പാരിപ്പള്ളി ഐഒസി പ്ലാന്റില്‍ തൊഴിലാളി സമരം തുടരുന്നു

കൂലി കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെ പാരിപ്പള്ളി ഐഒസി പ്ലാന്റില്‍ തൊഴിലാളികളുടെ സമരം തുടരുന്നു. ഇതേതുടര്‍ന്നു അഞ്ചു ജില്ലകളിലെ പാചക വാതക വിതരണം തടസപ്പെട്ടു. സമരം ഒത്തുതീര്‍ക്കാന്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് കൊല്ലം ജില്ലാ കളക്ടര്‍ തൊഴിലാളി നേതാക്കളുമായി ചര്‍ച്ച നടത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha