Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ദൈവം തമ്പുരാന്‍ തലപ്പത്ത് വന്നിരുന്നാലും കെഎസ്ആര്‍ടിസി നന്നാകില്ല;യൂണിയന്‍കാര്‍ കയറി മുടിച്ച് വെച്ചിരിക്കുകയാണ്,യൂണിയനികളെ അടിച്ചോടിക്കണം,കൊടികുത്തി പൂട്ടിക്കല്‍ ടീംസിനെ നിയന്ത്രിക്കാതെ സര്‍ക്കാര്‍,തലപ്പത്ത് വന്നിട്ടുള്ളവരൊക്കെ പ്രാകിയിട്ടേ ഇറങ്ങൂ

18 JULY 2023 08:53 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചിട്ടുണ്ട്

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

കെഎസ്ആര്‍ടിസിയുടെ തലപ്പത്ത് വന്നിട്ടുള്ള ആരും മനസമാധാനത്തോടെ ഇറങ്ങി പോയിട്ടില്ല പോകാന്‍ അനുവദിച്ചിട്ടില്ലെന്ന് പറയുന്നതാണ് നല്ലത്. ബൃഹത്തായ ഒരു പൊതുമേഖലാ സ്ഥാപനത്തെ നശിപ്പിച്ച് നാറാണക്കല്ലെടുപ്പിച്ചത് ഈ യൂണിയന്‍കാരെല്ലാം ചേര്‍ന്നാണ്. അതില്‍ സിഐടിയുവിന്റെ പേര് എടുത്ത് പറയണം. ഭരണ പാര്‍ട്ടിയുടെ തൊഴിലാളി സംഘടന കെഎസ്ആര്‍ടിസിയില്‍ കാണിച്ച് കൂട്ടുന്ന തോന്നിവാസങ്ങള്‍ക്ക് കണക്കില്ല. എന്നിട്ടും ചോദ്യം ചെയ്യാതെ മൗനംപാലിക്കുന്നൊരു സര്‍ക്കാര്‍. യൂണിയന്‍കാര്‍ മുടിഞ്ഞ് പോകട്ടെ എന്നും പറഞ്ഞാണ് തലപ്പത്ത് ഇരുന്നിട്ടുള്ളവരൊക്കെ പ്രാകിക്കൊണ്ട് ഇറങ്ങിപ്പോകാറ്. ഇപ്പോള്‍ ബിജു പ്രഭാകറും അങ്ങനെ തന്നെ. യൂണിയനാണ് പ്രശ്‌നമെന്ന് ബിജു പ്രഭാകറും വെട്ടിത്തുറന്ന് പറഞ്ഞു. ഇതോടെ യൂണിയന്‍കാര്‍ക്കും ധനവകുപ്പിനും കണ്ണിലെ കരടാണിപ്പോള്‍ ബിജു പ്രഭാകര്‍. കെഎസ്ആര്‍ടിസി നന്നാകാത്തതിന്റെ കുറ്റം മുഴുവന്‍ ബിജു പ്രഭാകറിന്റെ തലയില്‍ കൊണ്ടിട്ടുണ്ട്.

കെഎസ്ആര്‍ടിസിയില്‍ യൂണിയന്‍കാരും ബിജു പ്രഭാകറും നേര്‍ക്കുനേര്‍ പോരിനിറങ്ങിയതോടെ ുന്‍ എംഡി ടോമിന്‍ ജെ തച്ചങ്കരി രംഗത്ത് വന്നിരുന്നു. കെഎസ്ആര്‍ടിസിയുടെ ശാപം യൂണിയന്‍കാരാണെന്ന് ടോമിന്‍ ജെ തച്ചങ്കരിയും തുറന്നടിച്ചത്. ഇവര്‍ ഈ പ്രസ്ഥാനം നന്നാകാന്‍ അനുവദിക്കില്ല. സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ തച്ചങ്കരിയോട് പോരായിരുന്നു. ഗതാഗതമന്ത്രിയും ദേവസ്വംമന്ത്രിയും അടക്കമുള്ളവരുമായും തച്ചങ്കരി നല്ല ബന്ധത്തിലായിരുന്നില്ല. ഏറെ രാഷ്ട്രീയവിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവിലാണ് തച്ചങ്കരിയെ സ്ഥാനത്തു നിന്ന് മാറ്റിയത്. തൊഴിലാളി യൂണിയനുകളുമായി തച്ചങ്കരി ഒരു കാലത്തും നല്ല ബന്ധത്തിലായിരുന്നില്ല. ഗണേഷ് കുമാര്‍ ഇരുന്നപ്പോഴും യൂണിയന്‍കാരുമായ് പോരായിരുന്നു. അങ്ങനെ തലപ്പത്ത് വരുന്നവരോട് യൂണിയന്റെ ചൊല്‍പ്പടിക്ക് നിന്നില്ലെങ്കില്‍ വല്ലാത്ത മുറുമുറുപ്പാണ്.

അല്ലെങ്കില്‍ ഒരു സംരംഭവും നന്നായ് നടന്നുപോകുന്നത് യൂണിയന്‍കാര്‍ക്ക് പിടിക്കില്ലല്ലോ. കൊടികുത്തി പൂട്ടിക്കല്‍ ടീംസ് കെഎസ്ആര്‍ടിസിയുടെ പുക കണ്ടേ അടങ്ങൂ. ഇതിനിടയില്‍പ്പെട്ട് പോകുന്ന കുറേ മനുഷ്യരുണ്ട് ശമ്പളം കിട്ടില്ലെന്നറിഞ്ഞിട്ടും രാവന്തിയോളം പണിയെടുക്കുന്ന ജീവനക്കാര്‍. അവരിപ്പോഴും പണിക്ക് വരുന്നുണ്ട്, ഇവിടുത്തെ ഡ്യൂട്ടി കഴിഞ്ഞ് മറ്റ് ജോലികല്‍ക്കും കൂടി പോയി കുടുംബം പോറ്റുകയാണിവര്‍. പിന്നെ യൂണിയന്‍കാര്‍ക്ക് സുഖമല്ലെ പണി എടുക്കണ്ട ഇങ്ങനെ ഭരിപ്പിക്കലാണല്ലോ അവരുടെ പണി. മേലനങ്ങി ഒരു പണിയെടുക്കില്ല എന്നാലും ചെയ്യുന്ന ദ്രോഹത്തിന് ഒരു കുറവും ഇല്ല. മറ്റെല്ലാ സംസ്ഥാനത്തും കെഎസ്ആര്‍ടിസി ലാഭത്തിലാണ് പക്ഷെ കേരളത്തില്‍ മാത്രം നഷ്ടത്തില്‍. കടമെടുത്താണ് ശമ്പളവും പെന്‍ഷനും കൊടുക്കുന്നത്. സര്‍ക്കാരിന്റെ പിടിപ്പുകേടും യൂണിയന്‍കാരുടെ അഴിഞ്ഞാട്ടവും കെഎസ്ആര്‍ടിസിയെ പടുകുഴിയിലാക്കിയത്. സ്വകാര്യ ബസ്സുകളോട് കൈമടക്ക് വാങ്ങി റൂട്ട് വെട്ടിക്കുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍, സ്‌പെയര്‍ പാട്‌സ് വാങ്ങുന്നതില്‍ അഴിമതി കാണിക്കുന്നവര്‍, സ്‌പെയര്‍ പാട്‌സ് അടിച്ചുമാറ്റി വില്‍ക്കുന്നവര്‍ തുടങ്ങി ക്കകു്‌നന ടീംസ് വേറെ.

ബിജു പ്രഭാകര്‍ കുറേ കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞിട്ടുണ്ട്. ജീവനക്കാരില്‍ ഒരു വിഭാഗം മാഹിയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ്സില്‍ മദ്യം കടത്തുന്നവരാണ് എന്നും നാഗര്‍കോവില്‍ നിന്ന് അരി കടത്തുന്നവരാണ് എന്നും കുറ്റപ്പെടുത്തിയിരുന്നു. ഒരു വിഭാഗം ജീവനക്കാര്‍ കെഎസ്ആര്‍ടിസിയില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നു. മാനേജ്‌മെന്റിനെതിരെ നിരന്തരം കള്ള വാര്‍ത്തകള്‍ നല്‍കുന്നു. മന്ത്രിയും എംഡിയും വില്ലന്മാരാണെന്ന് വരുത്തി തീര്‍ക്കുന്നു. ഏത് റിപ്പോര്‍ട്ട് വന്നാലും സര്‍വീസ് സംഘടനകള്‍ അറബിക്കടലില്‍ എറിയുന്നു. ഒരു വിഭാഗം ജീവനക്കാര്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നു,ചില കുബുദ്ധികള്‍ ആണ് കെഎസ്ആര്‍ടിസി നന്നാവാന്‍ സമ്മതിക്കാത്തത്'കെഎസ്ആര്‍ടിസി നന്നാവരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഇതിനെല്ലാം പിന്നില്‍. 1243 പേര് മാസം 16 ഡ്യൂട്ടി പോലും ചെയ്യുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (32 minutes ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (44 minutes ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (1 hour ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (1 hour ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (1 hour ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (1 hour ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (2 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (2 hours ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (5 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (6 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (6 hours ago)

Malayali Vartha Recommends