കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് മീനച്ചിലാറ്റിലേക്ക് മറിഞ്ഞ് 2 പേര്‍ മരിച്ചു

കുമരകം റോഡില്‍ ഇല്ലിക്കല്‍ അറുപറയില്‍ കാര്‍നിയന്ത്രണം വിട്ട് മീനച്ചിലാറ്റിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. രാവിലെ 11 മണിയോടെയായിരുന്നു അപകടം. അപകടത്തില്‍പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. തെങ്ങണ സ്വദേശികളാണെന്നാണ് സൂചന. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
അപകടഭീഷണിയുയര്‍ത്തിയിരുന്നു. താഴത്തങ്ങാടിയില്‍ രണ്ട് വര്‍ഷം മുമ്പ് റോഡരുക് ഇടിഞ്ഞ് ബസ് പുഴയിലേക്ക് മറിഞ്ഞിരുന്നു. അപകടത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കോട്ടയം കുമരകം റോഡ് ഉപരോധിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha