Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

കൂടെ കിടന്നവര്‍ക്കും രാപ്പനി അറിഞ്ഞവര്‍ക്കും സരിതയുടെ താക്കീത്‌! ഞാന്‍ നഗരത്തിലുണ്ട്‌

26 FEBRUARY 2014 03:27 AM IST
മലയാളി വാര്‍ത്ത.

More Stories...

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..

സരിത പിരിച്ചു തുടങ്ങി. എറണാകുളം കാക്കനാട്ട്‌ ഒരു അഭിഭാഷകയുടെ വീട്ടില്‍ താമസിച്ചാണ്‌ സംസ്ഥാനത്തൊട്ടാകെ പിരിവു തുടങ്ങിയത്‌. രണ്ടു ദിവസത്തിനകം മാധ്യമങ്ങളെ കാണുമെന്നാണ്‌ മുന്നറിയിപ്പ്‌. കൂടെ കിടന്നവരും രാപ്പനി അറിഞ്ഞവരും സരിതയെ ബന്ധപ്പെടാറുണ്ട്‌. സരിതയെ കിട്ടാത്തവര്‍ക്ക്‌ അമ്മയെ ബന്ധപ്പെടാം. അമ്മയെ കിട്ടാത്തവര്‍ക്ക്‌ അഭിഭാഷകനായ ഫെനിയെ ബന്ധപ്പെടാം. എന്നാലും ഫെനിയില്‍ സരിതക്ക്‌ അത്ര വിശ്വാസം പോരാ. അമ്മയെയോ തന്നെയോ ബന്ധപ്പെട്ടാല്‍ മതിയെന്നാണ്‌ ഫോണ്‍ ചെയ്യുന്നവരോടുള്ള സരിതമൊഴി.
ഇതിനിടയില്‍ സരിതക്ക്‌ പിന്നാലെ ഇന്റലിജന്‍സുകാര്‍ തയ്യാറായി നില്‍പുണ്ട്‌. സരിതയുടെ ഓരോ നീക്കങ്ങളും സൂക്ഷ്‌മതയോടെ നിരീക്ഷിക്കണമെന്നാണ്‌ രമേശ്‌ ചെന്നിത്തല സേനക്ക്‌ നല്‍കിയിരിക്കുന്ന നിര്‍ദേശം. സരിതക്കും ഫെനിക്കും അമ്മക്കും വരുന്ന ഫോണ്‍ കോളുകള്‍ക്ക്‌ പിന്നാലെയും പോലീസിന്റെ കഴുകന്‍ കണ്ണുകളുണ്ട്‌. ഇതിനു പിന്നില്‍ രമേശിന്‌ വ്യക്തമായ ഒരജണ്ടയുണ്ട്‌ . സരിത കേസില്‍ ആരൊക്കെയാണ്‌ കളങ്കിതരെന്ന്‌ അറിയാനുള്ള കൗതുകം.
താന്‍ നഗരത്തിലുണ്ടെന്ന്‌ അറിഞ്ഞിട്ടും തന്നെ കാണാതെ നടക്കുന്ന വിദ്വാന്‍മാരുടെ വിവരങ്ങളും സരിത ശേഖരിക്കുന്നുണ്ട്‌. സമ്പതത്‌#ു കാലത്തു തൈ പത്തു വച്ചാല്‍ ആപത്തുകാലത്ത്‌ തുണയ്‌ക്കുമെന്ന്‌ പഴഞ്ചൊല്ല്‌ തന്നെയാണ്‌ സരിതയെ മുന്നോട്ട്‌ നയിക്കുന്നത്‌.
തനിക്ക്‌ പരിചയമുളളവരും തന്നെ വിളിച്ചിട്ടുള്ളവരും താന്‍ വിളിച്ചിട്ടുള്ളവരുമായ എല്ലാ നേതാക്കളെയും സരിതയോ അവരുടെ അടുപ്പക്കാരോ വിളിക്കുന്നുണ്ട്‌. നഗരത്തില്‍ സരിതയുണ്ടെന്ന്‌ സന്ദേശം കൈമാറും. സരിതക്ക്‌ കോടികണക്കിന്‌ രൂപയുടെ കടമുണ്ടെന്നും പറയും. എന്നിട്ടും മിണ്ടാട്ടമില്ലെങ്കില്‍ സരിത വൈകാതെ മാധ്യമങ്ങളെ കാണുന്നുണ്ടെന്ന സന്ദേശം കൈമാറും. ഇതിലും വീണില്ലെങ്കില്‍ ആത്മഹത്യക്ക്‌ കയറുമായി ഒരുങ്ങിക്കോളൂ എന്ന വ്യക്തമായ സന്ദേശം നല്‍കും. അതോടെ പണമില്ലാത്തവര്‍ പലിശക്കു കടം വാങ്ങി സരിതയെ കാണും. ഇതിനിടയില്‍ ഫെനി ബാലകൃഷ്‌ണന്‍ നേരിട്ടു ചില ഓപ്പറേഷനുകള്‍ നടത്തുന്നുണ്ട്‌. അത്‌ സ്വന്തം നിലനില്‍പിനു വേണ്ടിയാണ്‌.
സരിതക്ക്‌ മാധ്യമങ്ങളെ കാണാന്‍ ആഗ്രഹമുണ്ടെങ്കിലും നിയമോപദേശം കിട്ടിയിട്ടില്ലത്രേ. മാധ്യമങ്ങളെ കാണാന്‍ എന്തിനാണ്‌ നിയമോപദേശം എന്ന്‌ മനസിലാവുന്നില്ല. കോടി കണക്കിന്‌ രൂപയാണ്‌ സരിത ഇതിനകം പലര്‍ക്കും കൊടുത്തു തീര്‍ത്തത്‌ . ഇതിനുള്ള പണം എവിടെന്ന്‌ കിട്ടിയെന്ന്‌ അന്വേഷിക്കണമെന്ന അച്യുതാനന്ദന്റെ കത്ത്‌ ഇതിനകം പോലീസ്‌ ഹെഡ്‌കോര്‍ട്ടേഴ്‌സിലുളഅള ചവറ്റുകൊട്ടയില്‍ വിശ്രമം തുടങ്ങി കഴിഞ്ഞു. സരിതക്ക്‌ കടം തീര്‍ക്കാന്‍ പണം എവിടെ നിന്ന്‌ കിട്ടിയെന്ന്‌ അന്വേഷിക്കാന്‍ സമയമില്ലെന്നാണ്‌ പോലീസ്‌ അറിയിച്ചിരിക്കുന്നത്‌.
സരിതയുടെ സമയം എന്ന പേരില്‍ ഒരു സിനിമ ഉടന്‍ പ്രതീക്ഷിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (27 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends