ്ഇബി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (2 hours ago)

ചൈന ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധു പുറത്ത്‌...  (2 hours ago)

കോഴിത്തീറ്റയുടെ വിലയിൽ വർദ്ധനവ്... കോഴിയിറച്ചിക്ക് വില കുത്തനെ ഉയർന്നു... വിൽപ്പനയിൽ ഇടിവ്  (2 hours ago)

കോമൺ ലാ അഡ്മിഷൻ ടെസ്റ്റ് ഡിസംബർ ആറിന്  (3 hours ago)

പ്രൊഫ.എം.കെ. സാനു സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രഥമ സാനു സമ്മാനം ഡോ. എം. ലീലാവതിക്ക്...  (3 hours ago)

സംസ്ഥാനത്തെ കാൻസർ, ക്ഷയരോഗികൾക്ക് നൽകി വരുന്ന പ്രതിമാസ പെൻഷൻ 2,000 രൂപയായി വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവ്  (3 hours ago)

Malayali Vartha Recommends