ലീഗുമായുള്ള പ്രശ്‌നം യുഡിഎഫിനെ ബാധിക്കില്ല: സുധീരന്‍

മുസ്‌ലീം ലീഗുമായുള്ള പ്രശ്‌നം യുഡിഎഫിനെ ബാധിക്കില്ലെന്നു കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. ചിലയിടങ്ങളില്‍ പ്രശ്‌നം അവിടെ തന്നെ ഒതുക്കി തീര്‍ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്‌ടെന്നു അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























