മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 629.5 ഗ്രാംസ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്റെലിജന്‍സ് വിഭാഗം പിടികൂടി. സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായില്‍നിന്നെത്തിയ തൃശൂര്‍ സ്വദേശി മുഹമ്മദ് യാസിറാണ് പിടിയിലായത്. മൂന്ന് ക്യാപ്‌സ്യൂളുകളായിട്ടാണ് ഇയാള്‍ സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചിരുന്നത്. 33 ലക്ഷം രൂപയോളം വിലവരും.
https://www.facebook.com/Malayalivartha


























